Chapter Title : Yakshi [അനൂപ് വാവ]
അവളിൽ നിന്ന് ചെറുതായി ഒന്ന് മാറി. അവളുടെ മുഖം എന്റെ മുഖത്തോട് അഭിമുഖമായി നിന്നു. ഞാൻ അവളുടെ ചുണ്ടിനോട് എന്റെ ചുണ്ട് ചേർത്ത് ഒരുമ്മ നൽകി. പിന്നെയും ഞാൻ അവളെ എന്റെ ചുണ്ടിനോട് ചേർത്ത്. അവൾ എന്റെ തലയുടെ പിന്നിൽ കൈ ചേർത്ത് എന്നെ അവളിലേക്ക് അടുപ്പിച്ചു. ഞാൻ അവളുടെ അധരങ്ങൾ നുകർന്നു കൊണ്ടിരുന്നു. പെട്ടന്ന് എന്തോ ശബ്ദം കേട്ടു അവൾ എന്നിൽ നിന്നും മാറി. അടുത്ത് കിടന്ന അയാൾ ചെറുതായി ഉറക്കത്തിൽ അനങ്ങിയതായിരുന്നു. അപ്പോഴാണ് ഞങ്ങൾ രണ്ടാളും അയാളെ പറ്റി ആലോചിക്കുന്നത്. പിന്നെ ഒന്നും ചെയ്യാൻ ഞങ്ങൾക്ക് ധൈര്യം ഉണ്ടായിരുന്നില്ല.
പിറ്റേന്ന് രാവിലെ അവളാണ് എന്നെ വിളിച്ചുണർത്തുന്നത്. ഇന്നലെ സംഭവിച്ചത് ഓർത്തു ഞങ്ങൾ രണ്ടാളും പരസ്പരം ചിരിച്ചു. ഞാൻ എണീറ്റു കാപ്പി കുടിച്ചു. പിന്നെ അവിടെ നിന്ന് പോകാൻ റെഡി ആയി. പോകാൻ ഇറങ്ങുന്നതിനു മുൻപ് ഞാൻ അവളെ ഒന്നുകൂടെ ചേർത്ത് കെട്ടിപിടിച്ചു. അവളുടെ നെറ്റിയിലും കവിളിലും ചുംബിച്ചു. തിരിച്ചു വരുന്ന വഴിയിൽ അത്രയും ഞാൻ അവളെ പറ്റി ചിന്തിച്ചാണ് വന്നത്. വീട്ടിൽ വന്നു ഞാൻ അവളെ വിളിച്ചു. പിന്നീട് ഞങ്ങളുടെ ഇടയിൽ sex ഒരു സംസാര വിഷയം ആയി. എനിക്കാണെങ്കിൽ അവളെ കാണാൻ ഉള്ള ആഗ്രഹവും കൂടി വന്നു.
വീണ്ടും ഞാൻ അവളെ കാണാൻ തീരുമാനിച്ചു. ഇത്തവണ ഞാൻ അവളെ വിളിച്ചു പറഞ്ഞു. അയാളെ അറിയിക്കേണ്ട ഞാൻ വരും എന്ന്. ഞാൻ അവളുടെ വീട്ടിലേക്കു രാവിലെ തന്നെ പോയി. അവളെ കണ്ടതും ഞാൻ കെട്ടി പിടിച്ചു. വീടിനു അകത്തു കയറി. ഞങ്ങൾ സംസാരിച്ചു തുടങ്ങി.
💬 Comments
View all comments