0%

Chapter Title : യക്ഷി 4 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 5K

തന്നെ അനാവശ്യം അല്ലേ..!? അതിൻ്റെ ആവശ്യം ഉണ്ടായിരുന്നോ?? എന്നെ ഒന്ന് ടെസ്റ്റ് ചെയ്യാൻ വേണ്ടി ആവണം. എന്തായാലും അമ്മയും ഇല്ല പപ്പയും ഇല്ല. നല്ല ചാൻസ് ആണ് താനും. അൽപ്പം ഫ്ലെർട്ട് ആവുന്നതിൽ തെറ്റില്ല… പക്ഷേ പച്ചക്ക് വേണ്ട; ഒരു മൃദു-ഫ്ലേർട്ട് നയത്തിൽ പോകാൻ ഞാൻ തീരുമാനിച്ചു…

"ഓഹ് സോഫിയ ചേച്ചി അല്ലേ… അതിനിപ്പോ എന്നാ? ചേച്ചി ഇവിടെ വരാത്തതൊന്നും അല്ലലോ. സാരിയിൽ കണ്ടപ്പോ ഒന്ന് അന്തം വിട്ടു അത്രയേ ഉളളൂ..". ഞാൻ മുഖം കൊടുക്കാതെ തല താഴ്ത്തി എൻ്റെ ചെരിപ്പിൻ്റെ വള്ളി അഴിച്ചുകൊണ്ട് പറഞ്ഞു…

പക്ഷേ, എൻ്റെ നോട്ടം ചേച്ചിയുടെ കാലിൽ ആയിരുന്നു. നല്ല വാസലിൻ ഒക്കെ ഇട്ട്, പൂ പോലെ ആക്കി വെച്ചിട്ടുണ്ട്. കടും ചുവപ്പ് നെയിൽ പോളിഷ് കാരണം ആ വെളുത്ത് തുടുത്ത കാൽ വിരലുകൾ കാട്ട് പൂക്കളെ പോലെ തോന്നിച്ചു ! അതിനെല്ലാം അലങ്കാരമായി ഫാഷനിൽ ഉള്ള ഒരു സ്വർണ്ണ കൊലുസ്സും..! അത് കൂടെ കണ്ടപ്പോ അറിയാതെ എൻ്റെ വായിൽ "ഹുഫ്ഫോ".. എന്നൊരു വൃത്തികെട്ട ശബ്ദം വന്നു…

"എന്നാ കിടന്നു തൊത്തുന്നെ.. അഴിക്കാൻ പറ്റത്തില്ലെ. ഞാൻ പിടിക്കണോ"..? ചേച്ചിയുടെ ചോദ്യം!

എൻ്റെ പൊന്നോ വേണ്ടാ… അല്ലെങ്കിലെ മുതുകഴപ്പിൽ ചവിട്ടാതെ, മാന്യതയുടെ നെല്ലിപ്പലകയിൽ ഒറ്റക്കാലിൽ ബാലൻസ് ചെയ്തു നിൽക്കുകയാണ് ഞാൻ, അപ്പോഴാണ് പിടി!

"ഏയ് വേണ്ടാ" എന്ന് പറഞ്ഞു വേഗം ചെരിപ്പൂരി എറിഞ്ഞ്, അകത്തു കടന്നു. ചേച്ചി എങ്ങിനെ അകത്ത് കയറി എന്ന് എനിക്ക് നല്ല ആശ്ചര്യം ഉണ്ടായിരുന്നു…

“ഇന്ന് നേരത്തെ വിട്ടോ”..? ചേച്ചിയുടെ വിശേഷം ചോദീര്.

“ആഹ് രണ്ടു ദിവസം അവധിയല്ലേ”...

💬 Comments

View all comments