Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
അനു എന്ന അധ്യായം തുറക്കുവാനായി. ഒരുനിമിഷം അവൻ നിന്നു. ഒരു തവണ കൂടെ ആകാശത്തേക്ക് നോക്കി. ഇപ്പൊ അവിടെ ആ ചന്ദ്രന് അടുത്ത് ഒരു നക്ഷത്രം നിൽക്കുന്നു. അത് അവനെ നോക്കി ഒന്ന് മിന്നി. അവന്റെ മുഖത്ത് കണ്ണീരിലും ഒരു ചെറു ചിരി വിടർന്നു.
കാർത്തി: പാറു, ന്റെ ഹൃദയത്തിൽ ചുവന്ന റോസാപുഷ്പങ്ങൾ വളരുന്നുണ്ട്.പക്ഷെ അവ ഒരിക്കലും കൊഴിയാറില്ല. കാരണം ഞാൻ നിന്റെ പുഞ്ചിരി കാണുമ്പോഴും,നിന്റെ ശബ്‌ദം കേൾക്കുമ്പോഴും, നിന്നെ കുറിച്ച് ചിന്തിക്കുമ്പോഴുമെല്ലാം അവ വിടരുന്നു.
അത്രയും ആ നക്ഷത്രത്തെ നോക്കി പറഞ്ഞ് അവൻ കുന്നിറങ്ങി.
??NEXT PART CLIMAX??
💬 Comments
View all comments