Chapter Title : യക്ഷി 3 [താർക്ഷ്യൻ]
പപ്പ… എന്റെ പള്ളക്ക് കുപ്പി പൊട്ടിച്ചു കയറ്റി. അപ്പോ.. വേദന കൊണ്ടായിരിക്കാം…
ഞാൻ ചെറുതായിട്ടൊന്നു അലറി...
ആ അലറിച്ചയുടെ ശബ്ദ വീചികളാണ് സുഗുർത്തുക്കളെ നിങ്ങൾ ഇപ്പൊൾ കേട്ട ഭൂതല-ഭൂതല സംപ്രേഷണം ' എന്ന് പറയാൻ പറ്റില്ലല്ലോ… അത്കൊണ്ട് പപ്പയുടെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഞാൻ മേലോട്ടും നോക്കി കിടപ്പായി… പപ്പ എന്റെ എടുത്ത് വന്നിരുന്നു.. സ്നേഹത്തോടെ എന്റെ കൈപിടിച്ചു… എന്നിട്ട് എന്നോട് ചോദിച്ചു…
“എന്നാ സ്വപ്പ്നവാടാ മക്കള് കണ്ടേ”..?
ഹോ.. അത് തന്നെ അല്ലിയോ താൻ എന്നോട് ഇപ്പൊ ചോദിച്ചത്. പറയാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ അപ്പൊ തന്നെ പറയത്തില്ലേ.. സ്നേഹം അഭിനയിച്ചു ടോൺ മാറ്റി അതേ ചോദ്യം വീണ്ടും ചോദിച്ചാൽ ആ ചോദ്യം അല്ലാണ്ടാവുമോ..? എന്റെ ഈ ചിന്തകൾ മുഖത്തു നിന്നും വായിച്ചിട്ടെന്ന പോലെ പപ്പ പിടിച്ചിരിക്കുന്ന എന്റെ കൈ എറിഞ്ഞുകളഞ്ഞിട്ട് മുഖത്തു നോക്കി വീണ്ടുമൊരു ചോദ്യം..
“അപ്പൊ നീ പറയത്തില്ല… അല്ലേ?? എടാ ആണുങ്ങൾ ആയാൽ കുറച്ചൊക്കെ ധൈര്യം വേണം”..
ഈ സാദനത്തിനെയും വിളിച്ചോണ്ട് ഒന്ന് പോകാവോ എന്ന ദയനീയ ഭാവത്തിൽ ഞാൻ അമ്മയെ ഒന്ന് നോക്കി. അമ്മക്ക് അത് മനസിലായി…
പപ്പയുടെ തോളിൽ തട്ടി അമ്മ വിളിച്ചു..
“അതേയ്.. ധൈര്യമുള്ള സാറേ.. സാറിന്റെ നിലവിളി അവനെക്കാൾ ഉച്ചത്തിലായിരുന്നു. കള്ളൻ പോലും”.. എന്നിട്ട് അമ്മ കുലുങ്ങി ചിരിക്കാൻ തുടങ്ങി..
ഞാൻ കൗതുകത്തോടെ അമ്മയുടെ കുലുങ്ങി മറിയുന്ന വലിയ മുലകളിലേക്ക് നോക്കി… പർപ്പിൾ കളർ സിൽക്ക് നൈറ്റിയിൽ, അധിധാരാളിത്തം മൂലം തള്ളി തുറിച്ച് നിൽക്കുകയാണവ രണ്ടും… അമ്മയുടെ കുലുങ്ങി ചിരിക്ക് അനുസരിച്ച് നൃത്തം ചെയ്യുന്ന മാൻകുട്ടികളെ പോലെ…
💬 Comments
View all comments