0%

Chapter Title : യഥാർത്ഥ പ്രണയം 2 [True story maker]

Author : True story maker Read All Parts 83.2K

ചെയ്തു.

voice message 1 -

ഡാ അപ്പു.. നീ എന്താ ഒന്നും മിണ്ടാതെ പോയേ, സാധാരണ ഇങ്ങനെ അല്ലല്ലോ നീ എന്നെ റൂമിലാക്കിഗുഡ് നൈറ്റ് പറഞ്ഞ് പോകുന്ന ആള് എന്താ പറ്റിയത് നിനക്ക്.

voice message 2 -

ദേഷ്യമാണോ അമ്മയോട് , എനിക്ക് നിന്നോട് സംസാരിക്കാനുണ്ട് നീ ഒന്ന് ഇങ്ങോട്ട് വരുമോ.

voice messege 3-

എനിക്ക് പറയാനുള്ളത് പറയാതെ ഞാൻ ഇന്ന് ഉറങ്ങില്ല നീ ഇനി എത്ര നേരം എടുത്താലും, ശരിനിന്നെ കണ്ടു സംസാരിക്കാതെ ഞാൻ ഇവിടുന്ന് ഇനി ഒരടി മുന്നോട്ട് പോകില്ല

നീ വന്നിട്ടേ ഞാൻ ഉറങ്ങുള്ളൂ.

അവസാനത്തെ വോയിസ് മെസ്സേജ് കേട്ടപ്പോൾ ഞാൻ ഫോണിലെ സമയം ഒന്ന് നോക്കി, സമയം 3:15 കഴിഞ്ഞിരിക്കുന്നു. പതിയെ എണീറ്റ് വാതിൽ തുറന്നു താഴേക്ക് നടന്നു, അമ്മ റൂമിൽ പോയികിടന്നുറങ്ങിയിട്ടുണ്ടാകും എന്നായിരുന്നു മനസ്സിൽ.

എന്നാലും വെറുതെ ഒന്ന് പോയി നോക്കാമെന്ന്കരുതി. താഴേക്ക് നടന്ന് ഇറങ്ങുമ്പോൾ ഞാൻ സോഫയിലേക്ക് നോക്കി.

ആ കാഴ്ച കണ്ട് ഞാൻ ഞെട്ടി. അമ്മ ഉറങ്ങാതെ ടിവിയിലെ വോളിയം സീറോയിൽ വെച്ച് ടിവിയിൽനോക്കി ഇരിപ്പാണ്. ഞാൻ വേഗം അമ്മയുടെ അടുത്തേക്ക് നടന്നു.

അതുവരെ സങ്കടത്തിലിരുന്നഅമ്മയുടെ മുഖം എന്നെ കണ്ടതും ദേഷ്യത്തിലേക്ക് മാറിയത് ഞാൻ കണ്ടു. . എന്നെശ്രദ്ധിച്ചതുപോലുമില്ല. ഞാൻ അമ്മയുടെ അടുത്തിരുന്നു. എന്നിട്ട് ഞാൻ ചോദിച്ചു.

"അമ്മ ഉറങ്ങിയില്ലേ "

എന്റെ ചോദ്യം കേട്ട് അമ്മ ദേഷ്യത്തോടെ എന്നെ നോക്കി എന്നിട്ട് പറഞ്ഞു

" നീ എന്നെക്കുറിച്ച് എന്താ വിചാരിക്കുന്നതെന്ന് എനിക്കറിയില്ല പക്ഷേ നീ കരുതുന്ന പോലെഒന്നിലധികം പേരെ മനസ്സിലിട്ട് അവർക്ക്

💬 Comments

View all comments