0%

Chapter Title : യഥാർത്ഥ പ്രണയം 3 [True story maker]

Author : True story maker Read All Parts 0

ഞാൻ വീട്ടിലേക്ക് തിരിഞ്ഞു നോക്കി. അമ്മഎന്നെ നോക്കി സിറ്റ് ഔട്ടിൽ നിൽക്കുന്നുണ്ട്. അനിയത്തി കോളേജിൽ പോകാനായി ഇറങ്ങുന്നു, ഞാൻ തിരിഞ്ഞോടി.

ഓടിചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. നമ്മുടെ നല്ല കാലം വന്നെന്ന് ഇനി മുതൽനമ്മൾ കോടീശ്വരന്മാരാണു, എന്താ കാര്യം എന്ന് മനസ്സിലാകാതെ അമ്മ എന്നെ നോക്കി, അനിയത്തിമുറ്റത് നിക്കുന്നു , ഞാൻ അമ്മയെ വിട്ട് നേരെ അനിയത്തിയുടെ അടുത്ത് ചെന്ന് അവളെ കെട്ടിപ്പിടിച്ചുഎന്നിട്ട് പറഞ്ഞു ദുബായിലെ കേസ് നമുക്ക്

അനുകൂലമായി കമ്പനി നഷ്ടപരിഹാരമായി ആറ് കോടിരൂപ നമുക്ക് തരുന്നു, അത് രണ്ടു ദിവസത്തിനുള്ളിൽ നമ്മുടെ മൂന്നു പേരുടെയും അക്കൗണ്ടിലേക്ക്തുല്യമായി വരും. ഇത് കേട്ടതും അവരും സന്തോഷത്തിലായി.

ഓണം ബംബർ ലോട്ടറി അടിച്ച സന്തോഷത്തിലായിരുന്നു വീട്ടിൽ എല്ലാവരും അങ്ങനെ രണ്ടുദിവസത്തിനു ശേഷം ഞങ്ങളുടെ അക്കൗണ്ടുകളിലേക്ക് ആ രൂപ എത്തി ആദ്യം തന്നെ ഞാൻ ഒരുപുതിയ കാർ എടുത്തു, അമ്മക്ക് ഇഷ്ടപ്പെട്ട നീല നിറത്തിലുള്ള swift ആണ് ഞാൻ എടുത്തത് വീട്ടിൽആരും അറിഞ്ഞില്ല വൈകുന്നേരം പുതിയ

കാറുമായി ഞാൻ വീട്ടിലേക്ക് വന്നു കാറിന്റെ ശബ്ദം കേട്ട്അമ്മയും അനിയത്തിയും പുറത്തേക്ക് വന്നു ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങുന്നത് കണ്ട്അവരമ്പരന്നു, അമ്മ ഒരു നല്ല സാരി ആയിരുന്നു ഇട്ടിരുന്നത് .

അനിയത്തി ഷോർട്സും ടീഷർട്ടുംഞാൻ അമ്മയോട് പറഞ്ഞു നമുക്ക് ഒന്ന് പുറത്തുപോയിട്ട് വരാം. അത് കേട്ടതും അനിയത്തി ആഎന്നും പറഞ്ഞ് റൂമിലേക്ക് ഓടി വസ്ത്രം മാറാൻ.

അമ്മ എന്നെ നോക്കി, ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു

“അമ്മേ അവളെ കൊണ്ടുപോവണ്ട, നമ്മുടെ പുതിയ വണ്ടിയിൽ അമ്മയും ഞാനും മാത്രമായിഡ്രൈവിന് പോകണമെന്നുണ്ട്, പ്ലീസ് അമ്മ

💬 Comments

View all comments