← Back to ?യക്ഷിയെ പ്രണയിച്ചവൻ 2 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Comments

?യക്ഷിയെ പ്രണയിച്ചവൻ 2 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] · approved reader discussion

mulachi paru • 13-08-2020 00:13

thudaRU BROOOO

വായനക്കാരൻ • 03-08-2020 01:30

എന്തിനാ ബ്രോ തുടരണോ എന്ന് ചോദിക്കുന്നത്
തീർച്ചയായും തുടരണം

പിന്നെ ഈ പാർട്ടിനെകുറിച്ചു പറയുവാണേൽ നല്ല ഒന്നാന്തരം പാർട്ട്‌ എന്ന് തന്നെ പറയാം

അപ്പൊ അടുത്ത പാർട്ട്‌ പെട്ടെന്ന് കിട്ടിയാൽ അത്രയും സന്തോഷം

Sparrow • 01-08-2020 17:20

Next part plzzzzz

Sparrow • 01-08-2020 17:21

Bto super aayittunde next part idane

തമ്പുരാൻ • 01-08-2020 12:08

A J R ബ്രോ.,.,

വളരെ നന്നായിട്ടുണ്ട്.,.,.,

വായിക്കുമ്പോൾ അതിന്റെ ഫീൽ വായനക്കാരുടെ ഉള്ളിൽ കൊണ്ടുവരാൻ സാധിച്ചാൽ.,., അത് വലിയ കാര്യമാണ്.,.,.

പിന്നെ നല്ല ഒരു പ്ലോട്ട് ആണിത്.,.,.
ഇതുവരെ വളരെ ഭംഗിയായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.,.,.,
അങ്ങനെ തന്നെ.,,., പോകട്ടെ ,.,

ഇവിടുത്തെ കൊമ്പൻമാർക്ക് ഒപ്പം കിടപിടിക്കുന്ന ഒരു എഴുത്തുകാരൻ ആയി.,.,
ഉയരങ്ങളിൽ എത്തട്ടെ.,.,.

സ്നേഹപൂർവ്വം.,..,
തമ്പുരാൻ??

Marquis • 01-08-2020 01:31

Bro story super?next part udane venom pages kurach koottaan nookk ith valare kurache ullu

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 01-08-2020 01:04

അർജുൻ ചേട്ടായി....... ചേട്ടായി പറഞ്ഞ

ഇനി ഡയലോഗ്സിലും മറ്റും ഉപയോഗിയ്ക്കുമ്പോൾ മലയാളവത്കരിച്ച് എഴുതാൻ ശ്രെമിയ്ക്കുക…. അതാണ്‌ വൃത്തി…. അതുതന്നെയാണ് ക്വാളിറ്റി….!!!

ഈ കാര്യങ്ങൾ ഒന്നും എനിക്ക് മനസിലായില്ല. ആദ്യമായാ കഥ എഴുതുന്നെ..... അതുകൊണ്ടാ ഇങ്ങനെ....... ചേട്ടായി ഇട്ട കമന്റ്‌ കുറെ തവണ വായിച്ചു. രക്ഷ ഇല്ല. ഒന്നും പിടി കിട്ടുന്നില്ല. എന്തായാലും അടുത്ത part നന്നായിട്ട് എഴുതാൻ പരമാവധി ഞാൻ ശ്രമിക്കാം.......... ❤️❤️❤️❤️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 01-08-2020 00:54

അർജുൻ ചേട്ടായി കിംഗ് ലയർ ചേട്ടായി രണ്ടു പേരോടും ഹൃദയം നിറഞ്ഞ നന്ദി. അടുത്ത part ഉടൻ ഇടാട്ടോ

സസ്നേഹം ❤️  ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

Black devik • 01-08-2020 00:24

Nalla thudarcha ulla bhagam ithum ishtaayi pinne ithupole ulla kathakal nokkiyan njanum nadakkunnath nthayalum veruthe aayilla .18 age ennu paranjath ullathaanoo anyway good work aniyaa waiting for karthi's paru ?

ãrjüñ dêv • 31-07-2020 23:45

വളരെ നന്നായിട്ടുണ്ട്....!!!
ഈ അടുത്തു വായിച്ചതിൽ തുടർന്നു വായിയ്ക്കണം എന്നു തോന്നിയ കഥകളിലൊന്ന്.....!!! പ്ലോട്ട് അത്രയ്ക്ക് മനസ്സിൽ പതിഞ്ഞു എന്നതു തന്നെയാണ് കാരണം....!!! ഒരു യക്ഷിയുമായുള്ള പ്രണയകഥ എന്റെ മനസ്സിൽ വിരിഞ്ഞിട്ട് കാലം കുറേയായി....  പക്ഷേ നടന്നിട്ടില്ല....

ഭാഷയിൽ......
ഇവിടെ വളരെ കുറച്ച് എഴുത്തുകാരിൽ മാത്രമേ ഡയലോഗ്സിൽ  അഡിഷണൽ ഫീൽ കൊടുക്കുന്നതിനുള്ള കഴിവ് ഞാൻ കണ്ടിട്ടുള്ളൂ.....  പക്ഷേ തന്റെ എഴുത്തിൽ വ്യക്തമായി തന്നെ അതറിയാൻ കഴിയുന്നുണ്ട്....!!! ഡയലോഗ്സിനൊപ്പം നല്ലൊരു ശൈലി കൂടി വാർത്തെടുക്കാൻ ശ്രെമിയ്ക്കുക..... ഉയരങ്ങളിലെത്തും....!!!

അടുത്ത ഭാഗങ്ങൾ മുതൽ നരേഷനിൽ  ഇംഗ്ലീഷ് വേർഡ്സ് ഉപയോഗിയ്ക്കരുത്.... ഇനി ഡയലോഗ്സിലും മറ്റും  ഉപയോഗിയ്ക്കുമ്പോൾ മലയാളവത്കരിച്ച് എഴുതാൻ ശ്രെമിയ്ക്കുക.... അതാണ്‌ വൃത്തി.... അതുതന്നെയാണ് ക്വാളിറ്റി....!!!

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..... അല്ല, അന്ന് അവിടെ യക്ഷിക്കുന്നിൽ നിന്ന് പൂ പെറുക്കിയത് ആരായിരുന്നു.....??? അത് പാറുവല്ലല്ലേ..... ???

പെട്ടെന്ന് അടുത്ത ഭാഗം തരണേ....!!!

സസ്നേഹം,

അർജ്ജുൻ ദേവ്...

MR. കിംഗ് ലയർ • 01-08-2020 00:50

സഹോ.. ദേ എനിക്ക് പറയാൻ ഉള്ളത് ദേവ് അളിയൻ പറഞ്ഞട്ടുണ്ട്..... അതുകൊണ്ട് അവർത്തിക്കുന്നില്ല....

കാത്തിരിക്കുന്നു... വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

വാസു • 31-07-2020 20:53

നന്നായിട്ടുണ്ട് ബ്രോ ???????????????

Berlin • 31-07-2020 17:25

Nte mwone poli❤️
Endh chodhyan thudaranam nalla story aan nalla ezhutthum?
Paru?
Jeevichirikkumbo avrk onnikn pattiyillillo?

Waiting for nxt part bro?
Snehathoode....❤️

Dragons ? • 31-07-2020 16:13

Kalkaji Broo
Adutha partinu wait cheyyunnu
Keep going

വേട്ടക്കാരൻ • 31-07-2020 15:19

സൂപ്പർ ബ്രോ,പെട്ടെന്ന് അടുത്ത പാർട്ട് പോരട്ടെ.?

Arjun Reddy • 31-07-2020 14:09

Bro super ? ?? ?

Anuja • 31-07-2020 13:51

Thudarano   ennna chodytahinu artham illla  theerchayayum thudaranam bro all the best

Alfy • 31-07-2020 12:33

Ajr,
കഥ കൊള്ളാം ഒരു ഡിഫറെന്റ് ജർണർ പ്രേമിക്കുന്ന പ്രേതം ഒരു ഡിഫറെന്റ് കോൺസെപ്റ് ആണ് സൂക്ഷിച്ചു എഴുതിയില്ലെങ്കിൽ കോമഡി ആയി പോകാവുന്ന ഒരു കഥാപാത്രം പക്ഷേ നിങ്ങൾ ആ പരിശ്രമത്തിൽ വിജയിച്ചിരിക്കുന്നു....
അതികം ഒന്നും പറയുന്നില്ല

ഉടനെ അടുത്ത പാർട്ടുമായി വരുമെന്ന പ്രീതിശയോടെ,
Alfy

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 31-07-2020 12:17

Sorry rags ബ്രോ അല്പം തിരക്ക് ആയിപ്പോയി.ഇപ്പോള വന്നേ.comment ഇട്ടതിൽ സന്തോഷം അടുത്ത part ഉടൻ തന്നെ ഇട്ടേക്കാം

സസ്നേഹം ❤️  ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

Rags • 31-07-2020 10:47

Theerchayayum thudaranam bro. Katha ishtayi. nxt partnayi waiting ❤️❤️❤️

Pine kazhnja pravishyam cmt ittapo bro reply tannila. Ee pravishyam kittumnu pratheekshikunnu

Haridas • 31-07-2020 09:50

Dear Brother, കഥ നന്നായിട്ടുണ്ട്. തുടർന്നും എഴുതുക. ലാസ്റ്റ് പാർട്ട്‌ വരെ എഴുതണം. അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു.
Regards.

Rahul • 31-07-2020 09:05

Thudaranm broo. Pranayam orikalum marikilla enn kanichu . Bro pwoli❤️❤️❤️❤️

Chiraag • 31-07-2020 03:42

Bro you are rocking. Keep going .....

With love

Chiraag

നന്ദൂ • 31-07-2020 03:34

Aliya egane pattikkalle

Nalla kadha

Waiting for your next part

Aaaaaavoooo • 31-07-2020 02:32

Mutyeyyyyy page kooti adutha part kachh❤️??

DD • 31-07-2020 01:41

Thudaranam muthe... Nirbandhamaanu...

Akku • 31-07-2020 01:21

Oru verity story

JA • 31-07-2020 01:01

വളരെ നന്നായിട്ടുണ്ട് ? തീർച്ചയായും എഴുതണം ?♥️

അഭി (Abhi) • 31-07-2020 00:47

Super bro ????♥️

♥️.                                   .♥️

Plz continue          ♥️♥️♥️

മോനിച്ചൻ • 31-07-2020 00:47

വേണ്ട

Akshay Vj • 31-07-2020 00:46

പൊളിച്ചിട്ടുണ്ട് Bro
ഇതേ ഫിലിൽ തുടരുക

Sanju • 31-07-2020 00:22

Thudarnn ezhuth bro  adipoli aayitund....... page kooot vegam patyumengil idd nalla theme.

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 30-07-2020 23:56

നേരത്തെ എത്താൻ പറ്റില്ല. അതുകൊണ്ടാ reply തരാത്തെ എല്ലാവരുടെ കമന്റ്‌ ഉം വായിച്ചു.THANKS FOR ALL

WITH ❤️ ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

Vijay • 30-07-2020 23:55

നലതു പോലെ കഥ പോകുന്നു, പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക. കഥ പെട്ടെന്ന് വായിച്ച് തീർന്നു പോയി.

അച്ചു • 30-07-2020 23:54

തുടരണം ബ്രോ

തൃശ്ശൂർക്കാരൻ • 30-07-2020 23:51

❤️❤️❤️❤️❤️❤️❤️

Maharudran • 30-07-2020 23:41

കൊള്ളാം തുടരൂ..., അഭിനന്ദനങ്ങൾ

Georgi • 30-07-2020 23:36

വായിച്ചു നല്ല മൂഡ് വന്നപ്പോൾ നിർത്തി.. താൻ നല്ലൊരു എഴുത്തുകാരൻ തന്നെയാ അത് വായിക്കുമ്പോൾ മനസിലാകുന്നുണ്ട്  മിനിമം ഒരു 20 page എങ്കിലും ഇട്ടൂടെ നല്ല തീം ആണ് കുറച്ചു എഴുതി വെറുപ്പിക്കരുത്..... വേറെ ആരുടേം വാക്കുകൾക്കു വേണ്ടി അല്ല തന്റെ മനസിലുള്ള ആ സ്റ്റോറി ധൈര്യമായി പരമാവധി പൂർത്തിയാക്കി ഇട്ടോ... കുറെ കഴിഞ്ഞു വായിക്കുമ്പോൾ ആ flow നഷ്ടപെടുന്നുണ്ട് പോസിറ്റീവ് ആയി എടുക്കുക     സ്നേഹപൂർവ്വം  ജോRgi

Muhammed Favas • 30-07-2020 23:21

Last oru mathiri suspence  aayi? adutha partin veendi waiting aattoo broo
All the best ❤️

S.R. • 30-07-2020 22:57

Wow!!! Pls continue...

Vijay • 30-07-2020 23:54

നലതു പോലെ കഥ പോകുന്നു, പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക. കഥ പെട്ടെന്ന് വായിച്ച് തീർന്നു പോയി.

Ab! • 30-07-2020 22:56

Thudaranam...but ithe feelil thanne

Aks • 30-07-2020 22:52

കഥ കൊള്ളാം.... പക്ഷേ മുഴുവിപ്പിക്കാൻ പറ്റിയില്ലെങ്കിൽ എഴുതരുത്.... തുടരണോ??? എന്ന ചോദ്യം പോലും അപ്രസക്തമാണ്....

ഷിഹാൻ • 30-07-2020 22:50

എന്ത് ചോദ്യമാണ് ഭായ്. ഇങ്ങൾ ധൈര്യമായി തുടരൂ ഫുൾ സപ്പോർട്ടുമായി ഞങ്ങൾ ഉണ്ട്

കിച്ചു • 30-07-2020 22:50

??❤

Anandu • 30-07-2020 22:44

Continue