Chapter Title : യക്ഷി 6 [താർക്ഷ്യൻ]
മാളൂ നീ അല്ലാതെ ഇവൻ പറയുന്നതിന് തുള്ളാൻ നിക്കുവോ”..?
“ചേച്ചി അവൻ എന്റെ അച്ഛന് വിളിച്ചെന്നെ”..
നിലൂ രണ്ട് ബൗളും ടീപ്പോയിൽ വെച്ചു. എന്നിട്ട് എന്റെ മടിയിലേക്ക് കയറി ഒറ്റ ഇരിപ്പ്. എന്റെ ബോൾസും കുണ്ണയും എല്ലാം കൂടെ അവിയൽ പരുവം ആയി ഞാൻ കണ്ണ് തള്ളിപ്പോയി. എന്റെ രണ്ടു കൈയും കൂട്ടി പിടിച്ച് നിലൂ പറഞ്ഞു.
“അപ്പന് വിളിച്ചാൽ വിടല്ല്. മാളൂട്ടി ഇടിച്ചോ ഈ പോർക്കിനെ”..
‘യൂ ടൂ ബ്രൂട്ടസ്’ എന്ന ദയനീയ ഭാവത്തിൽ ഞാൻ നീലുനെ നോക്കി. ‘നീ എന്റെ കുണ്ടി മുതലാക്കും അല്ലേടാ കാട്ടു കുണ്ണേ’ എന്ന ഭാവത്തിൽ നിലൂ എന്നെ കണ്ണുകൾ കുറുക്കി നോക്കി. ഓക്കെ… നോം ഇത് അർഹിക്കുന്നു.. ഞാൻ മാളുവിനെ നോക്കി. ഇരയെ ഒത്തുകിട്ടിയ പ്രതികാരവജ്ഞയിൽ മാനസയുടെ കണ്ണുകൾ തിളങ്ങി. കർത്താവേ… എന്റെ പൊറം ഇവൾ ഇന്ന് ഇടിച്ച് പള്ളിപ്പുറമാക്കും... അടുത്ത സെക്കന്റിൽ കൗച്ചിലൂടെ പറന്നു വന്ന് എന്റെ മസിലിൽ രണ്ടു കൈയും കൂട്ടി ഒരു പിടി പിടിച്ചു. ഇവൾ എന്നാ അവരാധിക്കാനാ ഉടേതമ്പുരാനേ പോകുന്നെ എന്ന് ഞാൻ ഭയത്തോടെ നോക്കി. ഒറ്റക്കടി…!! എന്റെ ശ്വാസകോശത്തിന്റെ അടിത്തട്ടിൽ നിന്നും വന്ന ഒരു നിലവിളി ചങ്കിലൂടെ വായിലേക്ക് വന്നതും അവൾ ഒരു കൈകൊണ്ട് അതങ്ങു പൊത്തിക്കളഞ്ഞു. രണ്ടുപെണ്ണുങ്ങളുടെ ഇടയിൽ ദയനീയമായി ഞാൻ പെട്ടു.. മാനസയുടെ മനസിലെ ദേഷ്യം പോകും വരെ കടിച്ച് പറിച്ചു… ഒരു പേപ്പട്ടിയെപ്പോലെ…
കടിയും പറിയുമെല്ലാം കഴിഞ്ഞ് ഞാൻ കൗച്ചിൽ നെടുനീളത്തിൽ കിടന്ന് റെസ്റ്റ് ചെയുവാണ്.
“ഹോ എന്നാലും നീ എന്നാ ഒരു കടിയാ മാളൂട്ടി എന്റെ
💬 Comments
View all comments