Chapter Title : യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]
പൊടുന്നനെ ഞെട്ടി പിടഞ്ഞെണീറ്റു.
മകളെ ഒന്നുകൂടി പുതപ്പിച്ച ശേഷം കണ്ണു തിരുമ്മിക്കൊണ്ടു അവൾ വെളിയിലേക്കിറങ്ങി.
ഉമ്മറത്തെ ലൈറ്റ് ഓണ് ചെയ്‌ത ശേഷം ധൃതിയിൽ ലോക്ക് ഊരി വാതിൽ വലിച്ചു തുറന്നു.
വാതിൽപ്പടിയിൽ നിൽക്കുന്ന തന്റെ ഭാര്യയെ കണ്ടതും ദാസന് പുച്ഛം തോന്നി.
അവൻ ശ്രീജയെ ചൂഴ്ന്നൊന്നു നോക്കി.
"ഒരുമ്പെ..ട്ടവളെ എവി..ടെ പോയി കിടക്കുവാ..യിരു..ന്നു നീ"
90 ml അടിച്ചതോടു കൂടി നാവ് കുഴയാൻ തുടങ്ങി.
"ഉറങ്ങി പോയി ഏട്ടാ..ചെറിയ തലവേദന ഉണ്ടായിരുന്നു "
ശ്രീജ ഭയത്തോടെ പറഞ്ഞു.
"അവൾടമ്മേടെ തലവേദന മനുഷ്യനെ മെനക്കെടുത്താൻ "
ദാസൻ ചിറി തുടച്ചുകൊണ്ടു ഊറി വന്ന തുപ്പൽ മാറ്റികൊണ്ട് അകത്തേക്ക് കാലു വക്കാൻ തുനിഞ്ഞു.
ഇത് കണ്ടു ശ്രീജ ഭർത്താവിന്റെ കയ്യിൽ പിടിച്ചെങ്കിലും അവനത് തട്ടി മാറ്റി.
"മാറി നിക്കടി മൈരേ അവളുടെയൊരു കൊണവതികാരം...ഫ്‌തു "
ദാസൻ നീട്ടിയങ്ങു കാർക്കിച്ചു തുപ്പി.
വർഷങ്ങളായി നടക്കുന്ന തുടർ നാടകമായതിനാൽ ശ്രീജയ്ക്ക് അതിൽ വലിയ പുതുമയൊന്നും തോന്നിയില്ല.
ആടിയാടി കളിക്കുന്ന അയാളുടെ കയ്യിൽ ബലമായി പിടിച്ചു കൊണ്ട് അവൾ അകത്തേക്ക് കൊണ്ടു വന്നു.
ഹാളിനോട് ചേർന്നുള്ള സോഫയിൽ ആയിരുന്നു ദാസന്റെ എപ്പോഴുമുള്ള ഉറക്കം.
അതിനാൽ ശ്രീജ അവനെ പിടിച്ചു വലിച്ചുകൊണ്ട് സോഫയിൽ ബലമായി കിടത്തി.
അവിടെ കിടന്നതും അയാളുടെ ഉടുത്തിരുന്ന കൈലി അഴിഞ്ഞു പോയി.
അതോടൊപ്പം ബോക്സിറിനുള്ളിൽ അയാളുടെ ഉദ്ധരിച്ച ലിംഗതിന്റെ മുഴുപ്പ് പുറത്തു വന്നു.
അത് കണ്ടതും ശ്രീജ പൊടുന്നനെ മുഖം വെട്ടിച്ചു.
ദാസൻ ഒരു വികട ചിരിയോടെ അവളുടെ മുഖം പിടിച്ചു ബോക്സിറിനോട് അടുപ്പിച്ചു.
"ഛീ വിടാൻ "
ശ്രീജ ചീറ്റിക്കൊണ്ടു അവന്റെ കൈകളെ തട്ടി മാറ്റി.
അവളുടെ വെറുപ്പ് കണ്ടതും ദാസന്റെ മുഖത്തു കോപം ഇരച്ചു കയറി.
"പ്ഭാ കണ്ടവന്മാരു കേറി മേയുമ്പോ അവള് കിടന്നു കൊടുക്കും ഞാൻ തൊടുമ്പോ മാത്രം അവൾക്ക് മൂച്ച് നിന്നെ ഞാനെടുത്തോളം പുന്നാര മോളെ"
ദാസൻ പതിവ് തെറി പാട്ട് തുടങ്ങിയതും ശ്രീജ വാതിൽ കുറ്റിയിട്ടു ലൈറ്റ് ഓഫ് ചെയ്‌ത ശേഷം കേറി കിടന്നു.
തന്റെ മകളെയും കെട്ടിപിടിച്ചു കിടന്നപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി.
ഈ സമയം അപ്പുറത്ത് തെറി പാട്ട് വളരെ ഭംഗിയായി അരങ്ങേറികൊണ്ടിരുന്നു.
ആ നിമിഷം എന്നത്തേയും പോലെ ഒരു തുള്ളി കണ്ണുനീർ അവളിൽ നിന്നും അറ്റു വീണു.
രാത്രിയുടെ ഏതോ യാമങ്ങളിൽ മകളെയെയും പുണർന്നുകൊണ്ടു അവൾ നിദ്രയിലേക്ക് വഴുതി വീണു.
പിറ്റേന്ന് രാവിലെ
💬 Comments
View all comments