0%

Chapter Title : യക്ഷി 5 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 2.9K

അവസാനമായി ഞാൻ കണ്ടത് രണ്ടു കൊല്ലം മുൻപുള്ള കുരുത്തോല പെരുന്നാളിന്, പള്ളിയിൽ വെച്ചാണ്. നീലൂന്റെ അപ്പനെക്കുറിച്ച് എന്തോ പറഞ്ഞ റോയ് അങ്കിളിന്റെ മകനെ സ്പോട്ടിൽ ഒന്നും ചെയാതെ വിട്ട്, പള്ളിപ്പറമ്പീന്ന് റോയ് അങ്കിളിന്റെ മുന്നിൽ വെച്ച്, ഇത് പോലെ മുടി പിടിച്ച് മൂക്കിലേക്ക് knuckle punch ചെയ്ത് പാലം പൊളിച്ച് കളഞ്ഞത് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാണ്. ഭദ്രകാളിയായി പള്ളിപ്പറമ്പിൽ സംഹാര താണ്ഡവം ആടിയ നിലൂനെ ഞാനും പപ്പയും കൂടിയാണ് പൊക്കിയെടുത്ത് വണ്ടിയിൽ കയറ്റി കൊണ്ടുപോയത്. ആ മാരക പഞ്ച് ആണ് എനിക്ക് ഇപ്പൊൾ കിട്ടാൻ പോകുന്നത് എന്ന വിവരം, ഞാൻ ഒരു നടുക്കത്തോടെ അറിഞ്ഞു…

റോയ് അങ്കിളിന്റെ മകൻ ഇപ്പോഴും ‘സ’ എന്ന് പറയുമ്പോൾ ‘ഹ’ എന്നാണ് കേൾക്കുന്നത്. ഇനി എന്റെയും അവസ്ഥ അതായിരിക്കും.. ജീവിതത്തിൽ അവസാനമായി ഞാൻ ഉച്ചാരണ ശുദ്ധിയോടെ ‘സ’ എന്ന് പറഞ്ഞു. ഇനി നടക്കുന്നത് കാണാനുള്ള ശേഷി ഇല്ലാതെ ഞാൻ കണ്ണുകൾ മുറുക്കി അടച്ചു..

അടുത്ത നിമിഷം തലയടക്കം പറിഞ്ഞ് പോകുന്ന പോലെ എന്റെ മുടിയൊരു വലി... ഞാൻ നിന്ന നിൽപ്പിൽ മുന്നോട്ട് ആഞ്ഞു. എവിടെയോ പതു പതുത്ത സ്ഥലത്ത് മുഖം ഇടിച്ച് നിന്നു. ഇതെവിടെയാണ് എന്ന് ഓർക്കും മുന്നേ രണ്ടു കൊഴുത്ത ചൂടു തുടകൾ എന്റെ തോളിൽ കയറികഴിഞ്ഞിരിക്കുന്നു. കൈയും കാലും ഉപയോഗിച്ച് ശക്തിയായി എന്നെ അമുക്കി പിടിച്ചിരിക്കയാണ്. പകുതി വാടിയ കാട്ടുചെമ്പക പൂക്കളുടെ മണം എന്റെ മൂക്കിലേക്ക് ശക്തിയായി വരുന്നു. എന്താണ് നടന്നതെന്ന് മനസ്സിലാവാൻ ഒരു നിമിഷം വേണ്ടി വന്നു… ഞാനത് അവിശ്വസനീയതയോടെ മനസ്സിലാക്കി..! എന്റെ മുഖം ഇപ്പോൾ

💬 Comments

View all comments