Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 2 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
തന്റെ വലത് സൈഡിലോട്ട് നോക്കി.
"അതെ മനു ഒരിക്കലും പോവരുത് എന്ന് പറഞ്ഞ ആ സ്ഥലം യക്ഷികുന്ന്."
കാർത്തി ബോധപൂർവം തന്നെയാണ് അങ്ങോട്ടേക്ക് നടന്നത്.കുറച്ച് നേരം നടന്നപ്പോ തന്നെ അവൻ ലക്ഷ്യസ്ഥാനത് എത്തി.ഫോണിലെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് ആണ് അവൻ കുന്ന് കയറിയത്.എന്നാൽ അവനെ അതിശയിപ്പിച്ചുകൊണ്ട് പൂർവാധികം ശക്തിയോടെ ചന്ദ്രൻ ഉദിച്ചു നിന്നു സുര്യനെ പോലെ.അവന് അതൊരു അത്ഭുതം ആയിരുന്നു.അവൻ ചന്ദ്രനെ കണ്ടിട്ടുണ്ടെങ്കിൽപോലും ആദ്യമായ ഇങ്ങനെ......തനിക്ക് വേണ്ടിട്ടാണ് ചന്ദ്രൻ അത്രക്കും പ്രകാഷിച്ചു നിൽക്കുന്നതെന്ന് അവന് തോന്നിപ്പോയി.അവൻ ആ കുന്നിൻചെരുവിൽ ഇരുന്നു. നേരെ നോക്കിയാൽ അവന് ആ പാലമരം കാണാം.അങ്ങനെ കുറെയേറെ നേരം അവൻ അവിടെ ഇരുന്നു.ഒരു സ്വപ്നം കണ്ടതിന്റെ പേരിൽ.
ഒരുപാട് നേരം ഒരു പേടിയുമില്ലണ്ട് അവൻ അവന്റെ പകുതിക്കായി ആ യക്ഷികുന്നിൽ കാത്തിരുന്നു.
കാർത്തി: "പാറു.................. പാറു.................... "
കാർത്തി ഒരു ഭ്രാന്തനെ പോലെ കൂകി വിളിച്ചു......
സമയം 1.45
വിഷമത്തോടെ ആണെങ്കിലും കാർത്തി അവിടെ നിന്നും എണിറ്റ് നടക്കാനൊരുങ്ങി.
"എന്താ കാർത്തി കാത്തിരുന്ന് മടുത്തോ???? "
കാർത്തി തിരിഞ്ഞ് നോക്കി പക്ഷെ ആരെയും കാണുന്നില്ലായിരുന്നു.കാർത്തി ആകാംഷയോടെ വിളിച്ചു.
കാർത്തി: പാറു..............
"അതെ കാർത്തി പാറു തന്നെയാ എന്റെ കാർത്തിടെ മാത്രം പാറു......."
കാർത്തി: പാറു എനി.......ക്ക് നിന്നെ കാണണം.എന്റെ മുന്നിൽ ഒന്ന് വാ.......വാ പാറു plz...........
"എനിക്കും ആഗ്രഹം ഉണ്ട് എന്റെ കാർത്തിടെ മുമ്പിൽ വരണമെന്ന്.പക്ഷെ........പക്ഷെ കാർത്തി ഞാൻ ഇപ്പൊ നിന്റെ ആ പഴയ പാറു അല്ല.ഞാ.......ഞാൻ ഒരു ആത്മാവ് ആണ്.ഒരു യക്ഷിയാണ്"........
കാർത്തി: പാറു നീ...... നീ ഒരു ആത്മാവ് ആയിരിക്കും ഒരു
💬 Comments
View all comments