Chapter Title : യക്ഷി 4 [താർക്ഷ്യൻ]
അറിയാമോ..? കള്ളമില്ലാതെ ജീവിക്കാൻ മനുഷ്യന് ഒക്കത്തില്ല. അപ്പൊ പിന്നെ അത് വൃത്തിക്ക് പറയാൻ പഠിക്കണം. കള്ളം ആരോടാണോ പറയുന്നത് അവരുടെ ബാക്ക്ഗ്രൗണ്ട് അറിഞ്ഞു പറയണം".
"ഇവിടെ ബട്ടണിനെ കുറിച്ച് കള്ളം പറയുമ്പോ വസ്ത്രങ്ങളുമായി ഉള്ള എന്റെ ബന്ധം അറിയാമായിരുന്നിട്ടും അത് വിട്ടു പോയി. അത് ഒരിക്കലും പാടില്ല... നാളെ നീ ഒരു ബിസ്‌നസ്സ്കാരൻ ആവേണ്ടയാൾ ആണ്. ലോകത്തുള്ള എല്ലാ ബിസിനസും നിലനിൽക്കുന്നത് നന്നായി വിളക്കിച്ചേർത്ത ഒരുപാട് കള്ളങ്ങളിലൂടെ ആണ്...
ഒരു പുണ്യത്മാവും കച്ചോടം നടത്തി വിജയിച്ചട്ടില്ല. വിജയിക്കത്തുമില്ല.. കള്ളം വളരെ അപകടകരമായ ആയുധമാണ്. അതുവേണ്ടപോലെ ഉപയോഗിക്കാൻ പഠിക്കണം. അതിനു പുറകിലും ഒരു ശാസ്ത്രമുണ്ട്.. മനസ്സിലായോ ?
ഞാൻ മമ്മിയെ ബഹുമാനത്തോടെ നോക്കി മനസിലായി എന്ന് തലയാട്ടി.
മമ്മി എന്റെ കൈയേൽ പിടിച്ച് എന്റെ കണ്ണിൽ നോക്കി ചോദിച്ചു: നീ എത്ര രൂപ അവക്കടെ അണ്ണാക്കിലോട്ട് കൊണ്ട് പോയി തള്ളി..?
ഞാൻ ഒന്ന് ഞെട്ടി! ഞാൻ പറഞ്ഞു: “ഇല്ല.. ഒറ്റ രൂപയും ഇല്ല... പെട്ടന്ന് ഞാൻ ടൂറിന്റെ കാര്യം ഓർത്തു. എന്റെ മുഖഭാവം ശ്രദ്ധിച്ച മമ്മി പറഞ്ഞു:
“ആഹ് അതിങ്ങു പോരട്ടെ”...
ഞാൻ ജാള്യതയോടെ പറഞ്ഞു: അത് മമ്മീ… ക്ലാസ് ടൂർ ഉണ്ടായിരുന്നു… അപ്പൊ”..
“..അപ്പൊ അവക്കടെ പൈസേം ചെലവും നീ എടുക്കാം എന്ന് ഏറ്റു അല്ലിയോ”..? മമ്മി സിംപിൾ ആയി എല്ലാം കണ്ടുപിടിച്ചു.
ഞാൻ തലയാട്ടി. അതുകണ്ട് മമ്മി ചിരിച്ചു. എന്നിട്ട് പറഞ്ഞു:
“എത്രകാലമായി നിങ്ങടെ ഇടപാട് തുടങ്ങിയിട്ട് “ ?
ഞാൻ: ഒരു… ഒരാഴ്ച ആയിക്കാണും.
മമ്മി കസേരയിലേക്ക് ചാരി ഇരുന്ന് അല്പനേരം ഗാഢമായി ആലോചിച്ചു. എന്നിട്ട് പറഞ്ഞു. “പൈസാ ഒപ്പിച്ചോ നീ”..?
ഞാൻ നിരാശയോടെ ‘ഇല്ല’ എന്ന് പറഞ്ഞു. അത് കേട്ട് മമ്മി പറഞ്ഞു:
“പൈസ മുഴുവനും ഞാൻ തരാം. അൽപ്പം കൂടുതൽ തന്നെ തന്നേക്കാം. പക്ഷെ ഞാൻ പറയുന്നത് പോലെ നീ ചെയ്യണം. മനസ്സിലായോ”..?
ഞാൻ ചോദിച്ചു: അതെന്തിനാ..?
മമ്മി: "നിനക്ക് അവളെ അറിയാത്തത് കൊണ്ടും എനിക്ക് നന്നായി അറിയുന്നത് കൊണ്ടും" മമ്മിയുടെ നോക്കിലും വാക്കിലും തീ പാറി
പിന്നെ ഞാൻ ഒന്നും ചോദിയ്ക്കാൻ
💬 Comments
View all comments