Chapter Title : യക്ഷി 4 [താർക്ഷ്യൻ]
വായിൽ വെള്ളം നിറഞ്ഞു. കണ്ണിന് വിരുന്നൊരുക്കി, മമ്മി തന്നെ ആണല്ലോ വിളമ്പിത്തരിക എന്നോർത്തപ്പോൾ ആ കൊതിവെള്ളത്തിന് മധുരമേറി.. നൈറ്റി കൂടി ആയതിനാൽ കണ്ണിനും മനസ്സിനും കുളിർമ്മയേറും..! ഒന്ന് പോയി നോക്കിയാലോ എന്താ പരിപാടി എന്ന് അറിയാമല്ലോ..?
എനിക്ക് കൗതുകം പിടിച്ച് വെക്കാൻ ആവുന്നില്ല. എന്തെങ്കിലും കാരണം ഉണ്ടാക്കി പോകാം. ഞാൻ ബുക്കെല്ലാം അടച്ചുവെച്ചു. പയ്യെ കിച്ചണിലേക്ക് നടന്നു. പക്ഷെ എന്റെ വരവ് മുൻകൂട്ടി കണ്ടെന്നവണ്ണം കിച്ചൺ ഡോറിൽ മമ്മി കാവൽ പോലെ നിൽക്കുന്നു.
കണ്ണ് കൊണ്ട് എന്നോട് ‘എന്തേ’..? എന്ന് ചോദിച്ചു.
ഞാൻ പറഞ്ഞു "വെള്ളം കുടിക്കാൻ"...
നിക്ക് മമ്മി എടുത്ത് തരാം എന്ന് ആംഗ്യം കാണിച്ചു.
അയ്യട അത് വേണ്ട ഞാൻ എടുത്ത് കുടിച്ചോളം എന്ന ഭാവത്തിൽ ഞാൻ കിച്ചണിലേക്ക് കടക്കാൻ ഭാവിച്ചു. പെട്ടന്ന് മമ്മി എന്റെ മുന്നിൽ വന്നു നിന്ന് ബ്ലോക്ക് ചെയ്തു.
“സ്‌പെഷൽ എന്താന്നു നോക്കാൻ വന്നതല്ലെ കള്ളാ”...? മമ്മി കുസൃതിച്ചിരി ചിരിച്ചു.
“സ്പെഷ്യലോ… എന്നാ സ്പെഷ്യലാ”..? ഞാൻ അക്ഷമനായി. അപ്പോഴേക്ക് നല്ല മസാല പിടിച്ച ഇറച്ചിയുടെ മണം എന്റെ മൂക്കിലേക്ക് ചവിട്ടിത്തുറന്ന് കയറി. ഞാൻ ആ മണം ആസ്വദിച്ച് വലിച്ച് കയറ്റി. അതുകണ്ട് മമ്മി പൊട്ടിച്ചിരിച്ചു.
ഞാൻ ചിരിച്ചുകൊണ്ട് മമ്മിയുടെ സൈഡിൽ കൂടെ കിച്ചണിലേക്ക് കടക്കാൻ പെട്ടന്ന് ഒന്ന് ട്രൈ ചെയ്തു. പക്ഷെ മമ്മി എതാ മോള്.. അത് പ്രതീക്ഷിച്ചമട്ടിൽ പൊട്ടിച്ചിരിച്ചുകൊണ്ട്, കിച്ചൻ ഡോറോഡ് ചേർത്ത് തോൾ വെച്ച് എന്നെ ജാം ആക്കി. രസമുള്ള കളി..!
ഞാനും ചിരിച്ചുകൊണ്ട് കിച്ചണിലേക്ക് കുതിക്കാൻ ശ്രമിച്ചു. പോകാൻ സമ്മതിക്കില്ല എന്ന മട്ടിൽ ശരീരം മുഴുവൻ
💬 Comments
View all comments