0%

Chapter Title : യക്ഷി 6 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 4.3K

ഒരു വിഹാരം തന്നെയാണ് അനാവൃതമാകുന്നത് എന്ന് മുഖഭാവത്തിൽ നിന്നും വ്യക്തം. അല്ലെങ്കിലും ലഹരിയ്ക്കടിപ്പെട്ടുള്ള ലീലകൾക്ക് സമാനതകളില്ലല്ലോ..!

എന്റെ കൈക്രിയകൾ പുരോഗമിക്കുന്നതിനിടെ ആന്റി വീഞ്ഞിന്റെ കുപ്പി കൈക്കലാക്കി അതിന്റെ വായ്ഭാഗം അങ്ങനേ ചെഞ്ചുണ്ടുകൾക്ക് ഇടയിൽ തിരുകി ആക്രാന്തത്തിൽ ശബ്ദത്തോടെ അങ്ങനെ അണ്ണാക്കിലേക്ക് കമഴ്ത്തി. ആ ബോട്ടിൽ കാലിയായപ്പോൾ ഇരുത്തം വന്ന കള്ളുകുടിച്ചിയെപ്പോലെ ശക്തിയായി കൗണ്ടറിൽ കുത്തി വെച്ച് എന്റെ തോളിൽ രണ്ടു കൈയും ഇട്ടു. നർത്തകിയുടെ ആയിരം അർഥങ്ങൾ വിരിയുന്ന കണ്ണുകൾ കൊണ്ടെന്നെ വ്യഭിചരിച്ചു.

ഉദ്ദേശം മനസ്സിലായ ഞാൻ, ആന്റിയുടെ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ചു. ആന്റി മുഖം ചെരിച്ച് എന്റെ ചുണ്ടിനടുത്തേക്ക് ചുണ്ടുകൾ അടുപ്പിച്ചു. ആ മൈയ്യെഴുതിയ കണ്ണുകൾ എന്റെ മുഖത്ത് മീൻ പിടക്കുന്ന പോലെ പിടച്ചു. ഞാൻ എന്റെ ഇടം കൈ പയ്യെ ആന്റിയുടെ ടോപ്പിനു പുറകിലൂടെ കൊണ്ടുപോയി തലക്ക് പുറകുവശം മുടിയിഴകളിലൂടെ കയറ്റി പയ്യെ എന്നിലേക്ക് അമർത്തി. ആ ചെഞ്ചുണ്ടുകൾ എന്റെ ചുണ്ടിൽ അമർന്നു..!

ഞാൻ ആക്രാന്തം കാണിക്കാതെ വളരെ മൃദുവായി ആന്റിയുടെ അധരങ്ങൾ ഉറുഞ്ചി. എന്റെ വായിലേക്ക് ആദ്യം എത്തിയത്ത് നേരത്തെ ചുണ്ടിൽ തേച്ച മാതളനാരങ്ങയുടെ വീര്യമാണ്. തൊട്ടു പുറകെ വീഞ്ഞിന്റെ സ്വാദും വന്നെത്തി. അതെ…! ആന്റി തന്റെ ലാലാരസത്തിൽ മിക്സ് ആക്കിയെടുത്ത ചൂട് വീഞ്ഞ് എന്റെ വായിലേക്ക് പതിയെ സ്വതന്ത്രമാക്കി തന്നു. ഞാൻ ചുണ്ടും കൂട്ടി അതങ്ങു ചപ്പി. തുടുത്ത നാരങ്ങായല്ലി ചപ്പുമ്പോൾ അതിൽ നിന്നും ചാറ് സ്വതന്ത്രമാകും പോലെ ആന്റീവായിൽ നിന്നും തേനിൽ കുഴഞ്ഞ വീഞ്ഞ് സ്വാതന്ത്രമായിക്കൊണ്ടിരുന്നു…

ഇതിനിടയിൽ എന്റെ വലതുകൈ ആന്റിയുടെ പാവാട ഞൊറിഞ്ഞ് മുകളിലേക്ക് കയറ്റുന്നുണ്ടായിരുന്നു. ഏതാണ്ട്

💬 Comments

View all comments