0%

Chapter Title : യഥാർത്ഥ പ്രണയം 2 [True story maker]

Author : True story maker Read All Parts 151.1K

റൂമിൽ സെൽഫിൽ വെച്ചു, മൂന്നു വട്ടം കയറി ഇറങ്ങിയാണ് അവർഅറിയാതെ എത്തിച്ചത്.

എന്നിട്ട് ഞാൻ പതിയെ അടുക്കളയിലേക്ക് ചെന്നു. ചിന്നു എന്നെ കണ്ടതും

അമ്മേ ചേട്ടൻ വന്നു.

അത് കേട്ട പാടെ അമ്മ എന്നെ തിരിഞ്ഞു നോക്കി. ഞാൻ അമ്മയെ നോക്കി. നോക്കി കഴിഞ്ഞ് അമ്മചിരിച്ചിട്ട് പെട്ടെന്ന് ഭാവം മാറ്റി ,കുശുമ്പ് നിറഞ്ഞ മുഖത്തോടെ ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്നു.

പിന്നെ അമ്മയെ ചുറ്റിപ്പറ്റി നിന്നു ഭക്ഷണം കഴിച്ച് കിടന്നു അമ്മക്കായി വാങ്ങിയ സാധനങ്ങൾഅമ്മയ്ക്ക് നൽകാൻ കഴിഞ്ഞില്ല കൂടെ അനിയത്തി ഉള്ളതുകൊണ്ട് ഒന്ന് സംസാരിക്കാൻ പോലുംപറ്റുന്നില്ല.

അങ്ങനെ വൈകുന്നേരം ഞങ്ങൾ ഒന്നിച്ച് ഇരുന്ന് ചായ കുടിക്കുന്ന നേരം ഞാൻഅമ്മയോട് പറഞ്ഞു.

“അമ്മേ അമ്മ പതിനേഴാമത്തെ വയസ്സിൽ അല്ലേ കല്യാണം കഴിച്ചത് അപ്പൊ ചിന്നുവിനും പതിനേഴ്വയസ്സായില്ലേ നമുക്ക് അവളെ കെട്ടിച്ചു വിട്ടാലോ?

അത് കേട്ടതും അമ്മ എന്നെ നോക്കി അമ്മയ്ക്ക് കാര്യം മനസ്സിലായി അമ്മ പല്ലുകൾ കടിച്ചുകൊണ്ട്എന്നെ നോക്കിക്കൊണ്ട് പറഞ്ഞു

ആ കെട്ടിക്കാറായി രണ്ടിനേം .

ഇത് കേട്ടതും അനിയത്തി പറഞ്ഞു

“എന്നാൽ നീ ആദ്യം കെട്ടിക്കോ നീ അല്ലേ മുത്തത് അയലത്തെ ബിൻസി ഇല്ലേ എന്റെ കൂട്ടുകാരിഅവൾ ഒരു ദിവസം പറയാ അവൾക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ന്ന് ,ഞാൻ പോയി പറയാംനിങ്ങളുടെ നടത്താം.”

ഇത് കേട്ടതും ഞാൻ അമ്മയെ ഒന്ന് നോക്കി. എന്നിട്ട് ഞാൻ പറഞ്ഞു

“ആ അവൾക്ക് ഇഷ്ടമാണെങ്കിൽ ഞാൻ റെഡിയാണ് “

പറഞ്ഞു തീർന്നതും എന്റെ തലയിലേക്ക് അടുത്തിരുന്ന അമ്മയുടെ ഇടതുകൈ ആഞ്ഞൂന്നി ഒറ്റയടിതല കറങ്ങിപ്പോയി ശബ്ദം കേട്ട് അനിയത്തി ഞെട്ടി, പക്ഷെ

💬 Comments

View all comments