Chapter Title : യക്ഷി 6 [താർക്ഷ്യൻ]
പറയാൻ ശ്രമിക്കുകയാണ്. സ്ഥലകാല ബോധം വിടും മുൻപുള്ള അവസാന മുന്നറിയിപ്പ്. പെട്ടന്ന് അതുകേട്ട് ഞെട്ടിയതുപോലെ ആന്റി നോർമൽ ആയി. കൈ ചലനം നിന്നു. ഇരുവരും നിന്ന് കിതച്ചു…
“ഹെന്റെ ആന്റി… എന്നെ കൊന്നു”..!! നിലീന്റെ അത്ഭുതം..!
ആന്റി ഒന്നും മിണ്ടിയില്ല. കിതച്ചുകൊണ്ട് ഇരിക്കുകയാണ്.
“വേഗം അങ്ങോട്ട് പോകാം അതുങ്ങൾ ഇങ്ങു വന്നാലോ”..?
നിലീൻ ഭയത്തോടെ ഇങ്ങോട്ട് നോക്കി ഞാനും സ്പൂണും വേഗം പുറകോട്ട് വലിഞ്ഞു. കാല് വലിച്ചു നീട്ടി ഹാളിലേക്ക് നടന്നു. പോകുന്ന പൊക്കിൽ സ്പൂൺ എടുത്ത് ഫ്‌ളവർ വേസിന്റെ ഉള്ളിൽ തള്ളി. നേരെ കൗച്ചിന്റെ ബാക്ക് റെസ്റ്റിനു മുകളിലൂടെ സീറ്റ് കുഷ്യനിലേക്ക് ചാടി ഇരുന്നു.
“ബുധും” … എന്ന ശബ്ദം കേട്ട് മാളൂട്ടി ഞെട്ടി ഉണർന്നു
“ഹെന്താ അത്”...? അവൾ അർദ്ധബോധാവസ്ഥയിൽ അമ്പരപ്പോടെ ചോദിച്ചു.
“അത് അക്വേറിയത്തിൽ തേങ്ങാ വീണപ്പോൾ പേടിച്ച് മീനിന്റെ വളി പോയതാ”... ഞാൻ മറുപടി പറഞ്ഞു.
“ഈ… ബ്വേ”… മാളു ഓക്കാനിക്കുന്നത് പോലെ കാണിച്ചു.
നേരത്തെ കണ്ട രതീ ദൃശ്യങ്ങളുടെ അമ്പരപ്പ് മുഖത്തു നിന്നും മായ്ക്കാൻ മാളൂട്ടിയുമൊത്തുള്ള അടിപിടി ഗുണം ചെയ്യും എന്ന് ഞാൻ മനസ്സിലോർത്തു. മാത്രമല്ല ഞാൻ ഇവിടെ തന്നെ ഇരിക്കുകയായിരുന്നു എന്നും വരുമല്ലോ…!
“അതെന്നാ നീ വിടത്തില്ലെ”..?
“ഛീ.. പോയി നിങ്ങടെ മറ്റവളോട് ചോദിക്ക്”.. അവൾ ഞൊടിഞ്ഞു.
“ഈ പന്ന പൂ”.. എനിക്കങ്ങു ചൊറിഞ്ഞു കയറി.
“ആഹ് പറയ് ബാക്കികൂടി പറയ്. പറയെടാ.. (തിക്കും പൊക്കും നോക്കി ആരും ഇല്ലെന്ന് ഉറപ്പായപ്പോൾ അവൾ പയ്യെ വിളിച്ചു).. മയരേ”..
എനിക്ക് ചിരിയാണ് വന്നത്. അന്ന് വിളിച്ച തെറി ഇനിയും പെണ്ണ് മറന്നിട്ടില്ല. ഞാൻ കൃത്രിമ ദേഷ്യം അഭിനയിച്ചു. അവളുടെ കൈക്ക് പിടിച്ച് ഞെക്കി. അവൾക്ക് വേദനിച്ച് തുടങ്ങി. വേദനകൊണ്ട് മുഖം വലിഞ്ഞു മുറുകി.
“എന്താടി വിളിച്ചേ… പറയെടി”.. ഞാൻ പല്ലു കടിച്ചുകൊണ്ട് ചോദിച്ചു.
“ആണ്ടെ ആന്റി വീണ്ടും ഇതുങ്ങള് രണ്ടും കൂടി ഇവിടെക്കിടന്നു കടിപിടി കൂടുവാ”... കിച്ചണിൽ നിന്നും ഡസേർട്ടുമായി പുറത്തുവന്ന നിലീൻ ഞങ്ങടെ അടി കണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു.
ഓർക്കാപ്പുറത്തുള്ള നിലീന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് മാളൂട്ടി ഞെട്ടി
💬 Comments
View all comments