Chapter Title : യശ്വന്ത്പുർ എക്സ്പ്രെസ്സിലെ സേലംകാരി
പാഴാക്കാൻ എനിക്കും തോന്നിയില്ല, ആണോ എവിടെ നോക്കട്ടെ എന്നും പറഞ്ഞു ഞാൻ ഫോൺ വാങ്ങി എന്റെ നമ്പർ dial ചെയ്തു call ബട്ടൺ ഞെക്കി. എന്നിട്ട് എന്റെ നമ്പർ ആണെന്നും പറഞു അവർക്ക് കാണിച്ചും കൊടുത്തു. അങ്ങനെ തീരെ പ്രതീക്ഷിക്കാതെ നമ്പർ കൈമാറ്റം അവിടെ നടന്നു.
കോഴിക്കോട് സ്റ്റേഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു, പുറത്തിറങ്ങി ജനലരികിൽ വന്നു കലചേച്ചി കൈവീശി കാണിച്ചു. വീട്ടിലേക്കു എത്തിയാൽ ഉടൻ എന്നെ അറിയിക്കണം, സേഫ് ആയി പോകണം. സ്രെധിക്കണം എന്നൊക്കെയുള്ള ഉപദേശവും നൽകി ഞാൻ അവർക്കു ടാറ്റാ പറഞ്ഞു. ട്രെയിൻ വീണ്ടും നീങ്ങി തുടങ്ങി, അപ്പോളും കലച്ചേച്ചി സ്റ്റേഷനിൽ ഉണ്ടായിരുന്നു.
ട്രെയിൻ എന്റെ സ്റ്റേഷനിൽ എത്തിയപ്പോളും വീട്ടിലേക്കുള്ള യാത്രയിലും പതിവിലും ഉന്മേഷം എനിക്ക് തോന്നി. വീട്ടിലെത്തി കാമുകിയെ വിളിച്ചു ഞാൻ എത്തിയ കാര്യം പറഞ്ഞു ഉടനെ കുളിക്കുക പോലും ചെയ്യാതെ ഞാൻ കിടക്കയിലേക് വീണു, അത്രയും നേരം ഒരു ചെന്തമിഴ് പെണ്ണിന്റെ ശരീരത്തോട് ഒട്ടിയിരുന്നു വന്നതാണല്ലോ, ഒരു പ്രത്യേക ഭംഗിയും ഉണ്ടാവർക്. ഒക്കെ ഓർത്തു ഞാൻ കിടന്നു, ഉറക്കത്തിലേക്കു എപ്പോ വഴുതി വീണെന്ന് അറിയില്ല. ഉറക്കം ഉണരുന്നത് എന്റെ ഫോണിന്റെ നിലവിളി കേട്ടിട്ടാണ്.
വീണ്ടും സന്തോഷം അലയടിച്ചു, അത് കലച്ചേച്ചി ആയിരുന്നു.
തുടരും...
💬 Comments
View all comments