0%

Chapter Title : യക്ഷി 6 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 4.8K

എന്നോട് ചേർന്നിരുന്നു. ഞാൻ അവളെ അങ്ങനേ ചവിട്ടി അപ്പുറത്തേക്ക് തെറിപ്പിച്ചു. കൗച്ചിന്റെ മറുവശത്തേക്ക് അവൾ മറിഞ്ഞു വീണു. അതിലവളുടെ സ്കർട്ട് പൊന്തി തുടക്ക് മുകളിൽ കയറി. രോമമേതുമില്ലാത്ത തൂവെണ്ണ തോൽക്കും സുന്ദരിത്തുടകൾ ഒരു സെക്കന്റ് ഞാൻ കണ്ടു..!!! അവൾ പാവാട പെട്ടന്ന് താഴ്ത്തി അത് മറച്ചു കളഞ്ഞു. ആ ദൃശ്യം എന്റെ ഉള്ളൊന്ന് ഇളക്കിമറിച്ചു. എങ്ങനെയും മാനസയെ പ്രാപിക്കണം എന്നുള്ള അദമ്യമായ ആഗ്രഹത്തിന് തിരി കൊളുത്തിയൊരു കാഴ്ച ആയിരുന്നു അത്..!

“പോടാ പട്ടി” അവളുടെ തുടയഴക് ഞാൻ കണ്ട് ആസ്വദിച്ച ദേഷ്യത്തിൽ അവൾ എന്നെ നോക്കി ചീറി.

“പോയി നിന്റെ അപ്പനെ വിളിയെടി”..

“അപ്പനെ വിളിക്കുന്നോടാ തെണ്ടി”...

മാളു എന്നെ മാന്തിക്കീറാൻ നഖം നീട്ടി പാഞ്ഞടുത്തു. അതുകണ്ട നിലീൻ ഓടിവന്നു ഞങ്ങൾക്ക് ഇടയിൽ കയറി നിന്നു. അവളുടെ രണ്ടു കൈയിലും ഡെസേർട്ട് ഫിൽ ചെയ്ത ഗ്ലാസ് ബൗൾ ആയതിനാൽ ശരീരം വെച്ചാണവൾ എന്നെ മാളുവിന്റെ മാന്തിൽ നിന്നും രക്ഷിച്ചത്. എനിക്ക് പുറം തിരിഞ്ഞ് ആണ് നിലൂ നിൽക്കുന്നത് അവളുടെ മിനാരക്കുണ്ടി എന്റെ മുഖത്തിനു നേരെയും..! ഞാൻ പിന്നെ കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല…

എന്റെ മുഖം നേരെ നിലൂന്റെ കുണ്ടിയിലേക്ക് അങ്ങ് പൂഴ്ത്തി !! നിലീൻ ഒന്ന് ഞെട്ടി.! അതിന്റെ ചലനം അവളുടെ കുണ്ടിയിൽ ഉണ്ടായി. ഞാൻ എന്റെ രണ്ടു കൈയും അവളുടെ ശരീരത്തിന്റെ ഇരുവശത്തു കൂടെയും മാളുവിനെ ആക്രമിക്കാൻ എന്ന മട്ടിൽ നീട്ടിപ്പിടിച്ചു. എന്നിട്ട് ഇടക്ക് മാളുവിന്റെ കൈ എന്റെ കൈയിൽ തട്ടുമ്പോൾ ചെറിയ അടിയും ഇടിയും എല്ലാം കൊടുത്തു.. കൂടെ കൊറേ ഡയലോഗും…

“ഇങ്ങുവാടി…

💬 Comments

View all comments