Chapter Title : യവനസുന്ദരി [Lee child]
എന്റെ സാന്നിധ്യം അറിഞ്ഞ എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി….
എന്നെ നോക്കി ഒരു ഭടൻ മുഖ്യ ഭടനോടായി പറഞ്ഞു….
ഇവനാണ് അവൻ….
മുഖ്യ ഭടൻ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു…..
നിന്നോട് രാജകൊട്ടാരത്തിലേക്ക് വരാനുള്ള കൽപ്പനയുണ്ട്..
ആരുടെ…
ഞാൻ തിരിച്ചു ചോദിച്ചു…
രംഗം കൂടുതൽ രൂക്ഷമായെന്ന് എനിക്ക് മനസ്സിലായി….
അമ്മയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു ചന്ദ്രയാനെങ്കിൽ എന്തിനും തയ്യാറെടുനിന്നു…
ഞാൻ എല്ലാ ഭടന്മാരെയും ആരെയും നോക്കി….
10 പേർ…
എന്റെ ചോദ്യം കേട്ട് കലിപൂണ്ട മുഖ്യഭടൻ കൽപ്പിച്ചു….
ഈ തെമ്മാടിയെ പിടിച്ച് രാജ്യ സമക്ഷം ഏൽ….
അയാളെ പറയാൻ അനുവദിക്കുന്നതിനു മുൻപേ അയാളെ കാലു നീട്ടി മുഖത്ത് അടിച്ചു… ഇത് കണ്ട് ദേഷ്യവും അതിശയവും ഒരുമിച്ചു തോന്നിയ അവർ ഒരുമിച്ച് ആക്രമിക്കാൻ വേണ്ടി തുനിന്നു…
രംഗം വഷളായത് കണ്ട ചന്ദ്ര വേഗം അമ്മയെ വീട്ടിനുള്ളിലേക്ക് അയച്ചു…
നിരായുധനായ അഗസ്ത്യൻ, ശാന്തതയോടെയും, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ അവരുടെ കണ്ണുകളിലേക്ക് നോക്കി…..
വായുവിൽ സംഘർഷം നിറഞ്ഞു…..
കൊല്ലവനെ…
പെട്ടെന്നുള്ള ആജ്ഞ കേട്ട്, രണ്ട് സൈനികർ ആദ്യം കുതിച്ചു, കുന്തങ്ങൾ വേഗത്തിൽ കുത്തി.
അവരുടെ ആക്രമണങ്ങൾക്കിടയിലൂടെ അഗസ്ത്യൻ വഴുതിമാറി, ഒരു കുന്തത്തിന്റെ തണ്ടിൽ പിടിച്ച് അതിന്റെ ബലം പ്രയോഗിച്ചു അതിമനോഹരമായി തിരിഞ്ഞു….വിദഗ്ദ്ധമായ നീക്കത്തിലൂടെ, അവൻ രണ്ട് ആക്രമണകാരികളെയും നിലത്തു വീഴ്ത്തി…..; അവർ സാരമായ പരുക്കുകളോടെ നിലത്തു കിടന്നു….
ധൈര്യശാലിയായ മറ്റൊരു സൈനികൻ ആക്രമിച്ചു. അഗസ്ത്യൻ ഒഴിഞ്ഞുമാറി, അവന്റെ കൈത്തണ്ടയിൽ പിടിച്ച് മൃദുവായി തിരിച്ചു.. മർമപ്രധാനമായ സൈനികന്റെ ഭാഗത്തു പിടിച്ചപ്പോൾ അയാൾ സ്വന്തം ശക്തിയിൽ കറക്കത്തോടെ വീണു ചെയ്തു - അവനെ നിരായുധനാക്കുകയും കുന്തം നിലത്തേക്ക്
💬 Comments
View all comments