0%

Chapter Title : യക്ഷി 6 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 4.8K

ദീഫം”.. നീലിന്റെ ‘ഫ’ കാരം പറഞ്ഞ് പറഞ്ഞ് മാളൂട്ടി ചിരിക്കുകയാണ്.

“അമ്മേ… ഇങ്ങു ഓടി വന്നേ.. ഇത് കണ്ടേ”... ചിരിയുടെ ഇടയിലൂടെ മാളൂട്ടി ആന്റിയെ വിളിച്ചു. ആന്റി അടുക്കളയിൽ നിന്നും ഓടി വന്നു. ആന്റിയെ കണ്ടപ്പോഴേക്ക് സാങ്കൽപ്പിക അളകങ്ങൾ ചെവിക്ക് പിന്നിലേക്ക് തിരുകി നാണം കൊണ്ട് തല കുനിച്ച് നിലീൻ പുഞ്ചിരിച്ചു. കാലുകൊണ്ട് കളം വരച്ചു…

സ്വതവേ ചിരിക്കുടുക്കയായ ആന്റി അത് കണ്ട് പൊട്ടിച്ചിരിച്ചു. മദാമ്മയെ കൂട്ട് ഇരിക്കുന്ന നിലീൻ ഇങ്ങനെ മലയാളിത്തം കാണിക്കുമ്പോൾ അതിന്റെ വിരോധാഭാസം കൊണ്ടൊരു ചന്തമുണ്ട്; പ്രത്യേകിച്ചും ഈ വസ്ത്രത്തിൽ. അച്ചായത്തി കുട്ടികളുടെ മുഖത്ത് ഏതു നേരം നോക്കിയാലും കാണുന്ന ‘എന്നാ മൈര്’ എന്ന തരം ഭാവം മാറി അവൾ നാണം അഭിനയിച്ചപ്പോൾ എന്റെ മുണ്ടിനകത്തൊരു കുന്തളിപ്പ് ഉണ്ടായി. ഞാൻ അതെല്ലാം അടക്കി വെച്ച് ഇരുന്നു. ഞാൻ ആന്റിയെ ഒന്ന് പാളി നോക്കി. ആന്റിയുടെ കണ്ണുകൾ ശ്രദ്ധിച്ച ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി..!

ആന്റിയുടെ കണ്ണുകൾ നിലീന്റെ മാറിടത്തിൽ തറഞ്ഞിരിക്കുന്നു. കോഴിയെ കണ്ട കുറുക്കനെപ്പോലെ ആക്രാന്തം മൂത്ത കള്ള നോട്ടമാണ് ആന്റിയുടെ കണ്ണുകളിൽ ഞാൻ കാണുന്നത്. നിലീന്റെ ബ്രാ കാണാത്ത മുലകൾ ആണെങ്കിൽ എടുത്തോ പിടിച്ചോ എന്ന് പറഞ്ഞ് തള്ളി നിൽക്കുകയാണ്. ടൈറ്റ് ബനിയനും കൂടി ആയതിനാൽ കൂടുതൽ ഒന്നും പറയാനും ഇല്ല. ഞാൻ മാളുവിനെ ഒന്ന് പാളി നോക്കി. അവൾ അമ്മയെ ശ്രദ്ധിക്കാതെ നിലീന്റെ കളികൾ കാണുകയാണ്. എന്നാലും ആന്റിക്ക് ഇതെന്നാ കഴപ്പാ എന്ന് ഞാൻ ഓർത്തു… ഓഹ് അല്ലെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. നിലൂന്റെ ദേഹ കൊഴുപ്പ് കണ്ടാൽ ആണായാലും പെണ്ണായാലും നോക്കിപ്പോകും.

💬 Comments

View all comments