0%

Chapter Title : യക്ഷി 2 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 1.7K

അമർത്തി പിതുക്കി വേദനിപ്പിക്കാൻ തോന്നും. എന്നാൽ ഒന്നും അവിടംകൊണ്ട് അവസാനിക്കുന്നില്ല. അകത്തോട്ടു കയറിയ ഇടുപ്പ് അരകെട്ടിലക്ക് എത്തുമ്പോഴേക്കും അത് വരെ ഇടുങ്ങി ഒഴുകിയ പുഴ അഴിമുഖത്തിൻ്റെ പൂർണ വിശാലതയിലേക്ക് സ്വതന്ത്രയാവുന്ന പോലെ അവളുടെ അരക്കെട്ട്  അതിൻ്റെ പൂർണ വലുപ്പത്തിലേക്കും വീതിയിലേക്കും എത്തുന്നു.  നിതംബങ്ങൾ വലുതെങ്കിലും അൽപ്പം പോലും വൃത്തികേട് തോന്നാത്ത ഒതുങ്ങിയവയാണ്. എന്നാലതിൻ്റെ അഴക് പൂർണ അർത്ഥത്തിൽ നുകരണമെങ്കിൽ മുട്ടിൽ നിന്ന് അവയിലേക്ക് മുഖം പൂഴ്ത്തി നൂറു നൂറു ചുടു ചുംബനങ്ങൾ നൽകിയാൽ മതിയെന്ന് എനിക്ക് തോന്നി…

ഗജ രാജ വിരാജിത മന്ദഗതിയിൽ, മാനസേശ്വരി രജിത എൻ്റെ ഹൃദയം കീഴടക്കി വിരാജിക്കുകയാണ്. അവളുടെ നടപ്പിൽ കണിശമായ ഒരു താളലയ സൗകുമാര്യം  ഉൾച്ചേർന്നിടുള്ളതായി തോന്നും. കൊച്ചടികൾ വെച്ച് തലയൽപ്പം താഴ്ത്തി ആ സൗന്ദര്യധാമം ഒരു മായാനദിപോലെ അങ്ങനെ മുന്നോട്ട് ഒഴുകുകയാണ്. തുഴ പോലും മറന്ന് ഏതോ മായിക ലോകത്തകപ്പെട്ട വഞ്ചിക്കാരൻ പോലെ ഈ ഞാനും…

തൊട്ട് അടുത്ത നിമിഷം രജിത ഒറ്റ തിരിയൽ തിരിഞ്ഞ് കൃത്യം എൻ്റെ കണ്ണിലേക്ക് നോക്കി. എൻ്റെ കിളി പോയി... ഞാൻ ഒരു നിമിഷം നിന്നു. എങ്ങനെ ഒളിഞ്ഞ് നോക്കിയാലും ഇവൾ എങ്ങനെയാണ് ഇത്ര കൃത്യമായി എന്നേ പൊക്കുന്നത് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല. ഞാൻ അവളുടെ പുറകെ വരുന്നത് അവൾ കണ്ടിട്ടേ ഇല്ല എന്ന് നൂറു ശതമാനം എനിക്ക് ഉറപ്പാണ്. കാരണം അവൾ ഗേറ്റ് കടന്ന് പോകുമ്പോൾ അവൾ മുന്നിൽ പോയികിട്ടാൻ വേണ്ടി ഞാൻ സ്റ്റാഫ് റൂമിൽ അണ്ടി മൂപ്പൻ്റെ അടുത്ത് ഒരു കാര്യവും ഇല്ലാതെ ടൂറിൻ്റെ കാര്യം സംസാരിച്ച് നിൽക്കുകയായിരുന്നു.

💬 Comments

View all comments