← Back to ?യക്ഷിയെ പ്രണയിച്ചവൻ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Comments

?യക്ഷിയെ പ്രണയിച്ചവൻ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] · approved reader discussion

വായനക്കാരൻ • 2020-12-08 21:50

Ithinte bakki ezhuthi koode...Nalloru story aayirunnu

mulachi paru • 2020-08-12 23:45

kollaloo

S.R. • 2020-07-30 10:01

Nice start

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 2020-07-27 23:43

ആദ്യ ഭാഗം ആയിട്ടല്ലേ ഉള്ളൂ. പരിഗണിക്കണം സസ്നേഹം ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

Shivapriya • 2020-07-27 16:43

ഇതിലെവിടെ സെക്സ്??

CID《 》MOOSA • 2020-08-22 09:45

S3x in mathram nikkalle nalla story il Romance okke aayi koode s3x aavimbo ulla feel vere thanne aan ith pole kore stories ithil ind vaayich nokk pwolj aan

Aks • 2020-07-27 15:51

തുടക്കമല്ലേ.... കൊള്ളാം

Luca • 2020-07-27 14:59

മച്ചാനെ , കിടു സ്റ്റർട്ടിങ് ആണ് കേട്ടാ .അനാവശ്യമായി കമ്പി കുത്തികേറ്റാതെ ആവശ്യത്തിന് മാത്രം കളികൾ ഒക്കെ ചേർത്ത് ബാക്കി കൂടെ എഴുതി ഇടാൻ നോക്ക് .കട്ട സപ്പോർട്ട് .

A K .... • 2020-07-27 14:19

Nice story bro ...

Pachalam basi • 2020-07-27 12:24

Nanayitunde bro pettannu adutha part iddu

Marquis • 2020-07-27 01:57

Starting super itt lag adipikathe adutha part udane tharaane???

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 2020-07-27 01:19

Thanks for your comment aaaaaaavooooo ചേട്ടായി....... nxt part പെട്ടന്ന് ഇടാൻ നോക്കാം സസ്നേഹം ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

Aaaaaavoooo • 2020-07-27 01:05

Starting nannayittund.inji next part vannotte❤️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 2020-07-27 00:46

കുട്ടപ്പൻ ചേട്ടായി ഞാൻ ഇതുവരെ എഴുതി തുടങ്ങില. എന്തായാലും ഇനി എഴുതുമ്പോ പേജ് കൂട്ടം Thanks for your comment സസ്‌നേഹം ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 2020-07-27 00:43

വളരെ അധികം നന്ദി king liar ചേട്ടായി. ചേട്ടായിയുടെ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്. അപൂർവ ജാതകം ????. ചേട്ടായിയെ പോലൊരു ആൾ എന്റെ ഈ ചെറിയ കഥക്ക് കമന്റ്‌ ചെയ്തതിൽ സന്തോഷം സ്നേഹപൂർവ്വം ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

kuttappan • 2020-07-26 22:54

തുടക്കം നന്നായിട്ടുണ്ട്. ഇത് ഇവിടെ ഉപേക്ഷിക്കാതെ തുടർന്ന് എഴുതണം. പേജ് കൂട്ടിയാൽ നന്നായിരുന്നു. waiting for next part

MR. കിംഗ് ലയർ • 2020-07-26 22:35

പ്രണയം.... എന്നും പതറി പോയത് അതിനുമുന്നിൽ ആണ്... യക്ഷി പ്രണയം.. ഇതുപോലെ ഒരു ഐറ്റം എന്റെ കയ്യിലും ഉണ്ട്.... നല്ലൊരു തുടക്കം.... മികവോടെ മുന്നിലേക്ക് പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ

MR. കിംഗ് ലയർ • 2020-07-26 22:35

പ്രണയം.... എന്നും പതറി പോയത് അതിനുമുന്നിൽ ആണ്... യക്ഷി പ്രണയം.. ഇതുപോലെ ഒരു ഐറ്റം എന്റെ കയ്യിലും ഉണ്ട്.... നല്ലൊരു തുടക്കം.... മികവോടെ മുന്നിലേക്ക് പോകാൻ സാധിക്കട്ടെ എന്ന് ആശംശിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ

Sanju • 2020-07-26 22:07

കിടുക്കി മോനെ.... നല്ലരോ തുടക്കം തന്നെ ഈ സ്പാര്ക് kalayandu. മുന്നോട്ട് പോകു പേജ് കൂട്ടു

Indu • 2020-07-26 21:24

Asallayitund. Nxt part vegam idu kathirikunnuto❤️❤️❤️

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 2020-07-26 19:57

ഇനി എഴുതുമ്പോ പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം ചേട്ടായി

ഷിഹാൻ • 2020-07-26 19:52

തുടക്കം ഗംഭീരം . ബുദ്ധിമുട്ടില്ലെങ്കിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 2020-07-26 19:49

Next part ഞാൻ എഴുതി തുടങ്ങില്ല berlin ബ്രോ. ഞാൻ പറഞ്ഞില്ലേ ഞാൻ ഒരു തുടക്കക്കാരൻ ആണെന്ന്. നിങ്ങളുടെ ഓക്കേ അഭിപ്രായം അറിഞ്ഞിട്ട് തുടങ്ങാം എന്ന് കരുതി. എന്തായാലും ഞാൻ എഴുതി തുടങ്ങാം ബ്രോ.

കിച്ചു • 2020-07-26 19:48

ഇനി തുടര്‍ ഭാഗം ഉണ്ടോ.

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 2020-07-26 19:37

ആദ്യം തന്നെ കമെന്റിനു റിപ്ലൈ തരഞ്ഞതിൽ ക്ഷേമ ചോദിക്കുന്നു. ഇപ്പളാ സൈറ്റ് ഓപ്പൺ ആക്കിയത്. ഒരുപാട് സന്തോഷമായി. എന്നെപ്പോലൊരു തുടക്കക്കാരന് ഇത്രയും സപ്പോർട്ട് കിട്ടുമെന്ന് ഞാൻ വിചാരിച്ചില്ല. എല്ലാവരും ഒരായിരം നന്ദി........ ????

Berlin • 2020-07-26 19:09

Machane starting adipoli❤️? Paru avnte swapnathil vann prnjdh vayichappo endho vishamayi Valare nannanayi ezhuthi oru starter aanenn pryilla Nalla feel ulla ezhthaan Nxt part enna wait chyyunnu❤️

Sangeeth • 2020-07-26 17:58

സംഭവം ജോറാണ് ബ്രോ.... ഒത്തിരി ഇഷ്ടമായി...താങ്കൾ തീർച്ചയായും തുടരണം.... അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

JA • 2020-07-26 17:32

തുടക്കം കൊള്ളാം ? തുടർന്ന് എഴുതുമോ? ?

Kochikkaran • 2020-07-26 16:44

Bro ingal angad ezhuthikko.enthayalaum ollath parayallo.starting adipoli aaytind.vegam thanne adutha part tharane.nalla katta support???.pinne oru request indetta,baaki ollavare pole idayk vech nirthi pokarutheee plzzzz

Njan SK • 2020-07-26 16:34

super aayittund... nalla tudakkam waiting for nxt part

സ്നേഹിതൻ • 2020-07-26 16:31

Continue ചെയ്യു കേട്ടോ ബ്രോ. ഒരു നല്ല എഴുത്തുകാരൻ ആകാൻ സാധിക്കും ബ്രോ ക് അതിനു വേണ്ട എല്ലാം ഉണ്ട് ഫസ്റ്റ് പാർട്ട്‌ ഇൽ തന്നെ

Maharudran • 2020-07-26 16:30

കൊള്ളാം തുടക്കം സൂപ്പർ... തുടരൂ

BenzY • 2020-07-26 16:29

Kambi undavan chance ndo ?

Adhi • 2020-07-26 16:24

തുടക്കം സൂപ്പറായിട്ടുണ്ട്. keep going. never give up

Reader007 • 2020-07-26 15:57

തുടക്കം അസ്സലായി വേഗം അടുത്ത പാർട്ട്‌ പോരട്ടെ ?

Romeo Wills • 2020-07-26 16:19

Nice....

Dragons ? • 2020-07-26 15:57

Oohhh brooo intro adipoliyayittund Nxt part pettannayikkotte ttooooooooi

അപ്പു • 2020-07-26 15:44

നല്ല തുടക്കം.

തൃശ്ശൂർക്കാരൻ • 2020-07-26 15:43

തുടരൂ ബ്രോ ❤️❤️❤️❤️❤️❤️❤️❤️?

Gemini kuttan • 2020-07-26 15:39

കൊള്ളാം machane pwoli തീര്‍ച്ചയായും തുടരണം... ?

അപ്പു • 2020-07-26 15:33

കൊള്ളാം പക്ഷെ പേജ് കൂട്ടണം

ãrjüñ dêv • 2020-07-26 15:26

തുടക്കം നന്നായി...!! അപ്പോൾ പാറുവാണല്ലേ നമ്മുടെ യക്ഷി...!! പാറുവിന്റെ വാക്കുകൾ വല്ലാതെ വിഷമിപ്പിച്ചു...!! തുടർന്നുള്ള ഭാഗങ്ങൾക്ക് കാത്തിരിയ്ക്കുന്നു...!!! സസ്നേഹം... -അർജ്ജുൻ ദേവ്

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 2020-07-26 19:32

അർജുൻ ചേട്ടായി അല്പം വൈകി പോയി വളരെ അധികം നന്ദി. ചേട്ടായിയെ പോലൊരു എഴുത്തുകാരൻ എന്റെ ഈ കൊച്ചു കഥക്ക് കമന്റ്‌ ഇട്ടതിൽ ഒരുപാട് സന്തോഷം. കൈക്കുടന്ന നിലാവ് ഞാൻ വായിച്ചു. പിന്നെ വര്ഷെച്ചിയും ഒരുപാട് ഇഷ്ട്ടമായി. ??

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 2020-07-26 19:55

വളരെ അധികം നന്ദി അർജുൻ ചേട്ടായി. തങ്ങളെ പോലൊരു എഴുത്തുകാരൻ എന്റെ ഈ കൊച്ചു കഥക്ക് കമന്റ്‌ ഇട്ടത് തന്നെ വലിയ സന്തോഷം തരുന്ന ഒന്നാണ്.ചേട്ടായിയുടെ "കൈകുടന്ന നിലാവ് ", "വര്ഷെച്ചി" എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട 2 കഥകൾ ആണ്............ ???

വാൾട്ടർ മിറ്റി • 2020-08-04 21:21

കൊള്ളാം

Munna • 2020-07-26 15:26

Thudaran bro Usharaanu

Abhi • 2020-07-26 15:21

Kollam mone next part poratte pettannu Pinne flash back parayunnundengil othiri valichu neettalle

വായനക്കാരൻ • 2020-07-26 15:18

നല്ല കിടിലൻ തുടക്കം നല്ല അടക്കത്തിലും ഒതുക്കത്തിലും പറയുന്ന കഥാ ശൈലി മച്ചാനെ ഇതിന്റെ അടുത്ത പാർട്ട്‌ പെട്ടെന്ന് പോസ്റ്റ്‌ ചെയ്യണേ!