Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
നിനക്ക് ജീവനിൽ കൊതി ഇല്ലേ അളിയാ
കാർത്തി: അളിയാ എനിക്ക് ജീവനിൽ കൊതിയില്ല.എനിക്ക് എന്റെ ജീവൻ എന്നെ നഷ്ട്ടപെട്ടതാ.നിനക്ക് എല്ലാം അറിയാലോ???? ഇനി നിനക്ക് പേടി ഉണ്ടെങ്കിൽ നീ പൊക്കോ ഞാൻ തടയില്ല.
മനു: നിന്നെ തനിച്ചാക്കി ഞാൻ പോവാനോ??? ഇല്ല അളിയാ ഇങ്ങോട്ട് നമ്മൾ ഒരുമിച്ചല്ലേ വന്നേ അപ്പൊ നമ്മൾ അങ്ങോട്ടും ഒരുമിച്ച് തന്നെ പോവും.
കാർത്തി: നമ്മക്ക് ഒന്നും പറ്റില്ല ഡാ മനു. നീ പേടിക്കണ്ട.
മനു: അളിയാ എത്രയാണെന്ന് വച്ചിട്ട ഇങ്ങനെ നിക്കുന്നെ???? വാ നമ്മക്ക് അങ്ങോട്ട് ഇരിക്കാം.
കാർത്തി: നീ പോയിരുന്നോ. ഞാൻ ഇവിടെ നിന്നോളം. പിന്നെ ഇരിക്കുന്നത് കൊള്ളാം ഉറങ്ങി പോവല്ലേ.
മനു: mm
കാർത്തി: അല്ല നീ ഉറങ്ങിയാലും കൊഴപ്പമില്ല അവൾ വരുമ്പോ ഞാൻ നിന്നെയും വിളിക്കാം.
മനു: പേടിപ്പിക്കാതെ മലരേ..........
മനു അങ്ങോട്ട് മാറി ഒന്ന് ഇരുന്നു.കുറെ നേരം ആയിട്ട് മനുവിന്റെ അനക്കം ഇല്ല കാർത്തി അവനെ നോക്കി.അവൻ എന്തോ ആലോചനയിൽ ആണ്.
സമയം 12.03........
ആ ആ ആ ആ.................. മനുവിന്റെ അലർച്ച കേട്ടാണ് കാർത്തി അവനെ നോക്കിയത് ആകെ വിളറി വെളുത്തു അടുത്തുള്ള പാലമരത്തിൽ നോക്കിയാണ് അവൻ അലാറുന്നത്.
കാർത്തി: എന്താ എന്താ മനു?????
അവൻ ഒന്നും മിണ്ടുന്നില്ല പകരം അവൻ ആ ഭാഗത്ത് കൈ ചുണ്ടി കാണിച്ചു കൊടുത്തു.കാർത്തി അങ്ങോട്ട് നോക്കി.തന്റെ കണ്ണുകളെ അവന് വിശ്വസിക്കാൻ ആയില്ല.ഒരു 20 അല്ലെങ്കിൽ 21 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്ണ് ആ പാലമര ചോട്ടിൽ നിന്നും താഴെ വീണു കിടക്കുന്ന പൂക്കൾ വരുന്നു.കാർത്തി ഇതെല്ലാം
💬 Comments
View all comments