0%

Chapter Title : യക്ഷി 5 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 2.9K

എന്ന കേൾക്കുമ്പോഴേ കലി കയറാൻ തുടങ്ങിയിട്ടുണ്ട്. “അവക്കടെ അമ്മേടെ ഒരു സപ്പ്രൈസ്‌”.. ഞാൻ പിറുപിറുത്ത് നേരെ ബാത്രൂമിലേക്ക് കയറാൻ തിരിഞ്ഞു.

“ഡാ പെണ്ണുപിടിയാ. പോവാണോടാ”.. നിലു നിർത്തുന്ന ലക്ഷണം ഇല്ല.

ഞാൻ നേരെ ചെന്ന് നിലൂന്റെ കൈ പിടിച്ഛ് അങ്ങ് തിരിച്ചു. അവൾ വേദനക്കിടയിലും എൻ്റെ മുട്ടുകാലിന് തൊഴിക്കാൻ നോക്കി. പക്ഷേ അവളുടെ നീക്കങ്ങൾ എല്ലാം അറിയുന്ന ഞാൻ അതിനനുസരിച്ച് കാൽ മാറ്റി നിന്നു. അതോടെ അവൾ നിസ്സഹായായി. ഞാൻ പറഞ്ഞു. “ഇനി മേലാൽ എന്നോട് കളിക്കാൻ വന്നേക്കല്ലു നിനക്ക് മൊവീല് അല്ലെ… ഞാൻ വല്ലാതെ പറഞ്ഞ് ശരിയാക്കിത്തരാം. എന്റെ കൊക്കിനു ജീവൻ ഒണ്ടേൽ നിനക്ക് അത് കിട്ടത്തില്ല”.. എന്നിട്ട് അവളെ പിടിച്ച് തള്ളി കട്ടിലിലേക്ക് ഇട്ടു. ഞാൻ നേരെ ബാത്രൂമിലേക്കും കയറി.

കുറച്ച് കഴിഞ്ഞപ്പോ ബാത്രൂം ഡോറിനു പുറത്ത് നിന്നും വാതിലിൽ പയ്യെ മുട്ടിക്കൊണ്ട് ദയനീയമായ ഒരു വിളി:

“മനുട്ടാ… ചതിക്കല്ലു.. എന്റെ എല്ലാ പ്രതീക്ഷയും നീയാണ്”...

“നീ പോടീ.. നീ പോയി മനു നിന്നെ കേറിപ്പിടിച്ചെന്ന് അമ്മയോട് ചെന്ന് പറ. എനിക്കിട്ട് രണ്ട് കൊണ്ടാലും വേണ്ടീല. പിന്നെ നീ ഒന്നും ഈ വീട്ടില് കാലു കുത്തില്ലലോ” ഞാൻ ഒരു മുഴം മുന്നേ എറിഞ്ഞിട്ടു.

ആളൊരു വായാടിയാണ്. മാത്രമല്ല അവക്കടെ മമ്മി ആയിട്ട് വളരെ ഓപ്പൺ ആണ് താനും. എങ്ങാനും ഒരു രസത്തിന് ഞാൻ കേറി ഉമ്മ വെച്ചത് മമ്മിയോട് പറഞ്ഞാൽ, സത്യാവസ്ഥ മമ്മിക്ക് അറിയാമെങ്കിൽ പോലും പിന്നെ നിലു ഉള്ളപ്പോൾ എന്റെ മേൽ മമ്മിക്കൊരു കണ്ണുണ്ടാകും. അത് പാടില്ല..!

അൽപ്പം നേരത്തെ നിശ്ശബ്ദതക്ക് ശേഷം

💬 Comments

View all comments