Chapter Title : യക്ഷി 5 [താർക്ഷ്യൻ]
ഞാൻ നിന്റെ ചേച്ചി അല്ലെ..? ഇത്രയും കാലം നീ ഈ കണ്ണുകൊണ്ടാണോ എന്നെ കണ്ടേക്കണേ”..?
അതുകൂടി കേട്ടപ്പോൾ ഏതു നിമിഷത്തിൽ ആണ് ഇതെനിക്ക് തോന്നിയതെന്ന് ആലോചിച്ച്, എന്റെ കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണുനീർ കവിളിലേക്കൊരു ചാലുവെട്ടി…
സാധാരണ ഗതിയിൽ ഇത്തരം കാര്യങ്ങൾ ഉണ്ടായാൽ ഒറ്റക്ക് തിരിച്ചടിക്കാൻ പ്രാപ്തിയുള്ളവളാണ് നിലൂ. പണ്ട് ഞങ്ങൾ ടൗണിലേക്ക് ksrtc ബസ്സിൽ പോകുമ്പോൾ നിലിനെ തോണ്ടിയ അതികായനായ ഒരു മനുഷ്യനെ, കണ്ടക്ടറുടെ കൈയിൽനിന്നും പടവലങ്ങാ വലിപ്പമുള്ള മരത്തിന്റെ ടിക്കറ്റ് റാക്ക് പിടിച്ച് വാങ്ങി അടിച്ച് തലപൊട്ടിച്ച ചരിത്രം ഉള്ള പെണ്ണാണ് നിലീൻ സോഫി മരിയ..! നിന്ന നിൽപ്പിൽ ബോധം പോയ അയാൾ, ഐ സി യു വിൽ കണ്ണ് തുറക്കുമ്പോൾ, തലയിൽ 6 സ്റ്റിച്ചോടെ ഹർഭജൻ സിങ് ആയെന്നാണ് കേട്ടത്. ആ സൈക്കോ നിലീൻ ആണ് കവക്കിടയിൽ കൈയിട്ട പരുവത്തിൽ എന്നെ കൈയോടെ പൊക്കിയത്. ഇനി എന്നതാണ് നടക്കുക എന്ന് കർത്താവിനു പോലും അറിയാതെ പുള്ളി പോലും നഖവും കടിച്ച് നോക്കി നിൽക്കുന്ന വേള..!
“എന്നാടാ പെണ്ണ് പിടിയാ നിന്റെ നാവ് എറങ്ങിപ്പോയോ..? അല്ലേ… എന്റെ കാലിന്റേടെലോട്ട് നോക്കി എന്നാണ്ടൊക്കെയോ പറയുന്ന കേട്ടല്ലോ.. ”
ഞാൻ ഒന്ന് ഞെട്ടി. അതും കേട്ടു..! ബോധം പോയെന്ന് കരുതി കൂടുതൽ കൊണ ഇറക്കാഞ്ഞത് വീണ്ടും കാർന്നോന്മാർ ചെയ്ത പുണ്യം.. തത്കാലം ഒന്നും മിണ്ടാതെ നിക്കുന്നതാ നല്ലത്. മുഖത്ത് മാക്സിമം പാവത്തം വാരി തേച്ച് ഞാൻ അതെ പോലെ മുട്ടുകാലിൽ നിൽക്കുകയായാണ്.
“ചെറുപ്പത്തിലേ നിന്റെ കണ്ണ് എന്റെ കവക്കേടെലോട്ടാ... എന്നാലും അതൊക്കെയും ഇപ്പോഴും ഓർത്തിരിക്കുന്നല്ലോ..! കൂടെ എന്നാ ഒരു
💬 Comments
View all comments