← Back to ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Comments

?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] · approved reader discussion

അഭിരാമി • 10-08-2020 10:31

ബ്രോ. അടിപോളി ആയി പോകുന്നു. പല വേട്ടവളിയന്മാരും പാലതും പറയും. അതൊന്നും കാര്യം ആകേണ്ട. ഞങ്ങളുടെ സപ്പോർട്ട് ഉണ്ട്. ധയ്ര്യം ആയി മുന്നൂറ് പോകൂ. അടുത്ത ഭാഗം പെട്ടന്നു കിട്ടിയാൽ നന്നായിരുന്നു.

Musickiller • 10-08-2020 10:29

Broo poliii
Negative comment onnum bro nokada continue..
Waiting for next part

ConcernedReader • 10-08-2020 10:05

യക്ഷിയുടെ കൂതി...നിർത്തി പോടെ

ഏകൻ • 10-08-2020 11:51

എന്തിനാ മൈഗുണാപ്പ ഇവിടെ കിടന്നു ചൊറിയാൻ നിക്കുന്നെ?

Aaaaaavoooo • 11-08-2020 01:17

Po mayre .ishtayilenkil vechit pode.vayikan ivide alkar und

അഭി (Abhi) • 10-08-2020 09:51

Super bro ?????❤️
??????????
??????????
??????????
❣️❣️❣️❣️❣️❣️❣️❣️❣️❣️
❤️❤️❤️❤️❤️❤️❤️❤️❤️❤️

Ragendu • 10-08-2020 10:03

Super bro. Waiting for nxt prt❤❤❤

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 10-08-2020 09:26

ആർക്കും കമെന്റിനു reply തരാൻ പറ്റില്ല. ഇപ്പള ഫോൺ ചാർജ് ചാർജ് കേറിയേ. ഞാൻ ഈ part വെള്ളിയാഴ്ച രാത്രി sumbit ചെയ്തതാ but വന്നത് ഇപ്പളാ. എല്ലാ കമന്റും വായിച്ചു. ഒത്തിരി സ്നേഹം. അടുത്ത part ഉടൻ ഇടാൻ നോക്കാം

WITH LOVE ?? ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

തമ്പുരാൻ • 10-08-2020 09:21

AJR ബ്രോ.,.,.,

ഈ ഭാഗവും എനിക്ക് ഇഷ്ടമായി,..,.,
നല്ല ഒരു ഫ്ലോയിൽ കഥ മുന്നോട്ടു പോകുന്നു,..,
എൻഡ് സീൻ നന്നായി .,, ,
ബിൽഡപ്പ് കൊള്ളാം.,,...
ഇങ്ങനെ ഒരു സീനിൽ നിർത്തുമ്പോൾ
വായനക്കാരുടെ പ്രതീക്ഷ കൂടും.,.,.,
ഞാൻ മുന്പ് പറഞ്ഞത് പോലെ.... ഇരു പ്രത്യേക ലൈഫ് ഉണ്ട് തന്ടെ സ്റ്റോറി ടെല്ലിങ്ന്.,.,.,
keep it up,..,

സ്നേഹപൂർവ്വം
തമ്പുരാൻ..

ലാലു • 10-08-2020 09:02

സൂപ്പർ ❤️❤️❤️❤️❤️❤️

Manju • 10-08-2020 09:02

Polichhhh
...... thurdarnoo

Rinu maria rose • 10-08-2020 08:36

പൊളി മുത്തേ ????

PAPPAN • 10-08-2020 08:16

എന്റെ മച്ചാനെ ഇജ്ജ് പൊളിക് അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ വേഗം അയക്ക്

തൃശ്ശൂർക്കാരൻ? • 10-08-2020 08:08

ഇഷ്ട്ടായി ബ്രോ????????????
Waiting...........

Pachalam basi • 10-08-2020 07:57

തുടരട്ടെ എന്ന് ചോദിക്കണ്ട ബ്രോ.ഇജ് തകർക്ക് മുത്തെ

Akku • 10-08-2020 07:38

Adipoli

Sangeeth • 10-08-2020 07:24

ബ്രോ ഇത് എന്തൂട്ട് എഴുതാണ്... എന്തൊരു ക്ലാരിറ്റി ആയിരുന്നു ഓരോ സീനിനും, HD ഒന്നും അല്ല ഇത്, 8k യിലാണ് ഈ പടം എടുത്തിരിക്കുന്നത് എന്ന് തോന്നും അത് പ്രിത്വിരാജ് നായകനായി. കൊള്ളാം ശരിക്കും എന്ജോയ് ചെയ്തു... താങ്ക്സ്.

Shihan • 10-08-2020 07:20

മോനുസേ തകർപ്പൻ എഴുത്ത്. നല്ല ഫീൽ ആണ് വായിക്കാൻ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

Cyrus • 10-08-2020 07:01

ഹായ്,
ഇതേ മൂഡ് കീപ് ചെയ്യണം.. കുറഞ്ഞത്  10-20 ചാപ്റ്റർ വേണം.. ഓരോന്നും ഇത്രയും പേജ് എങ്കിലും  വേണം.. കഴിയുമെങ്കിൽ  ഓരോ ചാപ്റ്ററിലും  യക്ഷിയുമായി ഉള്ള സമയങ്ങൾ  ഒരു  25% എങ്കിലും വേണം.. കാർത്തിയുടെ  സ്നേഹത്തിന്റെ ആഴം  എല്ലാവർക്കും  ഫീൽ ചെയ്യാൻ പറ്റണം..  thank  you..

Hooligans • 10-08-2020 06:52

???????

Maharudran • 10-08-2020 06:52

കൊള്ളാം സൂപ്പർ

Dileep • 10-08-2020 06:42

അസ്സലാകുന്നുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.