0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 4.1K

തൊട്ട് കൊണ്ട് പറഞ്ഞു.

ഒന്ന് ദിര്ഘ ശ്വാസം എടുത്ത് അവൻ പറഞ്ഞ്തുടങ്ങി.

..................

അവൻ നടന്നത് എല്ലാം അവളോട് പറഞ്ഞു. അവനിൽ നിന്നും അങ്ങനെയൊക്കെ കേട്ടിട്ടും അവൾക്കൊരു ഞെട്ടലും ഉണ്ടായില്ല. പകരം അവളുടെ ചുണ്ടിൽ വിരിഞ്ഞത് ഒരു ചിരിയാണ്. പക്ഷെ ആ ചിരി അപ്പൊ തന്നെ മാഞ്ഞു.

അനു: അപ്പൊ നമ്മടെ തുമ്പി മോളെ ആ ദുഷ്ട്ടന്മാര്

കാർത്തി: mm

അത് പറയുമ്പോ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

അനു: ഇതെല്ലാം സഹിച്ചിട്ടാണോ എന്റെ തുമ്പി എന്നോട് ചിരിച്ചും കളിച്ചും അഭിനയിച്ചേ.

കാർത്തി: അനു അവളെല്ലാം

മറക്കുവാണ്. നമ്മളായിട്ട് ഇനി അവളെ പഴയതൊന്നും ഓർമിപ്പിക്കണ്ട. അവളിപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാ. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ. ഞാൻ ഇതൊക്കെ നിന്നോട് പറഞ്ഞത് ഒരിക്കലും തുമ്പി അറിയരുത്.

അനു: എനിക്കീ ഗതി വരുത്തിയവര് തുമ്പി മോളെ പിച്ചി ചിന്തിയവര്.,
അവര് പിന്നെങ്ങനെയാ മരിച്ചത്??പറയ്യ്‌ കാർത്തി.

കാർത്തി: പറയാം.
...................

തുമ്പി: ന.., നമ്മക്ക് പോവാം ഏട്ടാ

കാർത്തി: mm പോവാം മോളെ. നിനക്കൊക്കെ ഒരു ചാൻസ് കൂടെ തരാം.

അവൻ തിരിഞ്ഞ് അവരെ നോക്കി.
എന്നിട്ട് പറഞ്ഞു.

കാർത്തി: ഞാൻ പറഞ്ഞത് നിനക്കൊക്കെ ചെയ്യാൻ പറ്റ്വോ?? സാധാരണകാരനും gun ഉപയോഗിക്കാൻ അറിയാം.

അതും പറഞ്ഞ് അവൻ സൈഡിലോട്ട് ചുണ്ടി ഡ്രിഗർ വലിച്ചു. വെടിയൊച്ച അവിടമാകെ മുഴങ്ങി.

തുമ്പി: വേ...,വേണ്ട ഏട്ടാ നിക്ക് പേടിയാവണു. നമ്മക്ക്....,നമ്മക്ക് പോവാം.

വെടിയൊച്ച കേട്ട് ആകെ ഭയന്ന് അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് തുമ്പി വിതുമ്പി പറഞ്ഞു.

കാർത്തി: ഞങ്ങൾക്ക് വേഗം പോണം. എന്തെങ്കിലും

💬 Comments

View all comments