0%

Chapter Title : യഥാർത്ഥ പ്രണയം 1 [True story maker]

Author : True story maker Read All Parts 40.1K

എന്റെ പേര് അപ്പു വീട്ടിൽ വിളിക്കുന്ന പേരാണ്, ഇത് എന്റെ ജീവിതത്തിൽ നടന്ന ഒരു കഥയാണ്. ഞാൻ അന്നു പ്ലസ്ടു കഴിഞ് ഡിഗ്രി പോയിക്കൊണ്ടിരിക്കുന്ന കാലം, ക്ലാസ് തുടങ്ങി രാവിലെ എന്നെവിളിക്കുന്നത് കേട്ടാണ് എണീറ്റത്

'ഡാ അപ്പൂസേ എനിക്കെടാ സമയം എത്രയായിച്ചിട്ട, ഞാൻ അങ്ങോട്ട് കേറി വന്നാലുണ്ടല്ലോ, ഡാ..'

അമ്മയുടെ ഒച്ച കേട്ടാണ് എണീറ്റത് അമ്മ താഴെ കോണിപ്പടിയുടെ അടുത്തു നിന്നാണ് ഒച്ചയിടുന്നത്എന്റെ മുറി മുകളിലാണ്, താഴെ രണ്ട് മുറിയും മേലെ ഒന്നും, ഞാൻ കോണിക്ക് അടുത് ചെന്ന്താഴേക്ക് അമ്മയെ നോക്കി പറഞ്ഞു

വയസ്സതി ആയിലെ സ്റ്റെപ് കേറി കലിന്റെ മുട്ട് തേയണ്ട . 'കളിയാക്കിയതാണ് '

അപ്പൊ തന്നെ അമ്മയുടെ മറുപടിയും കിട്ടി,

വയസ്സതി നിന്റെ മറ്റവളാടാ, താഴേക്ക് വാ നിന്റെ മുട്ട് ഞാൻ ഓടിക്കും.

എനിക്ക് ചിരിയാണ് വന്നത്, ഞാൻ അമ്മയെ ഇടക്ക് ഇങനൊക്കെ കളിയാക്കും, അമ്മക്ക് അധികംപ്രായം ആയിട്ടില്ല നേരത്തെ കല്യാണം കഴിച്ചു, 18 ലോ മറ്റോ ഇപ്പൊ 36 വയസ്സ് പക്ഷെ കണ്ടാൽ അതുംതോന്നില്ല ഒരു 30, ഒരു സുന്ദരി കുറുമ്പിയാണ് പേര് ശൈലജ, ഞാൻ ഇടക്ക് ശാലു

ന്ന് വിളിക്കുംവെറുതെ, അമ്മക്ക് ഒരു വലിയ textiles shop ജോലിയുണ്ട് ഞങ്ങളൊക്കെ പോയിട്ട് വേണംഅമ്മയ്ക്കും നേരത്തിനു പോകാൻ, അമ്മ 10 മണി മുതൽ 7.30 വരെ അവിടെയാണ്, വൈകിട്ട് ഞൻക്ലാസ് കഴിഞ്ഞു വന്നാൽ അമ്മയെ പിക്ക് ചെയ്യാൻ പോകും.

sunday അമ്മക്ക് ലീവ് കിട്ടാറില്ലഅത്കൊണ്ട് തന്നെ ഞങ്ങൾക്ക് ലീവ് ഉള്ളപ്പോ അമ്മക്ക് ജോലി ഉണ്ടാകും .

ഓ അത് പറയാൻ വിട്ടു

💬 Comments

View all comments