Chapter Title : ? യക്ഷി ? [സാത്താൻ?]
കൊടുത്തു അതിന്റെ ദേഷ്യം ആണ് ഇവിടെ വന്നു ഇങ്ങനെ പറഞ്ഞത് (mind voice :അല്ലാതെ അയാളുടെ ഭാര്യയെ ഊക്കി പൊളിച്ചതല്ല കേട്ടോ കാരണം )
മുത്തശ്ശി : ആണോ.... ഇനി അവൻ ഇങ്ങോട്ട് വരട്ടെ ശെരിയാക്കി കൊടുക്കുന്നുണ്ട്.
എനിക്ക് അല്ലങ്കിലും അറിയാമായിരുന്നു മുത്തശ്ശിയുടെ കുട്ടി ആവശ്യമില്ലാത്തത് ഒന്നും ചെയ്യാൻ പോവില്ല എന്ന്.
ഞാൻ : അത് വിട് മുത്തശ്ശി.
എനിക്ക് ആ കഥ പറഞ്ഞു താ....
മുത്തശ്ശി : പെണ്ണുകെട്ടാൻ ഉള്ള പ്രായം കഴിഞ്ഞു എന്നിട്ടും ചെക്കന് കഥ കേൾക്കണം അല്ലെ ??
ആട്ടെ എന്ത് കഥയാ മുത്തശ്ശിയുടെ കുട്ടിക്ക് ഇപ്പൊ കേൾക്കണ്ടത്?
ഞാൻ : മുത്തശ്ശി പണ്ട് പറഞ്ഞിട്ടില്ലേ നമ്മുടെ തറവാട്ടിലെ വലിയ കാരണവർ പണ്ട് ഏതോ യക്ഷിയെ ഉപസിച്ചിട്ടുണ്ട് എന്നോ? അവസാനം യക്ഷിയെ പ്രീതിപ്പെടുത്താൻ സാധിക്കാതെ വന്നപ്പോൾ പുള്ളിയെ യക്ഷി കൊണ്ടുപോയി എന്നൊക്കെ ആ കഥ തന്നെ..
മുത്തശ്ശി : മോനെ അത് വേണോ? അത് വെറും ഒരു കഥയല്ല യാഥാർഥ്യം ആണ് നമ്മുടെ തറവാട്ടുകാർ ഇന്നും ഭയത്തോടെ മാത്രം കാണുന്ന യാഥാർഥ്യം.
ഞാൻ : പിന്നെ.... മുത്തശ്ശി കണ്ടിട്ടുണ്ടോ ആ യക്ഷിയെ? ഇല്ലല്ലോ ഇതൊക്കെ വെറുതെ പണ്ടുള്ളവർ പടച്ചു വിട്ടതാണെന്നെ..
മുത്തശ്ശി : മോനു ഞാൻ കണ്ടിട്ടില്ല പക്ഷെ അത് കള്ളം ആണെന്ന് പറയുന്നത് നല്ലതല്ല എല്ലാവരും അത് ഇന്നും വിശ്വസിക്കുന്നുണ്ടേൽ അതിനു എന്തേലും കാരണം കാണുമല്ലോ?
ഞാൻ : അത് എന്തേലും ആവട്ടെ എനിക്ക് ആ കഥ ഒന്ന് കേട്ടാൽ മതി. അല്ലാതെ ഞാൻ യക്ഷിയുടെ പുറകെ പോവാൻ ഒന്നും പോണില്ല
💬 Comments
View all comments