Chapter Title : യക്ഷി 3 [താർക്ഷ്യൻ]
പോക്കിൽ വായുവിൽ വെച്ച് തന്നെ ഞാൻ കടന്നു പിടിച്ചു. എന്നിട്ട് എന്നിലേക്ക് അവളെ ഒറ്റ വലി വലിച്ചു. മൂടോടെ എന്നിലേക്ക് അവൾ പറന്നു വന്ന്, അവളുടെ നിറഞ്ഞ മാറിടം എന്റെ നെഞ്ചിൽ ഇടിച്ചമർന്നു. എന്താണ് നടന്നത് എന്ന് മനസ്സിലാവും മുൻപ് അവൾ എന്നിൽ അമർന്നു കഴിഞ്ഞു. അവളുടെ ഉഛ്വാസ വായു എന്റെ മുഖത്തടിച്ചു.. നിമിഷാർദ്ധം കൊണ്ട് ഞാൻ അവളുടെ അരയിലൂടെ കൈ ചുറ്റിയതും രജിത കാലിന്റെ പെരുവിരലിൽ ഉയർന്നു പോയി!
“എങ്ങനെയാ തൊടണ്ടേ..? ഇങ്ങനെ തൊട്ടാൽ മതിയോ”..? ഞാൻ അവളോട് മുഖം ചേർത്ത് ചോദിച്ചു.
“അയ്യാ.. നീ എന്നെ എങ്ങനെയും തൊടണ്ട ഞാൻ ഇപ്പൊ വിളിച്ചു കൂവും”.. അവളുടെ കുസൃതി നിറഞ്ഞ ഭീഷണി.
“കൂവിക്കൊ.. എന്നൊടു രേഷ്മ മിസ് പറഞ്ഞത് കേട്ടില്ലേ? കുട്ടൻ ആദ്യം വികൃതി വല്ലതും കാണിക്കാൻ… അടങ്ങി നിക്കടി ഞാൻ വികൃതി കാണിക്കട്ടെ”..
“വിടടാ പട്ടി… ഞാൻ ദേ ഇത് വെച്ച് തലക്ക് വീക്കും” എന്റെ പിടിയിൽ നിന്നും കുതറാൻ ശ്രമിച്ച്, അവിടെ ഇരുന്ന കോണിക്കൽ ഫ്ലാസ്ക് കൈ നീട്ടി എടുത്തുകൊണ്ടവൾ പറഞ്ഞു.
“നീ ഊക്കും.. നീ ഒരു മൈരും ചെയ്യില്ല”.. അവൾ ഞെട്ടി അവിശ്വസനീയതയോടെ എന്നെ നോക്കി! കൈയിൽ പൊക്കി പിടിച്ച ഫ്ലാസ്ക് താനേ താണു. ഒപ്പം കുതറലും നിന്നു. വിടർന്ന മിഴികൾ രണ്ടു വട്ടം അടച്ചു തുറന്ന് അവൾ ചോദിച്ചു.
“മനു.. ഇങ്ങനെ ഒക്കെ പറയോ”..!?
ഞാൻ അതിനു ഉത്തരം നൽകാതെ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് ആ റോസാപ്പൂ മണം എന്റെ ആത്മാവിലേക്ക് വലിച്ചു എടുത്തു. മറു കൈകൊണ്ട് അവളുടെ
💬 Comments
View all comments