Chapter Title : യക്ഷി 6 [താർക്ഷ്യൻ]
വിവർണ്ണമായി.
“എടാ അത് അത്ര വല്യ കാര്യം ഒന്നും ഇല്ലന്നെ”...
“ശരി നീ പറയണ്ട”.. ഞാൻ എഴുന്നേൽക്കാൻ തുടങ്ങി. എന്നെയായവൾ ഉടുമ്പ് പോലെ കെട്ടിപ്പിടിച്ചു.
“പിണങ്ങല്ലേ സാറേ… ഞാൻ പറയാം. പക്ഷെ നീ ഉയിര് പോയാലും ആരോടും ചെന്ന് പറയല്ല് ”...
ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി.
“ഇല്ല… എന്റെ പൊന്നു മോൻ ആരോടും പറയത്തില്ലെന്ന് അറിയാം. എന്നാലും എനിക്ക് പേടിയാടാ”..
നിലീന്റെ മുഖത്ത് അകാരണമായി ഒരു ഭയം നിഴലിച്ചു. എനിക്കും ചെറിയ ആശങ്കയായി. പൊട്ടിത്തെറിച്ച് നടക്കുന്ന പെണ്ണാണ്. എന്ത് കുഴപ്പത്തിലാണ് ചെന്ന് ചാടിയത് എന്ന് രൂപവുമില്ല.
“പേടിപ്പിക്കാതെ പറയെടി മൈരേ”... ഞാൻ അക്ഷമനായി.
“പറയാം”... അവളുടെ മുഖത്തൊരു നാണം നിഴലിച്ചു.
“പിന്നെ… ടാ… നിനക്ക് ഇല്ലേ.. ആരോടെങ്കിലും കഴപ്പ് തോന്നിയിട്ടുണ്ടോ”..?
ഞാൻ ഉത്തരം പറയും മുൻപ് അവൾ ചാടിക്കേറി ബാക്കി കൂടി പറഞ്ഞു.
“പെണ്ണുങ്ങളോട് അല്ല. ആണുങ്ങളോട്”..
“ഈ… ബുആ”… എനിക്ക് ഓക്കാനം വന്നു.
“എന്നാ എനിക്ക് ഇങ്ങനെ ഓക്കാനം വരത്തില്ല. ചില പെൺകുട്ടികളോട്. അതുപോലെ സ്ത്രീകളോട് ഒക്കെ എനിക്ക് ഫയങ്കര കഴപ്പാ. അവരെ കണ്ടാൽ തന്നെ എനിക്ക് താഴെ നനയും”..
നിലീൻ ശബ്ദം ഒതുക്കി എന്നോട് പറഞ്ഞു. അവൾ തമാശ പറയുകയല്ല എന്ന് മുഖത്ത് നിന്നും വ്യക്തം. ഞാൻ ഞെട്ടി തരിച്ചു നിന്നുപോയി..!
“എടാ ഇതൊക്കെ ലോകത്ത് ഉള്ളതാടാ… ആണുങ്ങൾക്ക് ആണുങ്ങളോടും പെണ്ണുങ്ങൾക്ക് പെണ്ണുങ്ങളോടും മാത്രം കഴപ്പ് തോന്നാം. അവർക്ക് ഓപ്പോസിറ്റ് സെക്സിനോട് ഇത് തോന്നത്തും ഇല്ല. വിദേശത്തൊക്കെ ഇവർ കല്യാണം കഴിക്കും ഒരുമിച്ച് ജീവിക്കുവ വരെ ചെയ്യും അറിയാവോ”..
“അപ്പോ കുട്ടികൾ
💬 Comments
View all comments