Chapter Title : യക്ഷി 6 [താർക്ഷ്യൻ]
അത് ബോധിച്ചു. മുഖം അങ്ങ് തുടുത്തു.
“പോടാ ചെർക്കാ.. അവന്റെ ഓരോ ശ്രിങ്കാരം”..
കൈയോങ്ങിക്കൊണ്ട് ആന്റി കൃത്രിമ ദേഷ്യം അഭിനയിച്ചു. ഞാൻ വളരെ സങ്കടഭാവം അഭിനയിച്ച് ഒരു ദീർഘ നിശ്വാസം എടുത്തു. എന്നെ ആന്റി വളരെ കൗതുകത്തോടെ നോക്കി ആസ്വദിക്കയാണ്. ഞാൻ അതൊന്നും മൈൻഡ് ആക്കാതെ ആന്റിയെ കടന്നു പോയി. പെട്ടന്ന് തിരിഞ്ഞ് കൈ നീട്ടി ആന്റിയോട് പറഞ്ഞു.
“ഹതുശരി ഇത് മറന്നോ? എടുത്ത് വെച്ചേക്ക് അവർ കാണണ്ട”..
ആന്റി ഞെട്ടി എന്നെ നോക്കി. എന്റെ കൈയിൽ എന്താണെന്ന് അറിയാതെ വാങ്ങാൻ വേണ്ടി കൈ നീട്ടി. ഞാൻ കൊടുക്കാൻ വേണ്ടി ആന്റിയുടെ കൈ വെള്ളയിൽ എന്റെ വിരലുകൾ കുത്തനെ വെച്ചു. എന്താണെന്ന് അറിയാതെ സംശയ ഭാവത്തിൽ എന്റെ മുഖത്തേക്കും കൈയിലേക്കും ആന്റി മാറി മാറി നോക്കി. ഞാൻ എന്റെ രണ്ടുവിരലുകൾ മനുഷ്യൻ നടക്കുന്നതുപോലെ ആന്റിയുടെ കൈവെള്ളയിൽ നിന്നും ഓടിച്ച് കൈത്തണ്ടയിലേക്ക് കയറിപ്പിടിച്ച് ഒറ്റവലി വലിച്ചു. ആന്റി മൂടോടെ എന്റെ നെഞ്ചിലേക്ക് പറന്നു വന്ന് ഇടിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുൻപ് ഞാൻ ആന്റിയുടെ കഴുത്തിൽ ഒരു ചൂട് ചുംബനം അങ്ങ് വെച്ച് കൊടുത്തു. ഒന്ന് പിടയാൻ പോലും മറന്ന് കണ്ണുകൾ പാതി അടച്ച് ആന്റി അതിൽ അലിഞ്ഞ് പോയി. എന്നോട് കൂടുതൽ ഇഴുകിച്ചേർന്ന് തല പരമാവധി പൊക്കി കഴുത്ത് നീട്ടിത്തന്നു. അറിയാതെ കൈകൾ എന്റെ നെഞ്ചിലൂടെ ഇഴഞ്ഞ് തോളിൽ എത്തി വിശ്രമിച്ചു…
ഞാൻ പെട്ടന്ന് ആന്റിയെ വിട്ടകന്നു. ഒരു സെക്കന്റ് നേരം ഞാൻ അകന്നത് അറിയാതെ ആന്റി അതെ പോസിൽ നിന്നുപോയി. പെട്ടന്ന് സ്ഥലകാല ബോധം വന്നെന്നെ നോക്കി. പാതിയടഞ്ഞ കണ്ണുകൾ എന്നെ ഫോക്കസ് ചെയ്തെടുക്കാൻ ഒരു സെക്കന്റ് അധികം വേണ്ടി വന്നു. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു:
“ഇതേ… എടുത്ത് വെച്ചേക്ക് ആരും കാണണ്ട”..!
ആന്റിയങ്ങു നാണം കൊണ്ട് ചുവന്നു ശ്വാസം മുട്ടിയതുപോലെ എന്നെ നോക്കി ഒരു നിമിഷം എന്തെ പറയേണ്ടു എന്നറിയാതെ നിന്നു പോയി..
“ഈ ചെറുക്കൻ” എന്ന് പറഞ്ഞുകൊണ്ട് ആന്റി കൈ ഓങ്ങി.
ഞാൻ ചിരിച്ചുകൊണ്ട് മുകളിലെ റൂമിലേക്ക് ഓടി പടികൾ കയറി...
********************************************************************************************
💬 Comments
View all comments