0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 432
ഒരിറ്റ് കണ്ണുനിര് വീണു. ആരെയും ചുട്ടു ചാമ്പലാക്കാൻ ശേഷിയുള്ള കണ്ണുനിര്.അവന് വെളിയിൽ ഇറങ്ങണം എന്നുണ്ടായിരുന്നു. പക്ഷേ വാതിൽ തുറക്കാതെ ഒന്നും ചെയ്യാൻ പറ്റില്ല. പെട്ടന്ന് അവന്റെ ഫോൺ bell അടിച്ചു. അവൻ ഫോൺ എടുത്ത് നോക്കി. Display യിൽ മനു എന്ന് കണ്ടു. അവൻ ഫോൺ എടുത്തു. മനു: ഹലോ അളിയാ.......... പക്ഷെ മറുപടി കൊടുക്കാതെ ഒരു പൊട്ടികരച്ചിൽ ആയിരുന്നു കാർത്തി. മനു: അളിയാ എന്താടാ എന്തിനാ നീ ഇങ്ങനെ കരയണേ????? കാർത്തി നടന്നതെല്ലാം കണ്ണീരോടെ അവനോട് പറഞ്ഞു. മനു: അളിയാ എന്തൊക്കെയാട ഈ പറയണേ???? നമ്മുടെ പാർവതി????? കാർത്തി: പോ......പോയി..........അളിയാ..
പിന്നും ഒരു പൊട്ടികരച്ചിൽ. മനു: അളിയാ ഞാൻ വരാടാ. ഇത് ചെയ്തത് ആരായാലും അവര് ഇനി സുഖിച്ച് ജീവിക്കില്ലടാ. കാർത്തി, കരയാതെടാ........ ഞാൻ ഇപ്പൊ തന്നെ വരാടാ. ഒരു 2 മണിക്കൂർ കഴിഞ്ഞപ്പോ മനു വന്നു. കൂടെ കുറെ പോലീസുകാരും.കേസെടുപ്പ്, അന്വേഷണം, ബഹളം, അറസ്സ്‌............. ************ "കാർത്തി ഞാ........ഞാൻ പോവുവാ കാർത്തി.............ഈ ജന്മം ഒന്നിക്കാൻ നമ്മുക്ക് കഴിഞ്ഞില്ല. അടുത്ത ജന്മം ഉണ്ടെങ്കിൽ ഞാൻ നിനക്കായി വരും കാർത്തി.......... നിന്റേത് മാത്രമാവാൻ." കാർത്തി: പ....... പാറു...................ന്നേ വിട്ടിട്ട് പോവല്ലെടി. ഇങ്ങനെ പോവാനായിരുന്നെങ്കിൽ പിന്നെ എന്തിനാ എന്റെ അടുത്ത് വന്നേ?????എന്നെ ഇതുപോലെ കണ്ണിര് കുടിപ്പിക്കാനോ???? പാറു പോവല്ലെടി????? Plz പാറു എന്നെ തനിച്ചാക്കി പോവല്ലെടി......... എന്നാ എന്നെ കൂടി കൊണ്ട് പോ. നമ്മുക്ക് ഒരുമിച്ച് പോവാം....... അവന് കരയാൻ തുടങ്ങി. "അയ്യേ ഈ ചെക്കൻ......... നീ കൂടെ ന്റെ കൂടെ വന്ന പിന്നെ നിനക്ക് വേണ്ടിട്ട് ജീവിക്കുന്ന

💬 Comments

View all comments