0%

Chapter Title : യക്ഷി 6 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 4.3K

ആന്റി ഒന്ന് മന്ദഹസിച്ചു. പെട്ടന്ന് ചുണ്ട് കൂർപ്പിച്ച് ആ മന്ദഹാസവും മായ്ച്ച് കളഞ്ഞു. ആന്റി അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണമില്ല. ആഹ്… ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും എന്നാണല്ലോ. ആന്റി ആട്ടിൻ കറി വെച്ചൊന്ന് ഫ്രീ ആവട്ടെ.. അതുവരെ ക്ഷമിക്കുക തന്നെ..! പെട്ടന്നാണ് ഞാൻ ഓർത്തത് ആന്റി ശുദ്ധ വെജിറ്റേറിയൻ ആണല്ലോ..!?

“ആന്റി നോൺ വെജ് കഴിക്കാൻ തുടങ്ങിയോ”.? ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“ഏയ് ഇത് എനിക്കല്ല മോനൂ. നിങ്ങക്കാ. റെഡ് മീറ്റ് …...… നല്ലതാ” എന്തോ പറയാൻ വന്നിട്ട് ആന്റി ബ്രെക്കിട്ടു. എനിക്ക് അത് മനസിലായില്ല.

“റെഡ് മീറ്റ് എന്തിനാ നല്ലത്”..? എനിക്ക് സംശയമായി.

ആന്റി കുസൃതിയോടെ ചിരിച്ചു. എന്നിട്ട് കിച്ചൻ കൗണ്ടർ ടോപ്പിൽ കൈ തട്ടികൊണ്ട് എന്നോട് അവിടെ കയറി ഇരിക്കാൻ ആംഗ്യം കാണിച്ചു. എനിക്കൊരു മടിപോലെ… ആന്റിയുടെ അടുക്കളയിൽ ഇതിനു മുൻപ് ഞാൻ ഇത്രയും സ്വാതന്ത്ര്യത്തോടെ പെരുമാറിയിട്ടില്ല. എന്റെ ശങ്ക കണ്ട ആന്റി കുസൃതിയോടെ കണ്ണുരുട്ടി പേടിപ്പിക്കാൻ ശ്രമിച്ചു. ആന്റി കളി മൂഡ് ആണെങ്കിൽ പിന്നെ എനിക്ക് എന്നാ കൊഴപ്പം. ഞാൻ പേടിച്ചപോലെ അഭിനയിച്ച് കൗണ്ടർ ടോപ്പിലേക്ക് ചാടിക്കയറി ഇരുന്നു. അതുകണ്ട് വളകിലുങ്ങും പോലെ മാലിനി ആന്റി ചിരിച്ചു. ആന്റിയുടെ ചിരി ഭംഗിയിൽ മനം മയങ്ങി ഞാൻ കൗണ്ടറിൽ ഇരുന്നു. എന്നിട്ട് ആ സൗന്ദര്യ ധാമത്തെ മനസ്സ് നിറയെ കണ്ട് ആസ്വദിക്കാൻ ആരംഭിച്ചു…

ഗ്യാസ് സ്ററൗവ്വിന്റെ ചൂടിൽ ആന്റി അൽപ്പം ഒന്ന് വിയർത്ത് ഉലഞ്ഞിട്ടുണ്ട്. കരിമഷി കണ്ണിൽ പരന്നിരിക്കുന്നു. മെലിഞ്ഞു നീണ്ട മൂക്കിൽ മൂക്കൂത്തിക്കല്ലു തിളങ്ങുന്നു. കവിളുകൾ ചുവന്നു തുടുത്തിരുന്നു. അവ

💬 Comments

View all comments