0%

Chapter Title : ? യക്ഷി ? 3 [സാത്താൻ?]

Author : Kambikathakal Read All Parts 657

എല്ലാം സഹീകരണങ്ങളും ഒരുക്കിയിരുന്നു. അവർക്കായി ഒരുക്കിയ മണിയറയിലേക്ക് കടന്നു വരുന്ന മയൂരിയെ അവൻ പ്രണയപൂർവ്വം തന്നെ നോക്കി നിന്നു.

കസവു വസ്ത്രം ധരിച്ചു തന്റെ പാതിയായി മാറാൻ കാത്തു നിൽക്കുന്ന മയൂരിയുടെ സൗന്ദര്യത്തിൽ അവൻ എല്ലാം മറന്ന് നോക്കി നിന്നു.

"കേളു നിനക്ക് നഷ്ടപെട്ട നിന്റെ തറവാട് വിവാഹത്തോട് കൂടെ നിന്റെ കരങ്ങളിൽ എത്തി കഴിഞ്ഞിരിക്കുന്നു. കഴിവതും ഇന്ന് തന്നെ നീ ആരാണ് എന്ന് അവളെ അറിയിക്കുക. ഓർക്കുക ഒരിക്കലും അവൾ നിന്നെ വെറുക്കുകയില്ല അവൾ നിനക്കായി വിധിക്കപ്പെട്ടവൾ ആണ്. നിങ്ങൾ രണ്ടാളും പരസ്പരം മനസ്സിലാക്കിയതിനു ശേഷം നിങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിക്കുന്ന ദിവസം മുതൽ നിന്റെ പ്രതികരവും നീ ആരാണ് എന്നുള്ള സത്യവും ഈ ഗ്രാമത്തിലുള്ളവർ അറിയും. നിന്റെ പകയുടെ തീവ്രതയും അവർ അനുഭവിച്ചറിയും.......

ശുഭമസ്തു ? "

മയൂരിയുടെ സൗന്ദര്യത്തിൽ മയങ്ങി നിൽക്കുമ്പോഴും കേളുവിന്റെയുള്ളിൽ യക്ഷിയുടെ ശബ്ദം മുഴങ്ങി കേട്ടു.

അപ്പോൾ എങ്ങനാ ബാക്കി കൂടി എഴുതാം അല്ലെ?....ഞ്ഞു ജനിക്കുന്ന ദിവസം മുതൽ നിന്റെ പ്രതികരവും നീ ആരാണ് എന്നുള്ള സത്യവും ഈ ഗ്രാമത്തിലുള്ളവർ അറിയും. നിന്റെ പകയുടെ തീവ്രതയും അവർ അനുഭവിച്ചറിയും.......

ശുഭമസ്തു ? "

മയൂരിയുടെ സൗന്ദര്യത്തിൽ മയങ്ങി നിൽക്കുമ്പോഴും കേളുവിന്റെയുള്ളിൽ യക്ഷിയുടെ ശബ്ദം മുഴങ്ങി കേട്ടു.

അപ്പോൾ എങ്ങനാ ബാക്കി കൂടി എഴുതാം അല്ലെ?....നിങ്ങളുടെ ഇഷ്ടം എന്താണോ അത് പറയുക ?

തീരെ എഴുതാൻ കഴിയുന്ന മനസ്സികാവസ്ഥയിൽ ആയിരുന്നില്ല പിന്നെ എന്തോ കുറച്ചു ആൾക്കാർ കഥ കാത്തിരിക്കുമ്പോൾ എങ്ങനാ എഴുതാതിരിക്കുക ?

സഖിയെ കാത്തിരിക്കുന്നവർക്ക് വൈകാതെ തന്നെ അതും അപ്‌ലോഡ്

💬 Comments

View all comments