Chapter Title : യങ് വൈഫ് നേഹ [ഏകലവ്യൻ]
“തീർച്ചയായും സർ.. ഇട്സ് എ പ്ലീഷർ..”
“ആ പിന്നെ നമുക്ക് ആ പ്രിന്റ്ഡ് കൂടെ കൂടി ഒന്നു നോക്കണം. ഒരു ദിവസം കൂടെ തന്റെ വൈഫ് നോട് വരാൻ പറയണം. അത് കഴിഞ്ഞാൽ നമ്മുടെ രണ്ട് മൂന്ന് മോഡൽസ് ഓക്കേ ആയിട്ടുണ്ട്. ബാക്കി ഒക്കെ പ്രോസസ്സ് ഇൽ അങ്ങ് പൊയ്ക്കോളും.ഈ ഡ്രസ്സ് സീരീസ് തന്റെ വൈഫ് തന്നെ ചെയ്യട്ടെ.. നല്ല ഐശ്വര്യം ഉണ്ട്...”
അത് അരവിന്ദന് അത്രക്ക് പിടിച്ചില്ല. എന്നാലും അവൻ ഭാവമാറ്റം പുറത്ത് കാണിച്ചില്ല.
“ശെരി സർ.. ഞാൻ സംസാരിക്കാം..” അവൻ പറഞ്ഞു. അവൻ തലയിൽ കൈ വച്ചു.
“ഓക്കേ ഗുഡ് നൈറ്റ്..”
“ഗുഡ് നൈറ്റ്.”
അവൻ നേരെ ബെഡ്റൂമിലേക്ക് കയറി. നേഹ കണ്ണാടി നോക്കി മുടി ഒതുക്കുകയാണ്.
“ആരായിരുന്നു ഫോണിൽ??..” അവൾ കണ്ണാടിയിൽ നോക്കി ചോദിച്ചു.
“ബോസ്സ് ആയിരുന്നു.”
“ആണോ...? എന്തു പറഞ്ഞു..” അവൾ അവനു നേരെ തിരിഞ്ഞു.
“ഒരു സെക്ഷൻ കൂടെ ഉണ്ടാകും”
അവൻ മറച്ചു വക്കാതെ പറഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.
“അതെയോ??. അപ്പോ ഇന്ന് ചെയ്തതൊക്കെ എന്തായി??”
“അപ്രൂവ്ഡ് ആണു..”
“വൗ...” അവൾക്ക് നല്ല സന്തോഷം വന്നു. അപ്പൊ മാഗസിനിൽ വരില്ലേ??..”
അവളുടെ ചോദ്യം കേട്ട് അവനു ദേഷ്യം വന്നു.
“ഇത് വെറും ഡ്രസ്സ് ട്രെയിൽസ് അയച്ചു കൊടുക്കുന്നതാണ്. അതായത് കമ്പനിയുടെ ട്രയൽ മോഡൽ. മാഗസിനിലേക്ക് വേണ്ടി അല്ല. ശേഷം അപ്പ്രൂവ്ഡ് ഡ്രസ്സ് നല്ല മോഡൽസ് വന്നു ചെയ്യും” അവൻ പറഞ്ഞു..
“ഓ പിന്നെ.. എന്തായാലും ചെറിയ കാര്യം ഒന്നുമല്ലലോ.. ആ ഡ്രസ്സ് ഒക്കെ എന്റെ ദേഹത്തു അണിയിച്ചട്ടല്ലേ ട്രയൽ
💬 Comments
View all comments