0%

Chapter Title : യക്ഷി 6 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 4.9K

മറ്റു ചില കണക്കു കൂട്ടലുകൾ നടക്കുണ്ടായിരുന്നു. ഒന്നും ഇല്ല പേടിക്കണ്ട എന്ന മട്ടിൽ ഞാൻ നിലിനെ കണ്ണടച്ച് കാണിച്ചു.

എന്ന നമ്മക്ക് കാർഡ് കളിക്കാം.. മാളൂട്ടിയാണ് അത് പറഞ്ഞത്. ‘കളിയ്ക്കാൻ’ മുട്ടി നിക്കുവായിരുന്ന എല്ലാവർക്കും അതൊരു ഇരുട്ടടി ആയിപ്പോയി. മനസ്സില്ലാ മനസ്സോടെ എല്ലാവരും സമ്മതിച്ചു. അങ്ങനെ റമ്മി കളി തുടങ്ങി.. എന്നാൽ രണ്ടു റൌണ്ട് തികയും മുൻപ്  മാളൂട്ടി കിക്ക്‌ ആയി മറിഞ്ഞു.

“മനൂട്ടാ അവളെ എടുത്ത് ഒന്ന് റൂമിൽ കിടത്തുവോ”   ആന്റി പറഞ്ഞു.

“ഓഹ് കിടത്താലോ” എനിക്ക് സന്തോഷമേ ഒള്ളൂ..

“നീ ആൺകൊച്ച് ആണെങ്കിൽ അവളെ എടുത്ത് മുകളിൽ അവക്കടെ റൂമിൽ കൊണ്ട് പോയി കിടത്തിയെ”.. നിലീന്റെ വെല്ലുവിളി.

“അയ്യോഹ് അതൊന്നും വേണ്ട. മാളുട്ടി ഇങ്ങനെ മെലിഞ്ഞ് കൊലുന്നനെ ഇരുന്നാലും നല്ല ഭാരം ഉണ്ട് ആൾക്ക്... ഇവളെയും പൊക്കി സ്റ്റെപ്പ് കയറി മുകളിൽ എത്തുമ്പോഴേക്ക് ഒരു വിധമാകും. അവൾ കൗച്ചിൽ ഉറങ്ങിപ്പോകേണ്ടാ തണുപ്പല്ലേ എന്ന് വെച്ചിട്ടാ. താഴെ റൂമിൽ കിടത്തിയാൽ മതി” ആന്റി പറഞ്ഞു.

“ഇവളെ മുകളിൽ കൊണ്ട് പോയി കിടത്തിയാ എന്നാ തരും”..? ഞാൻ ചോദിച്ചു..

“ആൺകൊച്ച് ആണെന്ന് സമ്മതിച്ചു തരും” നിലീൻ പറഞ്ഞു.

“അയ്യടാ ആൺകോച്ചാ എന്ന് തെളിയിക്കാൻ എനിക്ക് അതിനു നിന്റെ സർട്ടിഫിക്കറ്റ് വേണ്ടല്ലോ... അല്ലെ ആന്റി…? വേറെ വല്ലതും വേണം”..

ഇതിന്റെ ഇടയിൽ എന്നെ എന്തിനാടാ വലിച്ചിട്ടേ എന്ന മട്ടിൽ ആന്റി എന്നെ നോക്കി ദയനീയമായി പുഞ്ചിരിച്ചു.

“ശരി തന്നേക്കാം.. ഒരു പെഷലു സാനം തന്നെ തന്നേക്കാം. ആദ്യം മോന്റെ ആമ്പിയർ കാണട്ടെ”... നിലൂ എന്നെ മൂപ്പിച്ചു.

“സ്പെഷ്യല് എന്ന്

💬 Comments

View all comments