0%

Chapter Title : ? യക്ഷി ? 3 [സാത്താൻ?]

Author : Kambikathakal Read All Parts 642

ഈ പറഞ്ഞ ആ പെൺകുട്ടി അടിയന്റെ പുത്രിയായ മയൂരി തന്നെയാണ്. അവൾക്ക് സമ്മതമെങ്കിൽ എനിക്ക് യാതൊരു എതിർപ്പും ഇല്ല സ്വാമി ? ഈ കിഴവന് അതിൽ സന്ദോഷം മാത്രമേയുള്ളു "

അത് പറഞ്ഞ ശേഷം അയാൾ മയൂരിയുടെ നേരെ തിരിഞ്ഞു.

"മോളെ സ്വാമി പറഞ്ഞ ആ പെൺകുട്ടി നീയാണ് നിനക്ക് സമ്മതമാണോ?"

കേളുവിൽ പൂർണമായും വശ്യപ്പെട്ടിരുന്ന മയൂരിക്ക് തന്റെ പിതാവിന്റെ ചോദ്യത്തിനുമറിച്ചൊന്നും ആലോചിക്കാൻ പോലും ഇല്ലായിരുന്നു.

"ഈ ഗ്രാമത്തിനും നമ്മുടെ ജനങ്ങൾക്കും വേണ്ടിയും സ്വാമിയുടെ പത്നിയാവുക ആണ് എന്റെ ജീവിത കർമമെങ്കിൽ എനിക്ക് അതിൽപരം വലിയ ഭാഗ്യം ഇനി വരുവാനില്ല പിതാവേ. എനിക്ക് സമ്മതമാണ് "

ഇതായിരുന്നു അയാളുടെ ചോദ്യത്തിന് മയൂരിയുടെ മറുപടി.

"സ്വാമി എന്റെ മകൾക്ക് പൂർണ സമ്മതമാണ് അങ്ങ് തന്നെ പറഞ്ഞാലും ഏത് ദിവസമാണ് നിങ്ങൾ തമ്മിലുള്ള വിവാഹം നടത്തേണ്ടതെന്ന് "

കൈകൾ കൂപ്പി തന്നെ പതിയിരിക്കുന്ന ചതി മനസിലാവാതെ അയാൾ കേളുവിനോടായി പറഞ്ഞു.

"ഇന്ന് ശനിയാഴ്ച ഇന്നേക്ക് അഞ്ചാം നാൾ വ്യാഴാഴ്ച എന്തുകൊണ്ടും നല്ല ദിവസം. അന്ന് തന്നെയായിക്കോട്ടെ "

കേളുവിന്റെ ഓരോ വാക്കുകളും ദൈവത്തിൽ നിന്നും നേരിട്ട് ലഭിക്കുന്ന വചനങ്ങൾ പോലെയാണ് മൂപ്പൻ ചെവികൊണ്ടത്. അതെ ദിവസത്തേക്ക് തന്നെ ഇരുവർക്കും താമസിക്കാൻ മന വൃത്തിയാക്കിക്കോളൂ എന്ന് കൂടി പറഞ്ഞ ശേഷം കേളു അവിടെ നിന്നും തിരിഞ്ഞു നടക്കുവാൻ തുടങ്ങി.

ആരെയും വാശികരിക്കാൻ തക്കവണ്ണം സൗന്ദര്യവാൻ ആയ കേളുവിനെ ഭക്തിയോടും പ്രണയത്തോടും കൂടി അയാൾ പോവുന്നതും നോക്കി മയൂരി നിന്നു.

***************************************

സ്വാമിയിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ മൂപ്പൻ നാട്ടിലുള്ള മറ്റു ജനങ്ങളെയും

💬 Comments

View all comments