0%

Chapter Title : യക്ഷി 6 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 4.8K

പയ്യെ നീങ്ങി ഇരുന്നു. കഴിച്ച് കൊണ്ടിരുന്നവൾ തല ചെരിച്ച് കാക്ക നോക്കുന്നത് പോലെ എന്നെ നോക്കി. ഞാൻ ഒരു സ്റ്റൈലൻ ചിരി ചിരിച്ചു. അതുകണ്ട് മുന്തിരിയുടെ കുരു അവൾ “ത്ഫൂ”... എന്ന് തുപ്പിക്കളഞ്ഞു. തുപ്പിയത് പുറത്തേക്ക് ആണെങ്കിലും അതെന്റെ മുഖത്തേക്കുള്ളതാണെന്ന് എനിക്ക് മനസ്സിലായി. കൊള്ളാലോ പെണ്ണ്. നല്ല മൂശട്ട തന്നെ. എന്റെ ബൗൾ അവൾക്ക് നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

“ഇതും എടുത്തോ മാളൂട്ടി”...

“മാളൂട്ടിയോ..? എപ്പോ തൊട്ട്..? കണ്ടവന്മാരുടെ കോപ്പൊന്നും എനിക്ക് വേണ്ട. കൊണ്ടോയി നിന്റെ മറ്റവൾക്ക് കൊട്”..

എനിക്കങ്ങു കലിപ്പായി. പക്ഷെ കലിപ്പ് കാണിക്കാൻ പറ്റിയ ഒരു സാഹചര്യം അല്ല. ബുദ്ധിപരമായി കൈകാര്യം ചെയ്യെണ്ടിയിരിക്കുന്നു. ഞാൻ അൽപ്പനേരം മിണ്ടാതെ ഇരുന്നു. എന്നിട്ട് അവളെ നോക്കാതെ പറഞ്ഞു:

“നിനക്ക് എന്താണ് മാളു പ്രശ്നം? ഇന്ന് എന്റെ റൂമിൽ വെച്ച് നീ കണ്ടതാണെങ്കിൽ അത് മനഃപൂർവം ആയിരുന്നില്ല. അബദ്ധം പറ്റിപോയതാണ്”

“യേത് ചേച്ചിയുടെ പാവടക്കുള്ളിൽ നീ കൈ ഇട്ട് തപ്പിയത് ആണല്ലോ അപത്തം”

എന്നോട് ഇത്ര കണിശമായി മാനസ ഇതിന് മുൻപ് സംസാരിച്ചിട്ടില്ല. ഞാൻ വളരെ സംയമനം പാലിച്ചു.

“എടോ ഞാനും നീലുവും കൂടി പപ്പേടെ കുപ്പി എടുത്ത് അടിച്ചു. ആ ഒരു കിക്കിൽ ഞങ്ങൾ അരുതാത്തത് എന്തോ ചെയ്തു. ജീവിതത്തിൽ ആദ്യമായി… ഞങ്ങൾക്ക് അതിൽ സങ്കടം ഇല്ലെന്നാണോ നീ കരുതിയത്” ?

“ഉവ്വുവ്വ് എന്നെ ആരും ഒന്നും ബോധിപ്പിക്കണ്ട. അല്ലേലും ഞാൻ ആരാ”..?

“അതെ അത് തന്നെയാണ് പോയിന്റ്. അല്ലേലും നീ ആരാ..? നീ ആരെങ്കിലും ആണെന്ന് നീ പറഞ്ഞിട്ടുണ്ടോ..? ഇല്ലാലോ ? നീ അത് പറയുതുന്നത്

💬 Comments

View all comments