Chapter Title : യക്ഷി 6 [താർക്ഷ്യൻ]
വളരെ കൗതുകത്തോടെ അവരുടെ അടുത്ത നീക്കം വീക്ഷിച്ചു. ആന്റി വളരെ വാത്സല്യത്തോടെ നിലീനെ അടുത്ത് നിർത്തി കവിളിൽ കൈവിരലുകളാൽ തലോടുകയാണ്. രണ്ടു പേരും കണ്ണിൽ പരസ്പരം നോക്കി നിൽക്കുന്നു. അവർക്ക് ഇരുവർക്കും ഇടയിൽ ഒരു സെക്ഷ്വൽ ടെൻഷൻ വന്നു നിറയുന്നത് എനിക്ക് മനസ്സിലായി. ഞാൻ ശ്വാസം അടക്കിപ്പിടിച്ച് നോക്കി നിന്നു…
ആന്റിയുടെ കൈവെള്ളയുടെ ചൂടേറ്റന്നപോലെ നിലൂ ആ കൈകൾ പിടിച്ച് തോളുകൾ ഇറുക്കി നിന്നു. ഓഹ് ഇവൾക്ക് ഇങ്ങനെ നിക്കാൻ ഒക്കെ അറിയാം അപ്പൊ..! ആന്റിയുടെ കൈ അവൾ കൈക്കുള്ളിലാക്കി എന്നിട്ട് എന്തോ പറഞ്ഞ് ആ കൈയിൽ ഒന്ന് മുത്തി. എന്നിട്ട് ആന്റിയോട് ചേർന്ന് നിന്നു. ഇപ്പോഴും കണ്ണിൽ നോക്കി ഇങ്ങനെ നിക്കുവാണ്. വല്ലോം ചെയ്യുന്നുണ്ടേൽ വേഗം ചെയ്യ് അങ്ങോട്ട്. ആ മാനസ എങ്ങാനും വന്ന് കണ്ടാൽ മൂഞ്ചും…
എന്റെ ഹൃദയമിടിപ്പ് അതിന്റെ ഉച്ചസ്ഥായിൽ എത്തിച്ചുകൊണ്ട് നിലീൻ ആന്റിയുടെ ഇടുപ്പിന് കടന്ന് പിടിച്ച് അവളിലേക്ക് അടുപ്പിച്ചു. എന്തോ ഭ്രാന്തമായ ആവേശത്തിൽ അവർ പരസ്പരം എന്തെല്ലാമോ പുലമ്പുന്നു. മൂക്കിൻ കൊടികൾ പരസ്പരം ഉരതുന്നു. കവിളുകളിൽ കവിൾകൊണ്ട് തലോടുന്നു. എന്റെ ക്ഷമ കെട്ട് തുടങ്ങി. ഒന്നാമത് അവരുടെ എക്സ്പ്രഷൻ എന്താണെന്ന് എനിക്ക് കാണാൻ വയ്യ. സ്പൂൺതലപ്പ് ചെറുതായതു കൊണ്ട് വളരെ അഡ്ജസ്റ്റ് ചെയ്താണ് കാഴ്ച. ഈ സ്പൂൺ തലക്ക് ഒരു ലോറിയുടെ ടയറിന്റെ വലിപ്പം ഉണ്ടായെങ്കിൽ എന്ന് ഞാൻ മനസ്സാ ആഗ്രഹിച്ചു പോയി..
നിലീൻ ഫ്രൂട്ട് ബോളിൽ നിന്നും എന്തോ കൈയിട്ട് എടുത്തു. എന്നിട്ട് അത് ആന്റിയുടെ ചുണ്ടിൽ തേച്ചുകൊണ്ട് ഇരിക്കുന്നു. ഓഹ് സ്ട്രോബെറിയാണ്. നിലൂന്റെ ഫേവറൈറ്റ് ഫ്രൂട്ട്..!
ആഹ്
💬 Comments
View all comments