Chapter Title : യക്ഷി 3 [താർക്ഷ്യൻ]
ഒക്കെ അടിച്ചതാണ്. എവിടെന്നു എടുത്ത് കൊടുക്കും?? സംഗതി സ്‌കൂളിലെ മുഴുവൻ കുട്ടികളെയും കശ്മീർ വരെ കൊണ്ട് പോയി വരാൻ ഉള്ള ആസ്തി എബ്രഹാം കോശിയുടെ മകന് ഉണ്ട്. പക്ഷെ അപ്പൻ അബ്രഹാം ആയതിനാൽ നിലവിൽ എന്റെ കൈയിൽ പെട്ടന്ന് എടുക്കാൻ ഒരു 10 രൂപ പോലും തികച്ചില്ല!! കാരണം എനിക്ക് പണത്തിന്റെ ആവശ്യം ഇല്ല. എല്ലാം സമയ സമയങ്ങളിൽ കിട്ടുന്നുണ്ട് ഒന്നിനും കുറവില്ല. അതുകൊണ്ട് പണം കൈകാര്യം ചെയ്യണ്ട കാര്യം എനിക്കില്ല. ഞാൻ ആകെ അങ്കലാപ്പിൽ ആയി.. അങ്ങനെ ഓരോന്ന് ചിന്തിച്ച് വീടെത്തിയത് അറിഞ്ഞില്ല. ബാഗിൽ നിന്നും സ്പെയർ കീ എടുത്ത് കീ ഹോളിലേക്ക് ഇടാൻ നോക്കിയപ്പോഴെക്ക് വാതിൽ അകത്തു നിന്നും ആരോ തുറക്കുന്ന ശബ്ദം കേട്ടു. സാധാരണ മമ്മിയും പപ്പയും വരാൻ സമയം ആയിട്ട് പോലും ഇല്ല. ഞാൻ വാച്ചിൽ നോക്കി. ശ്ശെടാ സ്‌കൂൾ ഇന്ന് നേരത്തെ ആണല്ലോ വിട്ടത്. ഞാൻ അതും അറിഞ്ഞില്ലേ. എന്നാലും പിന്നെ ആരാ ഇന്ന് നേരത്തെ കെട്ടി എടുത്തേ… ഒരു വാണമടി മിസ്സ് ആയ കലിപ്പിൽ ഞാൻ നിന്നു…
വാതിൽ പതിയെ തുറന്നു... അമ്മയെയോ പപ്പയെയോ പ്രതീക്ഷിച്ച ഞാൻ വാതിൽ തുറന്ന ആളെ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി..!!!
[തുടരും]
💬 Comments
View all comments