← Back to ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Comments

?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax] · approved reader discussion

Dev • 04-01-2026 16:28

ഒരു horror സെക്സ് സ്റ്റോറി വായിക്കാം എന്ന് കരുതി ആണ് ഈ സ്റ്റോറി വായിച്ച് തുടങ്ങുന്നത്. പക്ഷേ വായിച്ച് തുടങ്ങിയത് മുതൽ വല്ലാതെ എന്തോ ഒരു ഫീൽ ആണ്. കാമം അല്ലാതെ വേറെ ഒരു ഹാപ്പിനെസ്സ്. U r really awesome bro. ഒരു മാജിക് ഉണ്ട് സ്‌റ്റോറിയിൽ. Keep it up ❤️

Freak • 20-07-2024 22:43

Bro pdf akko

Sneha • 27-12-2023 22:28

Thanks for this wonderful story bro sherikum emotional ayi ??

Nightfurry • 19-10-2023 05:27

Otta strechil aaanu njn ithinte Ella partum vaayichath. Vaayich kazhinjappo karachil  vannu ??? super bro

Gladiator • 26-12-2022 08:44

Bro pdf tharo?

Sree • 09-04-2022 16:21

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Hari • 03-04-2022 15:36

Enthee bro karajuu poyiii njan part 6 varee vayichu enthee heart kedannu idikuka annu poly story bro.

Nandu • 09-09-2021 10:54

അടിപൊളി ഒരുപാട് ഇഷ്ട പെട്ടു ഇനിയും ഇങ്ങനെ ഉള്ള കഥ പ്രേതിഷിക്കുന്നു

നിത • 28-05-2021 20:55

കുറേ നാളുകൾ കാത്തിരുന്ന് വായിച്ച നല്ല ഒരു പ്രണയകാവ്യം ഒരു പട് ഇടപെട്ടു ട്ടാ.... ഇതിന്റെ PDf തരുമോ?

കവി • 23-05-2021 02:58

ആവശ്യമില്ലാെതെ കാമത്തിന്റെ മേമ്പൊടി ചേർന്ന ഭാഗങ്ങൾ കഥയിൽ നിന്ന് ഒഴിവാക്കിയതിൽ കഥാകൃത്തിനോട് ഞാൻ നന്ദി പറയുന്നു.

Story lover ? • 20-05-2021 18:44

നല്ല എഴുത്ത് ??

Anu lechi • 28-03-2021 00:16

Broi കഥ ഒരു രക്ഷയുമില്ല????വല്ലാണ്ട് അങ്ങ് ഇഷ്ടപ്പെട്ടു കഥയും അത് എഴുതിയ കഥാകാരനെയും????????സൂപ്പർ dr????????

Vishnu • 25-02-2021 10:15

Bro തനിൽ Oru cinimakarante Oru minde undallo eeee katha Oru movie akkiyal Poli ayirikkum pranayavum friendshipum
Actionum eallam koodi kalakki
Maricha Oru kochu cinima

ലക്ഷ്മി • 07-02-2021 20:39

വളരെ അധികം ഇഷ്ട്ടപെട്ടു...???

kannan • 21-02-2021 12:54

Sathyam para ithil paranja yakshi than alle

സഹോദരൻ ❤ • 28-08-2021 15:25

Sheriya... ?

VISHNU • 05-02-2021 00:31

❤️❤️

അഗ്നിദേവ് • 04-02-2021 12:12

കൊള്ളാം നല്ല കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വ്യത്യസ്തമായ ഒരു കഥ. പക്ഷേ ഒരു സംശയം മനുവിൻ്റെ ജീവൻ കർത്തി രക്ഷിച്ചു എന്നു പറഞ്ഞു അതിനുള്ള സാഹചര്യം പറഞ്ഞു പക്ഷേ അത് എങ്ങനെ എന്ന് പറഞ്ഞില്ല. ആരാണ് അരവിന്ദ് എന്ന് പറഞ്ഞില്ല. കഥയുടെ അവസാനം season 2 വിന് ഉള്ള ഒരു സ്കൊപ് ഇട്ടിട്ടുണ്ടല്ലോ അത് പ്രതീക്ഷിക്കാമൊ. തുടർന്ന് എഴുതണമെന്ന്  ആണ് എൻ്റെ അഭിപ്രായം.all the best bro.??????

അപ്പൂട്ടൻ❤?? • 01-02-2021 19:17

ഇഷ്ടപ്പെട്ടു ?❤❤❤

Knight rider • 27-01-2021 05:52

സൂപ്പർ ക്ലൈമാക്സ്, ഒന്നും പറയാനില്ല. ഇടയ്ക്ക് വച്ച് കഥ നിന്നു പോയെങ്കിലും അതിൻ്റെ തനിമ ചോരാതെ എന്നാൽ അതിനേക്കാളും അടിപൊളി ആയിരുന്നു ഈ പാർട്ട്. എന്തായാലും അടുത്ത കഥകളുമായി വരിക

ZYCOPath • 26-01-2021 13:40

നല്ലൊരു കഥ....?

സ്മിതം • 24-01-2021 07:22

ഇത്രയും മനോഹരമായി എഴുതിയതിന് ഒരു അഭിനന്ദന കമൻ്റെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്ത് ആസ്വാദകനാ...
നന്ദി ഒരു നല്ല വായനാനുഭവത്തിന്...

Mr. Black ? • 23-01-2021 03:44

???...

കലക്കി ബ്രോ...

എന്നാ ഒരു ഫീലാ ???

Revenge പൊളിച്ചു ??

Arun • 21-01-2021 10:00

ആദ്യമായിട്ടാണ് ഒരു കഥയിലെ നായകനോട് ഇത്രയും ഇഷ്ടം തോന്നുന്നത്. സാധാരണ കണ്ടിട്ടുള്ളത് നായികയുമായുള്ള സീനുകളിൽ നായകൻ നോക്കുക്കുത്തിയാവുന്ന അവസ്ഥയാണ്. എന്നാൽ ഇവിടെ ആ ക്ലിഷേ തിരുത്തി. എന്നാലും ഒരു സംശയം. മിക്ക എഴുതുക്കാരും എന്തിനാണാവോ അരുൺ എന്ന് പേരുള്ളവരെയെല്ലാം വില്ലന്മാരാക്കുന്നേ. അരുൺ എന്ന പേര് അത്രയ്ക്ക് മോശമാണോ ?

കുളൂസ് കുമാരൻ • 21-01-2021 05:50

Good ending. Iniyum puthiya Katha aayi varanam.

Nikila • 20-01-2021 22:38

ആരാണ് അമ്പാടി ? ആരാണ് ലക്ഷ്മി ?

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 20-01-2021 23:54

പുതിയ യക്ഷിയും പുതിയ കാമുകനും

Mad krish • 21-01-2021 13:27

S2 ezhuthan plan  undo  saho

Tom • 08-04-2022 14:25

Bro ee kadhayude pdf undakumo

സ്നേഹിതൻ • 02-04-2023 15:52

ഈ കഥയിലെ ഏതൊരു അധ്യായവും കണ്ണിമയിൽ ഈറൻ അണിയിക്കാതെ കടന്ന് പോയിട്ടില്ല... ഒരു പുഞ്ചിരി വിരിയിക്കാതെ പോയിട്ടില്ല... കഥാവസാനം ഇനിയൊരു അധ്യായത്തിനായി ഉള്ളിൽ ഒരു കൊതി തോന്നാത്ത വായനക്കാരും ഉണ്ടാവാതിരിക്കാൻ തരമില്ല...

മാന്ത്രിക തൂലികയാൽ അനുഗ്രഹിക്കപ്പെട്ടവനേ... നീ ഇനിയും എഴുതണം...

ABIN • 20-01-2021 21:31

Wonderful story bro

Aneejo • 20-01-2021 16:25

ബ്രോ മയക്കണ്ണൻ തുടർന്ന് എഴുതുന്നില്ലേ

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 20-01-2021 17:19

ഫെബ്രുവരി 8

സംഗീത് • 20-01-2021 12:32

പൊളി സ്ഥാനം, അനിയൻകുട്ട. ഒരുപാട് ഇഷ്ടപ്പെട്ടു. ഒരുപാട് effort ഇട്ടു ഇല്ലേ, ഈ 95 പേരൊക്കെ എഴുതാൻ. കഥ മനോഹരമായിരുന്നു. യക്ഷിയെ പ്രണയിക്കുന്ന തീമ് is one of my favourite.

മനൂനോട് മൂന്നാറിലേക്ക് എന്ന് പറഞ്ഞിട്ട് കാർത്തി എങ്ങോട്ടാ പോയേ.

അനിയൻ കുട്ടന്റെ അടുത്ത കടക്കും വേണ്ടി കാത്തിരിക്കുന്നു

സംഗീത് • 20-01-2021 12:35

സോറി "95 പേജ്". അക്ഷരപിശാച്. ?

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 20-01-2021 17:19

Effort ഇട്ടൊന്നൊ ഞാൻ ഒന്ന് സ്വസ്ഥമായിട്ട് ഉറങ്ങിയില്ല. രണ്ട് മാസത്തോളം.

മനുവിനോട് കള്ളം പറഞ്ഞ് കാർത്തി പോയത് യക്ഷിക്കുന്നിലേക്കാ.

കഥ ഇഷ്ട്ടപ്പെട്ടത്തിൽ സന്തോഷം

??

സംഗീത് • 21-01-2021 20:40

❤️❤️❤️
ആ ഉറങ്ങാതിരുന്ന് എഴുതിയ രത്രികൾക്കൊക്കെ ഞാൻ എങ്ങിനെ  നന്ദി പറയാനാ. പറഞ്ഞൾ അത് കുറഞ്ഞു പോകും.

സ്നേഹപൂർവം
സംഗീത്

കാമക്കണ്ണ് • 23-01-2021 02:30

പ്രിയ്യപ്പെട്ട ARJ

ഞാനും എഴുതാൻ ആഗ്രഹിക്കുന്നു.,

“യക്ഷി” എന്നൊരു നോവലിന്റെ ഫസ്റ്റ് പാർട്ട്‌ എഴുതിക്കഴിഞ്ഞിട്ടുണ്ട് അത് ഇതിൽ അപ്‌ലോഡ് ചെയ്യണം എന്നും ഉണ്ട് പക്ഷെ ഈ സൈറ്റ്ൽ ന്യൂ സൈൻ ഇൻ ചെയ്യാൻ പറ്റുന്നില്ല,

ഒന്ന് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചാൽ നല്ല അടിപൊളി കഥകൾ ആസ്വദിക്കാം…

എന്ന് സ്നേഹത്തോടെ
കാമക്കണ്ണ്
ഒപ്പ്

Ganja • 20-01-2021 05:01

Ente ponno adipoli vere onnum parayan ella sneham mathram???

Riya • 20-01-2021 10:02

തിരിച്ചും  ഒത്തിരി  സ്നേഹം  ബ്രോ ❤️❤️

കണ്ണൻ • 20-01-2021 01:49

കാണാത്തത് കൊണ്ട് മുങ്ങി എന്നാണു കരുതിയത്, ഇത്ര ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചില്ല...❤️❤️❤️❤️❤️❤️❤️❤️❤️

രുദ്ര ശിവ • 20-01-2021 01:17

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Mr. Black ? • 19-01-2021 22:49

???...

Busy ആണ് ???...

ഇത്രയും പേജ് വായിക്കാൻ 2 ദിവസം കഴിയണം....

എന്തായാലും നല്ലൊരു കഥ അനുഭവം പ്രേതിക്ഷിക്കുന്നു.....

വായിച്ചിട്ടു പറയാം ബ്രോ ??

Sidh • 19-01-2021 21:22

അടിപൊളി...മനോഹരമായി തന്നെ അവസാനിപ്പിച്ചു......... അനുനെ അവൻ കെട്ടി തുമ്പിയെ അവന് തിരിച്ച് കിട്ടി.......

ഇതിൽ ഒരു സംശയം മാത്രം ഗൗരി പാർവതിയുടെ ഫ്രണ്ട് ആയിരുന്നില്ലേ.... പിന്നെ എങ്ങനെ ശത്രു ആയത്
..

പാർവതി ഇനി അവരുടെ മകളായി ജനിക്കും അല്ലേ.

കൊലപാതകം ഒക്കെ.മാരകം ആയിരുന്നു.... അരുൺ പണി ചോദിച്ച് വാങ്ങി......

ഗൗരിയെ എന്ത് കൊണ്ട് കൊന്നില്ല.....

ഇതിൻ്റെ തുടർച്ച ഉണ്ടോ....യക്ഷിയെ പ്രണയിച്ചവൻ.....അമ്പാടി....ആരാണ് അത്........ സീസൺ two undako........

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 19-01-2021 23:54

പാർവതിയുടെ ഫ്രണ്ട് ഗൗരി. പക്ഷെ ആ ഗൗരി അല്ല ഈ ഗൗരി. രണ്ടും രണ്ടാണ്. പേര് ഒന്നാണെങ്കിലും കഥാപാത്രങ്ങൾ രണ്ടാണ്.

കൈലാസനാഥന്റെ തീരുമാനം അതാണ്. ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടാൻ പാറു ഇനി കാർത്തിയുടെയും അനുവിന്റെയും മകളായി ജനിക്കും.

സത്യം പറഞ്ഞാൽ ഗൗരിയെ എനിക്ക് കൊല്ലാൻ തോന്നില്ല. എത്രയൊക്കെ ദുഷ്ട്ടത്തരം കാണിച്ചാലും അവളൊരു പെണ്ണല്ലേ??

ഇതിന്റെ തുടർച്ച ഉണ്ടവോ എന്നറിയില്ല. പക്‌ഷേ അമ്പാടിയുമായി യക്ഷിയെ പ്രണയിച്ചവൻ S2 വും മായി ഞാൻ വരും.

കഥ ഇഷ്ട്ടപ്പെട്ടത്തിൽ സന്തോഷം

❤❤

Rickey Raj • 19-01-2021 21:15

Pwolichu machu....
?????♥️????????????????????????????????????????????????????????????♥️?????

Legend Ricky • 19-01-2021 21:03

Season 2 വേണം കേട്ടോ...

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 19-01-2021 23:56

ഉണ്ടാവും

പ്രശ്നകാരൻ • 19-01-2021 20:29

ഇതിൽ എങ്ങനെ ആണ് കഥ എഴുതി ഇടുന്നത് ഒന്ന് പറഞ്ഞു തരുമോ

പ്രശ്നക്കാരൻ • 19-01-2021 20:27

പൊളി സാനം.....,

(മെലിഞ്ഞ)തടിയൻ • 19-01-2021 20:02

നന്ദിയുണ്ട് സേട്ടാ❤️❤️
ഞാൻ ഇതുവരെ ഇത് വായിച്ചിട്ടില്ല കേട്ടോ.. വായിച്ചിട്ട് അഭിപ്രായം പറയാവേ..
സ്നേഹം മാത്രം????

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 19-01-2021 23:57

തിരിച്ചും സ്നേഹം

❤❤

Riya • 19-01-2021 19:00

Kazhnja nov mungya aala ippala pongunne . Ethayalm vannllo poyi  vaayichitt  varm  95 page okke kandppo thanne njan happy aayi

Riya • 19-01-2021 19:03

Ayyo oru karyam parayan vittu  ith 7th part alle title  kidakkne 6 ennanllo

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 19-01-2021 23:38

അതാ എനിക്കും മനസ്സിലാവാത്തെ. എന്റെ എന്തെങ്കിലും misstake ആവും. കഥ ഇഷ്ടപ്പെട്ടത്തിൽ സന്തോഷം

Meri jaan • 19-01-2021 18:35

??

Maharudran • 19-01-2021 18:12

കൊള്ളാം സൂപ്പർ ആയിടുണ്ട്...., അഭിനന്ദനങ്ങൾ

Anand • 19-01-2021 17:39

95 പേജോ ??
എഴുതി പൊളിച്ചു കാണും ഞാൻ ഒന്ന് വായിച്ചു പോളിക്കട്ടെ ??

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 19-01-2021 16:03

കണ്ണേട്ടാ അടുത്ത കഥ ഫെബ്രുവരി 8 ന് ഞാൻ ഇടും. മായക്കണ്ണൻ 3. എനിക്കും തോന്നി കുറച്ച് പേജ് കുറയ്ക്കാം എന്ന്. പിന്നെ submit ചെയ്ത ശേഷമാ കാണുന്നെ 95 പേജ്. ഏതായാലും വായിച്ച് ഇഷ്ടപെട്ടത്തിന് സന്തോഷം

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 19-01-2021 16:00

ജോലിയൊക്കെ കഴിഞ്ഞ് പതുക്കെ വായിക്ക് തമ്പുരാനെ......❤❤

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 19-01-2021 15:58

എല്ലാവർക്കും ?????????

രാവണൻ • 19-01-2021 15:53

❤️❤️❤️❤️

കിച്ചു • 19-01-2021 15:45

95 ?

Tiger • 19-01-2021 15:28

എന്തിനാ കുറെ പേര് വന്നു നെഗറ്റീവ് റിവ്യൂ പറയുന്നേ,,,95പേജ് കുറഞ്ഞു പോയെങ്കിലെ ഉള്ളു,,, ഒത്തിരി ഇഷ്ടമായി... നല്ല കഥ ❤️

കണ്ണൻ • 19-01-2021 14:42

Dear AJR

കഥ കലക്കി ...പിന്നെ കുറച്ചു പേജ് കുറക്കമായിരുന്നു കുറേ ഭാഗങ്ങൾ ആവശ്യം ഇല്ലാത്തതു പോലെ തോന്നി ....അനു കത്തിയുടെ ഭാഗ്യമാണ് ..അല്ലെങ്കിൽ മറ്റൊരു പാറു ആണ് ..എന്തായാലൂം നല്ല ഒരു അവസാനം ..

അടുത്ത കഥ എന്നാണ്

വിത് ലൗ
കണ്ണൻ

രാവണൻ • 19-01-2021 14:39

Waiting ആയിരുന്നു കഥ വായിച്ചില്ല ആദ്യം കമന്റ് ഇടാം എന്ന് കരുതി❤️?❣️

༻™തമ്പുരാൻ™༺ • 19-01-2021 14:24

95 പേജോ.,.,.,?
ഇപ്പൊ ജോലിയിലാണ്.,.,
വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കാം,.
സ്നേഹപൂർവ്വം.,.,
തമ്പുരാൻ.,
??