0%

Chapter Title : യക്ഷി 7 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 1.7K

എന്തായാലും ഇപ്പൊ മൈരൻറെ പൊടി പോലും ഇല്ല. കട തുറന്ന് വെച്ച് ഏത് കാലിന്റെ ഇടയിലോട്ട് പോയി അവൻ. അത് എന്തായാലും നന്നായി. ഞാൻ നേരെ ഹാഫ് ഡോർ പൊക്കി സെയിൽസ് മാൻ നിക്കുന്ന സ്ഥലത്തേക്ക് കയറി. എന്നിട്ട് ഗ്ലാസ് ചില്ലിൽ കൈകുത്തി ഷംനയോട് ചോദിച്ചു.

“മാഡം ഹൌ ക്യാൻ ഐ ഹെല്പ് യു”..?

ഷംന ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു.

“ഇനിക്ക് ആദ്യം ഒരു നോട്ടുക്ക് വാണം. കോളേജ് നോട്ട്”

“വാണം”..!? അത് ഏറ്റു പറഞ്ഞു ഞാൻ പൊട്ടിച്ചിരിച്ചു.

“നോട്ട് ബുക്ക് വേണം”..! ഞാൻ തിരുത്തി.

“ഇജ്ജ് ന്നെ മലയാളം പഠിപ്പിക്കണ്ട. കടക്കാരൻ, കടക്കാരന്റെ പണി എടുത്താൽ മതി. കായി എണ്ണി തർണ്ണില്ലേ”.. ഷംന മുരണ്ടു.

“കായി ഇവിടെ എടുക്കൂല ഇത്താത്ത. ക്യാഷ് ആയിട്ട് വേണം”

ഞാൻ അവളുടെ സ്ലാങ് വിടാതെ പിടിക്കുകയാണ്. അവൾക്ക് ദേഷ്യം വരുന്നുണ്ട്. അത് കാണാൻ ഒരു മജ !!

“എടാ ചെർക്കാ ഇജ്ജ് ന്റെ കൈയീന്ന് വാങ്ങും. നോട്ടുക്ക് എടുക്ക്. പിന്നെ ഒരു നെയിൽ പോളിഷും”..

ആഹാ… നെയിൽ പോളിഷ്..! നല്ലൊരു ആശയം. ഞാൻ വേഗം തപ്പി പിടിച്ചൊരു നോട്ട് ബുക്ക് എടുത്ത് കൊടുത്തു. അതിന്റെ പുറം ചട്ട തിരിച്ചും മറിച്ചും നോക്കിയിട്ട് അവൾ പുച്ഛത്തോടെ കണ്ണാടി ടേബിളിലേക് അത് ഇട്ടു.

“ഇത് മാണ്ട.. സിൽമാടന്മാരെ ഫോട്ടോ ഉള്ളത് കൊണ്ടാ ചെർക്കാ”..

ആഹാ..അത് കൊള്ളാം. ഒന്ന് താന്ന് കൊടുത്തപ്പോ അവൾ തലയിൽ കയറി തബല വായിക്കുന്നോ !?

“സിൽമാടന്മാർ ഒന്നും ഇല്ല. ‘വാണമെങ്കിൽ’ ഇത് എടുത്തിട്ട് പോ പെണ്ണെ”... ഞാൻ

💬 Comments

View all comments