0%

Chapter Title : യക്ഷി 6 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 4.3K

ഈ വിശ്വാത്ഭുതത്തെ ഞാൻ കൺകുളിർക്കെ കണ്ടു…!

ആകാശ നീലിമയിൽ ഉല്ലസിക്കുന്ന ആരാമത്തിലെ ജൂലിയറ്റ് റോസിനെപ്പോലെ മാലിനി ദേവി പുഷ്പ്പിണിയായി ആ ടോപ്പിൽ വിളങ്ങി നിൽക്കുകയാണ്. V കട്ട് ടോപ്പിൽ ഉന്തിയ മാറിടം ഉയർന്നു താഴുന്നു. ഈ ഇരിപ്പിൽ അതിനു പതിവിലധികം വലിപ്പം തോന്നിപ്പിച്ചു. വയറോട് ഒട്ടി നിൽക്കുന്ന ടോപ്പിന് മുകളിലൂടെ ആന്റിയുടെ പൊക്കിളിന്റെ ചതുപ്പ് നന്നായി തന്നെ കാണാം. കൗണ്ടർ ടോപ്പിലെ ഇരിപ്പ് കാരണം വശങ്ങളിലേക്ക് പരന്നു തള്ളി നിൽക്കുന്ന നല്ല വണ്ണത്തുടകൾ വൈറ്റ് സ്‌കേർട്ടിൽ തുറിച്ച് നിൽക്കുന്നു. അത് കണ്ടപ്പോൾ നല്ല നാടൻ വാഴപ്പോള ഓർമ്മ വന്നു. നടുവിൽ തുറിച്ചും മുട്ടിനോട് എത്തുമ്പോൾ ഞെരുങ്ങിയും ഇരിക്കുന്നു. കൈപ്പത്തികൾ ഇടുപ്പിനു വശങ്ങളിലായി കിച്ചൻ കൗണ്ടറിൽ പരത്തി വെച്ചിരിക്കുന്നു. ഇപ്പോഴും എന്നെ നോക്കുന്നില്ല. നാണം കൊണ്ട് വിവശയായി തല ചെരിച്ച് തന്നെ വെച്ച് ഇരിക്കുകയാണ്. കല്യാണം കഴിച്ച് കൊണ്ട് വന്ന നവോഢയപ്പോലെ മാലിനി എനിക്കുമുന്നിൽ ഇരുന്ന്തരികയാണ്…

ഞാൻ പതിയെ രണ്ടടി മുന്നോട്ട് വെച്ചു. ആന്റിയുടെ മുട്ടുകൾ എന്റെ തുടകളിൽ തട്ടി നിന്നു. അതറിഞ്ഞ ആന്റി ഉള്ളിലൊന്ന് പിടച്ചു. ഭാവത്തിൽ നിന്നും എനിക്ക് അത് മനസിലായി. ആന്റിയുടെ ശ്വാസഗതി വേഗത്തിലായി. ഞാൻ എന്റെ കൈവിരലുകൾ കൂട്ടിപിടിച്ച് മൊട്ടു പോലെ ആക്കി. എന്നിട്ട് ആന്റിയുടെ മുട്ടിനുമുകളിൽ വെച്ചു. പൂ വിരിയും പോലെ പതുക്കെ എന്റെ വിരലുകൾ ആന്റിയുടെ മുട്ടിനു മുകളിൽ ഞാൻ വിടർത്തി. ആന്റി ഇരുന്ന ഇരുപ്പിൽ ഉയർന്നുപോയി. കണ്ണുകൾ മുറുക്കെ അടച്ച് ഇനിയുള്ളത് കാണാൻ ത്രാണിയില്ലെന്നമട്ടിൽ ഇരുന്നു...

ഞാൻ വളരെ പതിയെ ആന്റിയുടെ വണ്ണത്തുടകളിൽ കൈവെച്ചു. എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.

💬 Comments

View all comments