Comments
Broo poliii Negative comment onnum bro nokada continue.. Waiting for next part
യക്ഷിയുടെ കൂതി...നിർത്തി പോടെ
എന്തിനാ മൈഗുണാപ്പ ഇവിടെ കിടന്നു ചൊറിയാൻ നിക്കുന്നെ?
Po mayre .ishtayilenkil vechit pode.vayikan ivide alkar und
Super bro ?????❤️ ?????????? ?????????? ?????????? ❣️❣️❣️❣️❣️❣️❣️❣️❣️❣️ ❤️❤️❤️❤️❤️❤️❤️❤️❤️❤️
Super bro. Waiting for nxt prt❤❤❤
ആർക്കും കമെന്റിനു reply തരാൻ പറ്റില്ല. ഇപ്പള ഫോൺ ചാർജ് ചാർജ് കേറിയേ. ഞാൻ ഈ part വെള്ളിയാഴ്ച രാത്രി sumbit ചെയ്തതാ but വന്നത് ഇപ്പളാ. എല്ലാ കമന്റും വായിച്ചു. ഒത്തിരി സ്നേഹം. അടുത്ത part ഉടൻ ഇടാൻ നോക്കാം WITH LOVE ?? ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R
AJR ബ്രോ.,.,., ഈ ഭാഗവും എനിക്ക് ഇഷ്ടമായി,..,., നല്ല ഒരു ഫ്ലോയിൽ കഥ മുന്നോട്ടു പോകുന്നു,.., എൻഡ് സീൻ നന്നായി .,, , ബിൽഡപ്പ് കൊള്ളാം.,,... ഇങ്ങനെ ഒരു സീനിൽ നിർത്തുമ്പോൾ വായനക്കാരുടെ പ്രതീക്ഷ കൂടും.,.,., ഞാൻ മുന്പ് പറഞ്ഞത് പോലെ.... ഇരു പ്രത്യേക ലൈഫ് ഉണ്ട് തന്ടെ സ്റ്റോറി ടെല്ലിങ്ന്.,.,., keep it up,.., സ്നേഹപൂർവ്വം തമ്പുരാൻ..
സൂപ്പർ ❤️❤️❤️❤️❤️❤️
Polichhhh ...... thurdarnoo
പൊളി മുത്തേ ????
എന്റെ മച്ചാനെ ഇജ്ജ് പൊളിക് അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ വേഗം അയക്ക്
ഇഷ്ട്ടായി ബ്രോ???????????? Waiting...........
തുടരട്ടെ എന്ന് ചോദിക്കണ്ട ബ്രോ.ഇജ് തകർക്ക് മുത്തെ
Adipoli
ബ്രോ ഇത് എന്തൂട്ട് എഴുതാണ്... എന്തൊരു ക്ലാരിറ്റി ആയിരുന്നു ഓരോ സീനിനും, HD ഒന്നും അല്ല ഇത്, 8k യിലാണ് ഈ പടം എടുത്തിരിക്കുന്നത് എന്ന് തോന്നും അത് പ്രിത്വിരാജ് നായകനായി. കൊള്ളാം ശരിക്കും എന്ജോയ് ചെയ്തു... താങ്ക്സ്.
മോനുസേ തകർപ്പൻ എഴുത്ത്. നല്ല ഫീൽ ആണ് വായിക്കാൻ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
ഹായ്, ഇതേ മൂഡ് കീപ് ചെയ്യണം.. കുറഞ്ഞത് 10-20 ചാപ്റ്റർ വേണം.. ഓരോന്നും ഇത്രയും പേജ് എങ്കിലും വേണം.. കഴിയുമെങ്കിൽ ഓരോ ചാപ്റ്ററിലും യക്ഷിയുമായി ഉള്ള സമയങ്ങൾ ഒരു 25% എങ്കിലും വേണം.. കാർത്തിയുടെ സ്നേഹത്തിന്റെ ആഴം എല്ലാവർക്കും ഫീൽ ചെയ്യാൻ പറ്റണം.. thank you..
???????
കൊള്ളാം സൂപ്പർ
അസ്സലാകുന്നുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ബ്രോ. അടിപോളി ആയി പോകുന്നു. പല വേട്ടവളിയന്മാരും പാലതും പറയും. അതൊന്നും കാര്യം ആകേണ്ട. ഞങ്ങളുടെ സപ്പോർട്ട് ഉണ്ട്. ധയ്ര്യം ആയി മുന്നൂറ് പോകൂ. അടുത്ത ഭാഗം പെട്ടന്നു കിട്ടിയാൽ നന്നായിരുന്നു.