0%

Chapter Title : യക്ഷി 4 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 5K

അങ്ങ് അടിച്ച് കയറ്റിക്കൊടുത്തു. ഇതും വീട്ടിൽ നിൽക്കുമ്പോൾ പതിവില്ല. എന്നാലും പതിവില്ലാത്ത പലതും നടക്കുന്നത് അല്ലേ. ഇരുന്നോട്ടെ എന്ന് വിചാരിച്ചു…

ഒരു മൂളിപ്പാട്ടും പാടി കിച്ചണിലേക്ക് നടന്നു. അപ്പോഴേക്ക് ചേച്ചി സ്നാക്ക്സ് എല്ലാം എടുത്ത് കഴിഞ്ഞു. നല്ല അടിപൊളി കാപ്പിയുടെ നറുമണം കിച്ചനിലെത്തും മുൻപ് എൻ്റെ മൂക്കിലേക്ക് ഒഴുകി വന്നു. ചേച്ചി, വൻകിട ഷെഫ് ആണ്. എന്ത് ഉണ്ടാക്കിയാലും അടിപൊളി ടേസ്റ്റും…

ഹംസത്തിന് പകരം വെളുത്ത കാപ്പി കപ്പിലേക്കും നോക്കി, താടിക്ക് കൈയ്യും കൊടുത്ത്, ഈ നളനെ കാത്തിരിക്കുകയാണ് ദമയന്തി.. അടുക്കള ജനലിൽ വെച്ച മണിപ്ലാൻ്റ് ഇലകൾക്ക് ഇടയിലൂടെ അസ്തമയ സൂര്യൻ്റെ പൊൻകിരണങ്ങൾ ചേച്ചിയുടെ റോസ് കവിളുകളിൽ പതിച്ച്, ചേച്ചിയെ കാണാൻ ഇപ്പൊൾ പിയേഴ്സ് മമ്മിയെ പോലെയുണ്ട്… ആ മുഖം കണ്ട് എന്റെ കണ്ണഞ്ചിപ്പോയി !!

പതപ്പിച്ചടിച്ച കാപ്പി എനിക്ക് നേരെ ഒരു പുഞ്ചിരിയോടെ നീട്ടി. ഞാൻ ഒരു സിപ് എടുത്തു. നല്ല കട്ടിക്ക് പാലിൽ അടിച്ച് ക്രീമി സെറ്റപ്പിലുള്ള കാപ്പി! എൻ്റെ രുചി മുകുളങ്ങളിലത് മൂൺ വാക്ക് ചെയ്തു…

ഞാനിരുന്നു ആസ്വദിച്ച് കാപ്പി കുടിക്കുന്നത് കണ്ട്, ചേച്ചി എന്നേ നോക്കിയിരുന്നു.

"എന്നാ കഴിക്കാൻ വേണ്ടേ??" ചേച്ചി ചോദിച്ചു.

"ഇതിൻ്റെ കൂടെ കഴിക്കാൻ ആണെങ്കിൽ അടിപൊളി കേക്ക് ആണ് ബെസ്റ്റ്".. കാപ്പിയുടെ ഹാങ്ങോവർ വിട്ടു മാറാത്ത ഞാൻ പറഞ്ഞു.

ചേച്ചിയുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വന്നു. സൈഡിൽ നിന്നും ഒരു പ്ലാസ്റ്റിക് ബോക്സ് എടുത്തു, എന്നിട്ട് എന്നെ നോക്കി “സർപ്രൈസ്”.. എന്ന് പറഞ്ഞു  തുറന്നു.

ഞാൻ അത്ഭുദസ്തബ്ധനായി !!

മേഴുമെഴാന്ന് ഇരിക്കുന്ന അടിപൊളി ചോക്കലേറ്റ് കേക്ക്!!

💬 Comments

View all comments