Chapter Title : യക്ഷി 6 [താർക്ഷ്യൻ]
ഞാൻ ഓർത്ത് നോക്കി. കൊടും ഭീകരം തന്നെ…! ആരോടും ഒന്നും പറയാനും ഒക്കത്തില്ല. കെട്ടിയോനോട് കഴപ്പ് തോന്നത്തും ഇല്ല. എന്നാല് കഴപ്പ് അഭിനയിക്കേം വേണം. ഹോ.. ഓർത്തിട്ട് തന്നെ തല പെരുക്കുന്നു..
“കഷ്ടം തന്നെ”.. ഞാൻ ആത്മഗതം പറഞ്ഞു.
“അയ്യോ.. ഇതെന്നാടാ നിന്റെ നെഞ്ചേൽ പൊള്ളിയ പോലൊരു നക്ഷത്രം”..?
ഞാൻ ഒന്ന് പതറി ! “ഹേം.. അത് ചുമ്മാ ഇവിടെ എങ്ങാണ്ട് കിടന്നൊരു അച്ചെടുത്ത് കുത്തിയതാ. എനിക്ക് അങ്ങനെ ഒരു ടാറ്റൂ ചെയ്താ കൊള്ളാം എന്നൊണ്ട്”..
നിലൂന് മുഖം കൊടുക്കാതെ ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി, അവിടമാകെ ചുണ്ടുകൾ കൊണ്ട് ചിത്രം വരച്ചു. സുഖം കൊണ്ട് അവൾ എന്നിലേക്ക് ചേർന്നു.
“എടാ പിന്നെ ഉണ്ടല്ലോ”... നിലൂ എന്റെ ശരീരത്തിലൂടെ പ്രണയപൂർവ്വം വിരലോടിച്ച് പറഞ്ഞു.
“ഉം പറയ്” കഴുത്തിൽനിന്നും മുഖം എടുക്കാതെ ചൂട് ചുംബനങ്ങൾ തുടർന്നുകൊണ്ടുതന്നെ ഞാൻ പറഞ്ഞു.
“നിന്റെ ബെഡിൽ കിടന്ന് എനിക്ക് ഒരു സാധനം കിട്ടി. ഒരു കൊച്ചു മൺപാത്രത്തിൽ, ക്യാരറ്റ് ഹലുവ പോലെ.. ഞാനത് തിന്ന്. പിന്നെ എന്നാ ഉണ്ടായേ എന്ന് എനിക്ക് അറിയില്ല. അതെന്നാ സാധനം കഞ്ചാവാണോ”..?
ഞാൻ ഒന്ന് കിടുങ്ങി. എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ ചലനമറ്റു. നുണ പറഞ്ഞാൽ നിലൂ പൊക്കും. ഉറപ്പാണ്. എന്ത് ഉത്തരം പറയണം എന്ന് അറിയാതെ ഞാൻ ഉഴറി…
“ഉം… എന്നാ നിർത്തിക്കളഞ്ഞേ..? ആഹാ.. കഞ്ചാവ് ലേഹ്യം തീറ്റിച്ചാണ് അപ്പൊ നീ എന്നെ മയക്കി കളഞ്ഞത് അല്ലിയോ..? പക്ഷെ അതൊന്നും ഏൽക്കുന്ന ആൾ അല്ല ഈ നിലീൻ സോഫി മരിയ”
“ഉവ്വ.. ഒരു നിലീൻ
💬 Comments
View all comments