Chapter Title : യങ് വൈഫ് നേഹ [ഏകലവ്യൻ]
നമ്മുടെ എപിക് ഫോട്ടോഗ്രാഫർ. കൂടാതെ ജോൺ എത്തിയില്ലെടോ..”
നമുക്ക് സമയ പരിമിതി ഇല്ലേ.. ഇവൻ രണ്ട് സ്‌നാപ് എടുക്കട്ടെ നമുക്ക് നോക്കാം. “
അരവിന്ദന് അത് തീരെ ഇഷ്ടപ്പെട്ടില്ല. പക്ഷെ ബോസ്സ് പറഞ്ഞത് കൊണ്ട് അവസാനം സമ്മതിച്ചു. അസിസ്റ്റന്റ് സുരേഷിനോട് ഡ്രസ്സ് കൊണ്ടുവരാൻ പറഞ്ഞു. ബോസ്സ് ലൈറ്റ് ഉം ബാക്കി സംവിധാനങ്ങളൊക്കെ അയാൾക്ക് വേണ്ട വിധത്തിൽ സെറ്റ് ചെയ്തു. സുരേഷ് വേഗം ഡ്രസ്സ് കൊണ്ടു തന്നു.
“ലുക്ക് അരവിന്ദ്. ഇതാ ഈ ഡ്രസ്സ് കൊണ്ടു പോയി തന്റെ ഭാര്യക്ക് കൊടുക്ക്..”
അവനു ദേഷ്യം വന്നു.
“ജസ്റ്റ് ചിൽ അരവിന്ദ്.. സ്‌നാപ് റെഡി അല്ലെങ്കിൽ ഇവനെ നമുക്ക് മാറ്റം”.
അത് പറഞ്ഞു ഹരിലാൽ അവനെ റൂമിലേക്ക് തള്ളി വിട്ടു. ഡ്രെസ്സുകൾ ഒന്നും മോശമല്ലാത്തതിനാൽ അതിന്റെ പേടി അരവിന്ദന് ഉണ്ടായില്ല. കിരണിന് അതിൽ ഒന്നും ഉണ്ടാക്കാൻ കഴിയില്ല എന്ന് ചിന്തിച്ചു ഡ്രസ്സ് നേഹയെ ഏല്പിച്ചു പുറത്തിറങ്ങി. അവൾ അല്പം മേക്കപ്പ് ഒകെ ടച്ച് ചെയ്ത് ആദ്യത്തെ ബ്ലൂ പ്രിന്റ്ഡ് ഹാഫ്സ്ലീവ് ടോപ് ഉം ലോങ്ങ് സ്കേർട്ടും ഇട്ടു പുറത്തിറങ്ങി.
എല്ലാ വസ്ത്രത്തിലും ഇവൾ അടിപൊളി തന്നെ. ബോസ്സ് ഹരിലാലും കിരണും ഒരേപോലെ ചിന്തിച്ചു.
“യെസ്, സീ അരവിന്ദ് ഷി ഈസ് റെഡി. കം ഓൺ...
അരുൺ ലെറ്സ് ടേക്ക് സം ഷോട്സ്.. “
“റെഡി “ കിരണും പറഞ്ഞു.
നേഹക്ക് പോസ്സ് പറഞ്ഞു കൊടുത്ത് ആദ്യത്തെ രണ്ട് സ്‌നാപ് എടുപ്പിച്ചു.
“യെസ്.. വെരി ഗുഡ്.. കീപ് ഇറ്റ്.. “
“ഗുഡ് നേഹ.. എക്‌സെലന്റ് ...”
അത് കേട്ട് അവൾ ചിരി
💬 Comments
View all comments