← Back to ?യക്ഷിയെ പ്രണയിച്ചവൻ 5 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Comments

?യക്ഷിയെ പ്രണയിച്ചവൻ 5 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] · approved reader discussion

Black devil • 31-10-2020 23:23

Mwonoose vannodaa ini time edukkaruth
twist okke settayallo waiting ...

Sivan • 31-10-2020 21:12

Aaha ipplan kandath.Nice aayitnd..
Ini vaikipikkathe thanne oro partum idum enn vicharikkunu
Waiting for next part..

With love ❤️
Sivan

രുദ്ര ശിവ • 31-10-2020 20:53

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Nikila • 31-10-2020 10:37

ഇനി എഴുതുന്ന കഥകൾ ടെലെഗ്രാമിലോ ഗൂഗിൾ ഡ്രൈവിലോ cloud ആയി സേവ് ചെയ്യുക.

Rickey Raj • 31-10-2020 04:00

???????????????
Pwolichu bro..
Katta waiting for next part......

Jason voorhees • 31-10-2020 00:58

Bro poli ethra nalu waiting arunnu next part delay akillallo

?സിംഹരാജൻ? • 31-10-2020 00:49

Bakki eni enna bro...aduthu vellom undo...phone ready aayallo appoll week by week story Kanumallo alle!?

?സിംഹരാജൻ? • 31-10-2020 00:36

❤??❤

Gokul • 31-10-2020 00:31

❤️❤️❤️

Rkd • 30-10-2020 23:00

Mwuthe polichu... Njan ethrayum kaalam ee kadhayude bhaki nokki erikuvarunnu....njan orthu bro ee kadha nirthi ennu nthayallum thanks for back

സ്യൂസ് • 30-10-2020 22:59

ബാക്കി തന്നതിൽ സന്തോഷം.. പേജ് കൂട്ടി അടുത്തത് ഇട്ടാൽ മതി.. take time.. ഇത്രേം നാളും വരാഞ്ഞപ്പോ ഞാൻ കുറച്ചു കൂടി പ്രതീക്ഷിചു

Sparo • 30-10-2020 23:57

Shariya adutha part  patann akataaa

Berlin? • 30-10-2020 22:58

Macha ee partum nannayind?❤️
Pinne maayakannan evden bhai kathirikkunnu
Snehathoode......❤️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 30-10-2020 22:45

നിങ്ങൾക്ക് ആർക്കും വിശ്വാസം വന്നിട്ടില്ലെന്ന് അറിയാം അമ്മയാണെ എന്റെ ഫോൺ വെള്ളത്തിൽ വീണതുകൊണ്ടാ?? ഇല്ലായിരുന്നേ ഇപ്പൊ ഇതിന്റെ climax ആയേനെ. ഞാൻ ഇതിന്റെ 6ആം പാർട്ട്‌ എഴുതി തുടങ്ങിട്ടുണ്ട്. എന്ന് ഇടും എന്ന് അറിയില്ല. മായ കണ്ണൻ എന്ന കഥ മറന്നിട്ടില്ല. അതും എഴുതും. എല്ലാവരുടെയും കമന്റ്‌ വായിച്ചു. തരാൻ എന്റെ കൈയിൽ ഇപ്പൊ ??????? ഇതേ ഉള്ളൂ ???

Akku • 30-10-2020 22:17

Welcome back
Nice part

Dreamer Boy ?? • 30-10-2020 22:17

Athe ponnu bro kaalu pidikkam
Maya Kannan story part 3 bakki ezhutunnille

Etu chumma ezhuti vaayippichittt vere orennam ezhutum entonnade

nalla pole bro ezhutum ennittu engane kaanikkunne entina

അപ്പൂട്ടൻ❤?? • 30-10-2020 21:31

എല്ലാം ഒക്കെ.. കൂടുതൽ വച്ച് താമസിപ്പിക്കാതെ അടുത്ത ഭാഗമായിട്ട് വാ മച്ചാനെ...

എല്ലാവിധ ആശംസകളും നേരുന്നു സ്നേഹപൂർവ്വം അപ്പൂട്ടൻ

Sarath • 30-10-2020 21:06

Next part enne varum

PaavamNoob • 30-10-2020 21:05

ആദ്യം തന്നെ മാപ്പ് ചോദിച്ചത്കൊണ്ട് scn ഇല്ല.
കഥ സൂപ്പർ ???.
അടുത്ത പാർട്ട് പെട്ടെന്ന് പോട്നോട്ടെ

തടിയൻ • 30-10-2020 20:44

എഡോ... മായക്കണ്ണൻ ബാക്കി എവിടെ?? അതിനായി കട്ട വെയ്റ്റിംഗ് ആണ്.. വേഗം താ

കർണ്ണൻ • 30-10-2020 20:32

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മുത്തേ ..

Knight rider • 30-10-2020 20:21

പേജുകൾ കുറഞ്ഞു പോയെങ്കിലും ഈ പാർട്ടും തകർത്തു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

വേട്ടക്കാരൻ • 30-10-2020 20:18

ബ്രോ,കുറച്ചേ ഉള്ളുവെങ്കിലും ഉള്ളത് മനോഹരമായിട്ടുണ്ട്.ഇനി താമസിക്കാതെ കാണുമെന്ന് കരുതുന്നു...

Jay • 30-10-2020 20:07

ഒരുപാട് കാത്തിരുന്നു ഈ കഥക്ക്
ഇനി വച്ചിട്ട് പറയ്യാം

ZYCOPath • 30-10-2020 20:00

വന്നല്ലോ അവസാനം... അടുത്ത ഭാഗം വേഗം ഇടണേ..?

sidh • 30-10-2020 19:57

ഹാ വന്നല്ലോ.....????

മാടമ്പി • 30-10-2020 19:57

അയ്യ എൻ്റെ മോനെ ഇത്ര മാസം ആയി കാത്തിരിക്കുന്നു ഇടക്ക് ഇടക്ക് വന്നു നോക്കും. ഹാ എന്തായാലും നിർത്തിപോവതെ സമയം എടുതായലും എഴുതിഅല്ലോ അത് മതി.❤️❤️❤️

Ak • 30-10-2020 19:42

Next part enna

JJ • 30-10-2020 19:39

bro pwoli?? waiting for next part udane undaakumo

JJ • 30-10-2020 19:33

njan karuthi ningal nade vittu poyi kanumene?

Ak • 30-10-2020 19:29

Avasna partill plastic surgery cheyane please oru vigalyi manasil nilkkum athu konda please

Ny • 30-10-2020 19:28

യാ മോനെ വൈകിയാലും വന്നല്ലോ  ❣️❣️❣️❣️.
മയക്കണ്ണനും പെട്ടന്നന്നെ പോന്നോട്ടെ

EZiO • 30-10-2020 19:28

എന്തായാലും വന്നല്ലോ സന്തോഷം... ഈ ഭാഗവും നന്നായിട്ടുണ്ട്. ബാക്കി ഉടനെ കാണോ.?

Pream na • 30-10-2020 19:28

Super????? Nxt part ennu varum vegam tharanam eagerly waiting

Tiger • 30-10-2020 19:28

കൊള്ളാം, നന്നായിട്ടുണ്ട്... എന്തായാലും അടുത്ത പാർട്ട്‌ താമസിപ്പിക്കണ്ട കേട്ടോ

Monkey • 30-10-2020 19:27

Mass feeling better

Holy • 30-10-2020 19:27

Super cute?

Ha • 30-10-2020 19:27

No words

Kabuki • 30-10-2020 19:26

What a feel

Kamikan • 30-10-2020 19:26

Super feel NXT part ennu varum vegam tharanam eagerly waiting

Kamuki? • 30-10-2020 19:26

Bro nxt part tharanam eagerly waiting

Kamukan • 30-10-2020 19:26

Super ethra wait cheyyathu avasanam vannu manam niranju

Ak • 30-10-2020 19:22

Vayichittu varm onnum parayinnilla phone poyi ennu okke parayunathu kalam anu ennu ariyan pinne potte

Tiger • 30-10-2020 19:16

വായിച്ചിട്ട് വരാം ❤️