Chapter Title : യക്ഷി [താർക്ഷ്യൻ]
ഒരു പൊടിക്ക് പോലും ചാടാത്ത അണിവയർ! അതിന്റെ വിശാലത കണ്ട് എന്റെ ഹൃദയം പട പട ഇടി തുടങ്ങി.
പിന്നെ… പിന്നെ... മാർബിളിൽ തീർത്ത മനോഹരമായ മിനാരം പോലെ മനം മയക്കുന്ന ആ മാദകത്തിടമ്പിന്റെ ഉരുണ്ട് ഉന്തിയ ചെപ്പുകുട കുണ്ടികൾ..!!! അവ എഴുന്നു നിൽക്കുന്നു! ചുരിദാറിന്റെ സ്ലിറ്റിനെ പോലും പരസ്പരം തൊടാൻ അനുവദിക്കാതെ എടുത്തു പിടിച്ച മാദക കുണ്ടികൾ. അവയുടെ കനവും തള്ളലും കാരണം പിൻവശത്തെ ചുരിദാറിന്റെ പീസ് കാലിൽ തൊടാതെ കാറ്റിൽ ആടുന്നു…!! വീണക്കുടം കുണ്ടികൾ പിന്നോട്ടു തീർത്ത തള്ളലിൽ ചുരിദാർ സ്ലിറ്റിന്റെ വലിയ കോൺ വിടവിലൂടെ ബോഡി ടൈറ്റ് യൂണിഫോം പാന്റിൽ അവളുടെ വാഴത്തട തുടകളുടെ ദർശനം! അവയുടെ വണ്ണവും തുടിപ്പും കണ്ട് എന്റെ വായിൽ വെള്ളം നിറഞ്ഞു. ആ കനത്ത കൊഴുത്ത നിതംബ കുന്നുകളെ താങ്ങാൻ ഈ തുട വണ്ണം തന്നെ വേണമെന്ന് എനിക്ക് തോന്നി. കടും നീല കളർ പാന്റ് ആണ് യൂണിഫോം. കനത്ത തുടയെ ടൈറ്റ് ആയി പുണർന്നു അതങ്ങനെ മോഹിപ്പിച്ചു നിൽക്കുന്നു!.
രജിതയുടെ പാദങ്ങൾ വളരെ ചെറുതും മനോഹരവും അതീവ വൃത്തിയുള്ളതും ആയിരുന്നു. അവയുടെ മാറ്റ് കൂട്ടുന്ന നല്ല ബംഗിയുള്ള കുഞ്ഞു വള്ളിക്കെട്ട് ചെരുപ്പ് വളരെ ക്യൂട്ട് ആയി തോന്നി. രാകിയെടുത്ത നഖത്തിൽ സിൽവർ ഗോൾഡ് നിറത്തിലുള്ള നെയിൽ പോളിഷിൽ ക്രോമിയം ഒളി മിന്നി മായുന്നു.. അവ അവളുടെ പാദങ്ങളുടെ മനോഹാരിതയെ അതിന്റെ ഉന്നതിയിൽ എത്തിച്ചു.. മനോഹരമായ സ്ത്രീ പാദങ്ങളോട് അതീവ താല്പര്യമുള്ള എന്റെ മനസ്സ് അവളുടെ കാൽക്കൽ സ്രാഷ്ടാംഗം പ്രണമിച്ചു…
പെട്ടന്ന് രജിത തലമുടിയുടെ പിന്നിക്കെട്ട് ശരിയാക്കാൻ
💬 Comments
View all comments